High Definition Standard Definition Theater
Video id : K9zWcP0CnXU
ImmersiveAmbientModecolor: #d9b693 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 6b368b7b1a10711163a81faad73ebe390a4b23b3ac6f3228554b54107f37c06f0d522d97e9f121f880e2adf23219e075
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715240337772 - unknown on Apple WebKit
Mystery text : Szl6V2NQMENuWFUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പ്രിയങ്കയും രാഹുലും എങ്ങനെ ഗാന്ധിയായി ? EP 8 | Story Of Feroze Gandhi | Mathrubhumi News
Jump to Connections
406,377 Views • Oct 6, 2021 • Click to toggle off description
പ്രിയങ്കയും രാഹുലും എങ്ങനെ ഗാന്ധിയായി ? രാഹുലിന്റെയും പ്രിയങ്ക യുടെയും മുത്തശ്ശന്‍, കോണ്‍ഗ്രസ്‌കാര്‍ മറന്ന ഫിറോസ് ഗാന്ധിയെക്കുറിച്ച് |
അന്നുമുതല്‍ ഇന്നുവരെ |Mathrubhumi News

#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.

Watch Mathrubhumi News Live at    • Mathrubhumi News Live TV | Malayalam ...  

#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive #StoryOfFerozeGandhi

Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Metadata And Engagement

Views : 406,377
Genre: News & Politics
Date of upload: Oct 6, 2021 ^^


Rating : 4.985 (18/4,820 LTDR)
RYD date created : 2022-03-28T07:27:53.276232Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 1,077 Comments

Top Comments of this video!! :3

@muhammadshameer145

1 year ago

ഫിറോസ് ഗണ്ടിക്ക് ബിഗ് സല്യൂട്ട്.. ആരൊക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ചു തരം തിരിച്ചാലും നീതിക്ക് വേണ്ടി പൊരുതിയ ഫിറോസ്ഗണ്ടിയെയാണ് ഞാൻ ഈ വിഡിയോയിലൂടെ ഇഷ്ടപ്പെടുന്നത്.. എന്റെ രാജ്യത്ത് നീതിക്ക് വേണ്ടി ഇത് പോലെ പൊരുതണം.. ആദ്യം സ്വന്തത്തിൽ തന്നെ... മതവും മറ്റും സ്വന്തമായ കാര്യങ്ങൾ... രാജ്യം എന്നത് പൊതുവായ കാര്യം... പൊതു സമൂഹത്തിൽ നീതി പുലർത്താൻ കഴിയുന്ന ഒരു ഇന്ത്യക്കാരനായി അവസാനശ്വാസം വരെ നിൽക്കൊള്ളണം... അതിലൂടെ മാത്രമേ രാജ്യത്തിനു നിലനിൽപ് ഉള്ളൂ...ജയ് ഹിന്ദ്

27 |

@goldennoushad3210

1 year ago

എത്ര കേട്ടാലും മതി തീരാത്ത ചരിത്രമാണ് ഇന്ത്യയുടേത് നമ്മൾ ഈ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങൾ എത്രയോ ആളുകൾ രാപകലില്ലാതെ കഷ്ടപ്പെട്ട് നേടിത്തന്നതാണ് ഈ സ്വാതന്ത്ര്യം ജയ്ഹിന്ദ്

157 |

@AlBUSTHANMEDIA

1 year ago

ഗണ്ഡി എന്നാണ് ഫിറോസിന്റെ ടെെറ്റില്‍.അത് പിന്നെ കൂടുതല്‍ സാധ്യത മുന്നില്‍ കണ്ട് ഗാന്ധി എന്നാക്കിയത് അവതാരക എന്തിനാണ് മറച്ച് വെച്ചത് എന്ന് അറിയാത്തവരല്ലല്ലോ ജനം. മഹാത്മാ ഗാന്ധിക്ക് കിട്ടേണ്ട പരിഗണനകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണിതെങ്കിലും നെഹ്റു പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കലായിരുന്നു അഭികാമ്യം

187 |

@johnykuttypj202

1 year ago

super... nannayittundu nalla avatharanam.👍👍 side angle camera ozhivakirunel nanayirunu enu enki thonni.. ithupole ulla program epolum audiencenu face chethulla frame nallathayirikum

16 |

@strangertalk2311

1 week ago

ഫിറോസ് ഖണ്ഡി ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും നല്ല പാർലമെൻററിയാൻ പാർട്ടിക്കുള്ളിലേ തിരുത്തൽ വാദി പ്രതിഷേധ ശബ്ദം. കൊട്ടാരത്തിനുള്ളിൽ ജീവിച്ചിട്ടും വിരുന്നുകാരനായി പോയ കഥാഭാഗ്യൻ. ഖണ്ഡി അവരുടെ കുടുംബ പേരാണ്. ഇന്ദിരയുടെ സ്വേച്ഛാധിപത്യത്തിന്റെ കാൽച്ചുവട്ടിൽ അമർന്നുപോയ പാവം ഒരു മനുഷ്യൻ. ആ ഇന്ദിര ആണ് ആർഎസ്എസിനെ ഈ മണ്ണിൽ വളരാൻ വെള്ളവും വളവും കൊടുത്തത്..കാലം ഇപ്പോൾ അവരുടെ കുടുംബത്തെ തന്നെ തിരിഞ്ഞു കുത്തുന്നു

7 |

@muhammedramsan6841

1 month ago

രാജീവ്‌ ഗാന്ധി ക്ക് ഫാദർ ഫിറോസ് ന്റെ cut ഉണ്ട് 🥰

25 |

@shahulhameedkarattu6024

1 year ago

ഫിറോസ് ഗാന്ധി ശക്തനായ ഇന്ത്യൻ സ്വതന്ത്ര സമര സേനാനിയായിരുന്നെന്ന യാദാർത്ഥ്യം വരച്ചുകാട്ടി... അഭിനന്ദനങ്ങൾ..

49 |

@DrSGopu

1 year ago

ഫിറോസ് ഗാന്ധി ഇത്രയും മികച്ച മനുഷ്യനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. നന്ദി

30 |

@preethap1927

1 year ago

Firoze is a great personality

103 |

@asiyabeevi3773

1 week ago

LIC യുടെയും പത്രം സ്വാതന്ത്ര്യവും നേടി തന്ന ഫിറോസ് ഗാന്ധി ❤.. സാമ്പത്തിക അഴിമതിയിൽ വിരൽ ചൂണ്ടി... അതായത് നീതിക്കൊപ്പം നിലനിന്നിരുന്ന വ്യക്തി❤.. ഫിറോസ് ഗാന്ധി ❤

2 |

@prasantnair4920

1 year ago

ഗണ്ടിയെ ഗാന്ധി ആക്കിയ മാറൂമിക്ക് അഭിനന്ദനങ്ങൾ.... 🙏🏻പോളിട്രിക്‌സ്

238 |

@assinarkm78

1 year ago

ചരിത്രം. സത്യസന്ദമായി. ജനങ്ങളിൽ. എത്തിച്ച. മോൾക്ക്. അഭിനന്ദനങ്ങൾ.

43 |

@seemaj1657

1 year ago

ഇതെല്ലാം പണ്ട് കേട്തിരുന്ന കഥ. പക്ഷേ ഇതല്ല കഥയെന്ന് കുറേ പേർക്ക് അറിയാം. ഒളിച്ചു വച്ച സത്യങ്ങൾ.

87 |

@kedaramsankaran7821

1 year ago

ഗുജറാത്തി ഗാന്ധി എവിടെ പാഴ്സി ജഹാഗീർ എവിടെ? എന്ത് പൊളിയാണ് ഈ മാതൂമി !!

15 |

@Lambodran

1 year ago

നല്ല അവതരണം, പുതിയ അറിവുകൾ, സമ്മാനിച്ചതിനു നന്ദി.

56 |

@alicm907

1 year ago

അവതരണം സൂപ്പർ... 👍👌കൂടെ പുതിയ കുറെ അറിവുകളും... 🌹

74 |

@jayasreemadhu7302

1 year ago

ശരിക്കും പ്ലാനിംങ്ങ് ആയിരുന്നു ഗണ്ടിയെന്നത് ഗാന്ധിയാക്കിയത്

13 |

@preethap1927

1 year ago

Nalla vishyam.... Nalla avatharanam

10 |

@john-ef8fk

1 year ago

കോൺഗ്രസുക്കാർ അ മഹാനായ വ്യക്തിയെ പേരു കൊണ്ട് പോലും മറന്നു ഗാന്ധിയാക്കി മാറ്റി ജനങ്ങളെ പറ്റിച്ചതിന്റെ ശിക്ഷയാണ് ഇന്ന് കോൺഗ്രസ്സ് ഇന്ത്യയിൽ നാശത്തിന്റെ വക്കിലെത്തിയത്. ദൈവം വലിയവനാണ്😘

26 |

@myvideosjustforfun7637

1 year ago

ഫിറോസ് ഗാന്ധി അല്ല മോളെ, ഫിറോസ് ഗണ്ടി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ഗണ്ടി സമുദായക്കാരായിരുന്നു അവർ.

59 |

Go To Top