High Definition Standard Definition Theater
Video id : EofrZ2jrr2I
ImmersiveAmbientModecolor: #e6c99e (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: f72ae4f5b7f564a2f394713560048b28750c0141a2998b77ee5beeb195d3941d4a2fe3f039792f60ce12b2b0e6857d86
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716344999353 - unknown on Apple WebKit
Mystery text : RW9mcloyanJyMkkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
തിരുവനന്തപുരത്ത് നിലപാട് തുറന്ന് പറഞ്ഞ് ലത്തീൻസമുദായം|TRIVANDRUM|CATHOLIC|ELECTION|LATIN|GOODNESS TV
Jump to Connections
1,094 Views • Apr 26, 2024 • Click to toggle off description
ഞങ്ങൾക്ക് ഉറപ്പുകൾ നൽകുന്ന സ്ഥാനാർത്ഥികൾ വന്നിട്ടിട്ടുണ്ട്..അവർക്കു വോട്ട് ചെയ്യും.തിരുവനന്തപുരത്ത് നിലപാട് തുറന്ന് പറഞ്ഞ് ലത്തീൻ സമുദായം|TRIVANDRUM| CATHOLIC|ELECTION| LATIN| GOODNESS TV
#goodnesstv #catholic #trivandrum #election #church #latin

► For more new videos SUBSCRIBE GOODNESS TV : youtube.com/GOODNESSTELEVISION

►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia

►Goodness Television:
Follow us: Official website www.goodnesstv.in
►Official YouTube channel: youtube.com/GOODNESSTELEVISION
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
youtube.com/GOODNESSTELEVISION
►Watch Live On:    / @goodnesstvonline5917  
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:

►Telegram:
►WhatsApp Group:

--------------------------
YouTube Channels
--------------------------
►Perpetual Adoration: youtube.com/GOODNESSTELEVISION
►Goodness TV: youtube.com/GOODNESSTELEVISION
►Goodness TV LIVE India:   / @goodnessnews  
►Goodness TV LIVE Europe:    / @goodnesstvonline5917  
►Goodness TV LIVE USA:   / @goodnesstvonline5917  
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:

Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654


© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV
Metadata And Engagement

Views : 1,094
Genre: People & Blogs
Date of upload: Apr 26, 2024 ^^


Rating : 5 (0/39 LTDR)
RYD date created : 2024-04-26T08:57:36.750443Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 139 Comments

Top Comments of this video!! :3

@susheelkumar7030

3 weeks ago

ഒരു കാര്യം മനസ്സിലായി കോൺഗ്രസിന് വോട്ട് ചെയ്തു കൊണ്ടേ ഇരിക്കുക , ഒരു പുരോഗതിയും ഇല്ലാതെ ജീവിച്ച് തീർക്കുക , സഹതാപം മാത്രം ,

38 |

@user-yb8oe9kf4g

3 weeks ago

കേളത്തിൽ കൃസ്ത്യനി-കൾക്ക് വേണ്ടി സംസാന ക്കുന്നത് B. J. P മാത്രം

24 |

@ARYANarushi-kv2tn

3 weeks ago

തീരദേശ സഹോദരങ്ങൾ ഒരിക്കൽക്കൂടി ശശിയായതായി മനസ്സിലാക്കുന്നു....!!😢

10 |

@shibushibu5516

3 weeks ago

പ്രയോജനം ഇല്ലാത്തവർക്ക് വോട്ട് ചെയ്യുമ്പോൾ ഓർക്കണം

8 |

@Cooked-earth123

3 weeks ago

ക്രൈസ്തവനായ ഞാൻ പറയുന്നു, എനിക്ക് വ്യകതിപരമായി bjp അനുഭാവമില്ല. എന്നാൽ നിങ്ങൾ മണിപ്പൂരിൽറെയോ, വടക്കേ ഇഡ്യയിലെ ന്യൂനപക്ഷ പീഡനത്തിൻറേയോ പേരിലാണ് കേരളത്തിലെ ഇടതനും, വലതനും വോട്ട് കൊടുക്കാൻ പോകുന്നതെങ്കിൽ ഓർത്തോ നിങ്ങൾ ഈ പറയുന്ന പീഡനങ്ങളൊന്നും നിൽക്കാൻ പോകുന്നില്ല. കാരണം കഴിഞ്ഞ 10 വർഷം കോണ്ടല്ല ഇതൊന്നും തുടങ്ങിയത് എന്നതു കൊണ്ടാണ്. സുരേഷ് ഗോപിക്ക് ഒരവസരം കൊടുക്കു. നാളെ മാർപ്പാപ്പയെ കൊണ്ടുവരാനായാലും, ഇനി വടക്കെ ഇഡ്യയിൽ ഒരു ന്യൂനപക്ഷ പീഡനം നടന്നാലും അതിൽ ഇടപെടാൻ, കേരളത്തിൽ ഒരു വഴി തുറന്നിടാൻ സാധ്യതയുള്ള രണ്ട് bjp mp മാരെ ഉണ്ടാക്കിയെടുക്കാൻ സഭ ഉൽബോധിപ്പിക്കുകയാണ് വേണ്ടത്. കാരണം നമ്മൾ ആഗ്ഹിച്ചാലും ഇല്ലെങ്കിലും ഏതു വിധേനയും കേന്ദ്രം bjp ഭരിക്കുകയേ ഉള്ളു. അല്ലാതെ 28 പ്രധാനമന്ത്രിമാരെ കൊണ്ട് ഇൻഡ്യയെ നയിക്കാൻ പറ്റില്ല.❤ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. മണിപ്പൂരിൻറെ പേരിൽ കേരളത്തിലെ നമ്മുടെ അവകാശങ്ങൾ പണയം വയ്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.

45 |

@kesavanv7076

3 weeks ago

കേന്ദ്രത്തിൽ ഇനിയും മോദിതന്നയാവരുന്നത് ഒർമ്മിച്ചാൽ നല്ലത്

12 |

@sujithmohan1665

3 weeks ago

ഇവർ വോട്ട് ചെയ്തത് കോൺഗ്രസിനാണ്. ഒന്നും ചെയ്ത് കൊടുക്കരുത് കോൺഗ്രസ് ചെയ്ത് കൊടുക്കട്ടെ.

2 |

@justinjustin6019

3 weeks ago

20 20 പാർട്ടിയെ ട്രിവാൻഡറത്തു കൊണ്ട് വരൂ എല്ലാം നടക്കും, ജയ് 20 20💪🏻💪🏻💪🏻

10 |

@smruthyps7035

3 weeks ago

കോൺഗ്രസിന്റെ അടിമകളായി ദാരിദ്രരായി ജീവിച്ചു മരിക്കും അവിടയുള്ള മത്സ്യത്തൊഴിലാളികൾ. മൂന്നുതവണ ജയിച്ച കോൺഗ്രസ്സ് നിങ്ങൾക്ക് എന്തു തന്നു?

16 |

@stanly123stanly2

3 weeks ago

വലിയതുറ ഫുട്ബോൾ ഗ്രൗണ്ടിനെ കുറിച്ച് പറയാത്തത് വളരെയധികം ദുഃഖമുണ്ട് ഇനിയെങ്കിലും ഈ ഗ്രൗണ്ടിനെ കുറിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയട്ടെ❤

4 |

@jessyalexander5315

3 weeks ago

മിടുക്കൻ. നന്നായി present ചെയ്തു.

7 |

@venugopal3181

2 weeks ago

ഹിന്ദുക്കൾ വിദേശമതങ്ങളുടെ ഉന്നം മനസ്സിലാകുന്ന കാലം വിദൂരമല്ല 👍🙏

1 |

@RKV0785

3 weeks ago

വിദേശത്തു നിന്ന് വന്ന മതങ്ങൾക്ക്, ബഹുസ്വരത , വേണ്ട. എൻ്റെ ദൈവം മാത്രം ശരി.എൻ്റെ മതം മാത്രം ശരി. ഹിന്ദുക്കൾ, എൻ്റെ വിദേശ ദൈവത്തിൽ വിശ്വസിപ്പിക്കണം, ഹിന്ദുക്കളെ എൻ്റെ വിദേശ മതത്തിൽ ചേർക്കണം. വിദേശ ദൈവങ്ങൾ, വിദേശ മതങ്ങൾ , പഠിപ്പിക്കുന്നത്, ഹിന്ദുക്കളിൽ നിന്നും ദൂരെ നിൽക്കാൻ ആണ്. ഹിന്ദുക്കളെ മതം മാറ്റാൻ ആണ് വിദേശത്ത് നിന്ന് വന്ന മതക്കാരക്കു , ബഹുസ്വരത, മതനിരപേക്ഷത പറയുമ്പോൾ മതി. മതങ്ങൾ ഇല്ലാതാക്കണം അതാണ് ബഹുസ്വരത, മതനിരപേക്ഷത എന്നാൽ അർത്ഥം

3 |

@thilakanim1902

3 weeks ago

Port വരാതിരിക്കാൻ അട്ടിമറി സമരം നടത്തിയ paranarikal അണ് ഇവർ.

1 |

@johnythomas7317

3 weeks ago

ആരാണെന്നു വ്യക്തമായി ശശി തരൂർ 👍👍👍👍

4 |

@AnilKumar-xz5nc

3 weeks ago

Rajeev Chandrashekhar for Trivandrum development this time 👍👍👍

16 |

@user-tq1pz6dp2y

3 weeks ago

ശശിതരൂർ ❤️❤️❤️

1 |

@mohammadrafeekrafeek5609

1 week ago

പോലീസ് സ്റ്റേഷൻ ആക്രമണം വാഹനങ്ങൾ നശിപ്പിച്ചതു ഇതെല്ലാം പറയു

|

@nithinraj9972

3 weeks ago

😊 ഇതെല്ലാം കോൺഗ്രസിൻറെ വക്താക്കൾ അല്ലേ ഇതെല്ലാം പറയുന്നത്. പല എംപി ശശിതരൂർ ആയിരുന്നല്ലോ. എന്താണ് നടപടികൾ ചെയ്യാതിരുന്നത്. ഈ പറയുന്ന വ്യക്തി പോലും കോൺഗ്രസിൻറെ പാർട്ടി പ്രവർത്തകരാണ് ഇദ്ദേഹത്തിൻറെ ഭാര്യ കോൺഗ്രസ് വാർഡ് കൗൺസിലർ ആയിരുന്നല്ലോ.

2 |

@user-yb8oe9kf4g

3 weeks ago

ശശീ തരൂർ വികസനം ഒലത്തും

7 |

Go To Top