High Definition Standard Definition Theater
Video id : EVYVPRE0ndI
ImmersiveAmbientModecolor: #c62926 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 2778f8b0cc92759d94b81cde8f19ccd145954aabf40156f9436fe17a1973b6e650cb4449c307f95595701dac131a96fe
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715263950553 - unknown on Apple WebKit
Mystery text : RVZZVlBSRTBuZEkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഇപിയെ പുറത്താക്കാതെ നിവൃത്തിയില്ല...സിപിഎമ്മിൽ കലാപകാലം l e p jayarajan Cpm
Jump to Connections
218,985 Views • Apr 26, 2024 • Click to toggle off description
കുലംകുത്തിയായ് മാറിയ ഇപി പുറത്തേക്ക്.…സിപിഎമ്മിൽ ഇനി കലാപ കാലം
#epjayarajan #pinarayivijayan #mvgovindanmaster #prakashjavadekar #dallalnandakumar #shobhasurendran #CPM #kerala #MM001
Metadata And Engagement

Views : 218,985
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 4.984 (22/5,500 LTDR)
RYD date created : 2024-05-02T11:15:02.873773Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 676 Comments

Top Comments of this video!! :3

@Vks.149

1 week ago

ശോഭേച്ചി ഇട്ട ആറ്റം ബോബ്❤ ഇടിതീയായി ചിറ്റപ്പന്റെ തലയിൽ😂. ശെരിക്കും ഇരട്ട ചങ്കത്തി ശോഭേച്ചിയാണ്💯❤️

347 |

@sudarsannarayanan753

1 week ago

പിണറായിലെ പാപിക്കൊപ്പം ചേർന്ന് പാപിയായി ജയിലിൽ പോയ ശിവ ശങ്കരന്റെ കാര്യമാണ് പിണറായി വിജയൻ പറഞ്ഞത്

343 |

@tenshi3493

1 week ago

അപ്പറഞ്ഞത് കറക്ട് ശിവ ശങ്കരൻ പിണറായിയോടു കൂടി ചേർന്നപ്പോൾ ശിവശങ്കരന് എന്തു പറ്റി എന്ന് എല്ലാവരും കണ്ടതാണല്ലോ.

196 |

@Pushpanathanpk

1 week ago

പാപിയും പീണറായിക്കൊപ്പം നിൽക്കുന്ന കേരളത്തിലെ മുഴുവനും cpm കാരും പാപികളായി.

258 |

@ramadaskpanickar6051

1 week ago

ഇവരാരുമല്ല പാപി, പറഞ്ഞയാൾ തന്നെയാണ് പാപി!!!!

235 |

@PS-mh8ts

1 week ago

ഇൻഡിഗോ വിമാനത്തിൽ ബിജ്യനുവേണ്ടി രക്ഷാപ്രവർത്തനം നടത്തിയവനല്ലേ സിറ്റപ്പൻ? 😜

106 |

@rajitha3407

1 week ago

ദല്ലാൾ തുറന്നു വിട്ട ഭൂതം പിടി കൂടിയത് നമ്മുടെ സ്വന്തം കാരണഭൂതത്തെയാണല്ലോ എൻ്റെ ശെയ്ത്താന്മാരേ😂😂😂😂

158 |

@sasindranathan

1 week ago

ശോഭാ സുരേന്ദ്രനെ വീഴ്ത്താൻ കെണി ഒരുക്കിയ CPM ന്റെ നെഞ്ചത്ത് വീണത് വലിയ ബോംബ് 😅

101 |

@sav157

1 week ago

ഇപ്പോഴത്തെ ഇരട്ട ചങ്കത്തി ശോഭാ സുരേന്ദ്രൻ തന്നെ❤❤❤❤

123 |

@jayaprasad4937

1 week ago

ഏത് പാപി ആയാലും 51വെട്ടിന്റെ പാപം ആണ് ആ പാപി ഉദ്ദേശിച്ചത്

98 |

@SunilKumar-zk6iz

1 week ago

51 വെട്ടിന്റെ , പാപം,, തീരാതെ , പിണറായി... ഇവിടുന്നു പോവില്ല.... ☝️☝️ ഭാരതീയ ജനത പാർട്ടിയുടെ ,, തീപ്പൊരി . നേതാവ് ശോഭ ജിക്കു... അഭിവാദ്യങ്ങൾ.... 🙏🙏🙏🙏🙏🙏💪💪💪💪💪

9 |

@shyamjithks4113

1 week ago

അങ്ങനൊരു പഴഞ്ചൊല്ല് ഇല്ല... അയാള് സ്വന്തമായി ഉണ്ടാക്കിയതാണ്.. അത് പുരാണപരമായി തെറ്റുമാണ്.. അല്ലേലും അയാൾക്കൊക്കെ ശിവനിൽ വിശ്വാസവും ഇല്ലല്ലോ

63 |

@tomydominic9961

1 week ago

ശോഭ സുരേന്ദ്രന് ബിഗ് സലൂട്ട്''മിടുക്കി മിടുമിടുക്കി. -

7 |

@reghumohan

1 week ago

ബംഗാൾ കമ്മ്യൂണിസം പോയ വഴിയേ കേരള കമ്മ്യൂണിസവും ചുവടു വയ്ക്കുന്നു...

36 |

@pauljoseph2811

1 week ago

വിജയനെ ബീജേപിയിൽ ചേർക്കുന്ന കാര്യം പറയാനാണ് ചിറ്റപ്പൻ പോയത്. കാര്യം പുറത്തായപ്പോൾ ചിറ്റപ്പൻ പെട്ടു.

54 |

@vignesh.b7706

1 week ago

പുള്ളിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്ക് ഷാജ..... ഇനി എത്ര കലം ജീവനോടെ ഉണ്ടാകും എന്ന് ഉറപ്പില്ല

156 |

@sreekumariprithviraj769

1 week ago

ഇത് പഴഞ്ചൊല്ല് ഒന്നുമല്ല. ഇത് പിണുചൊല്ല്. വായ്ക്ക് വന്നത് കോതക്ക് പാട്ട്. വിവരവും ഉളുപ്പും ഇല്ലാത്തതുകൊണ്ട് എന്തും പറയാം.

74 |

@NandakumarJNair32

1 week ago

ശിവൻ്റെ പേരിന് പകരം, എന്ത് കൊണ്ട് പിണറായി, അള്ളാഹു എന്നോ, മുഹമ്മദ് എന്നോ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു മുസ്ലീംങ്ങളുടെ തനിനിറം. ഹിന്ദു ദൈവങ്ങളെ കയറി ചൊറിഞ്ഞാൽ, ഒരുത്തനും മിണ്ടില്ല എന്ന് അദ്ദേഹത്തിനറിയാം. കൂടാതെ, മരുമോന് സന്തോഷവും ആകും.😃😃

27 |

@user-pr3pw3gu2x

1 week ago

അപ്പോ ശിവൻ മിത്ത് അല്ലേ?

59 |

@venugopalannairkp7125

1 week ago

അങ്ങനല്ല പാപിയോടൊപ്പം ചേർന്നാൽ ശിവശങ്കരനും പാപിയാകും എന്നാണ്.

44 |

Go To Top