High Definition Standard Definition Theater
Video id : CuSqMmS0Dc8
ImmersiveAmbientModecolor: #e1cba6 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: a696e143fab054dfc437ea80fdf6d4236232f24b0eb154b99f93936c6d301f363b3a9861ee5d17a35a5650951e4f8d42
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1717028492179 - unknown on Apple WebKit
Mystery text : Q3VTcU1tUzBEYzggaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024
Jump to Connections
104,695 Views • Apr 27, 2024 • Click to toggle off description
പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024

#coverstory #cpm #loksabhaelection2024 #bjp #epjayarajan #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 104,695
Genre: News & Politics
Date of upload: Apr 27, 2024 ^^


Rating : 4.978 (5/894 LTDR)
RYD date created : 2024-05-05T08:39:28.528057Z
See in json
Tags
Connections

YouTube Comments - 243 Comments

Top Comments of this video!! :3

@user-pi2il6iz9y

1 month ago

മോഡി കണ്ടപ്പോൾ കവത്തു മറന്ന sooria സിന്ധുകുമാർ

41 |

@sh21600

1 month ago

ബംഗാൾ ആകുന്നതിൻ മുന്ന് വിപ്പവ നേതാക്കന്മാർ സേഫ് ആയി...   ഇനി അണികൾക്ക് തീരുമ നിക്കാം

36 |

@SadistRIJU

1 month ago

Ahh! Entha aavesham... Modide munpil എത്തിയപ്പോ, "😱🥹" 😂 സിന്ധു വിന്റെ ഇരുപ്പ് കണ്ട് ചിരിച് പോയവർ ഉണ്ടോ എന്നെപോലെ. 😂 Enthanelum Cover story paripadi nallathanu.

26 |

@sudheeshkmk

1 month ago

ആഹാ ഈ ചേച്ചിയുടെ നാവു പൊങ്ങി തുടങ്ങിയോ വീണ്ടും..

13 |

@liyakathali8744

1 month ago

മോഡിയുടെ മുന്നിൽ കവാത്ത് മറന്ന ലെ സിന്ധു .... നിലവാരമുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല.....ഹഹഹഹ 😂😂😂

13 |

@shanavaschanganakattil7480

1 month ago

മോഡിയോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കണ്ണിച്ചോ... സിന്ധു???

51 |

@Kaafir916

1 month ago

ഇപിക്ക് ടോയ്ലറ്റിലും പറ്റില്ല….പിണറായിക്ക് അടുപ്പിലും ആകാം….😇

74 |

@sajeevank7203

1 month ago

തന്റെയും മക്കളുടെയും ഭാവി ശോഭനമാക്കാൻ "പാലം പണിക്ക് " പിണറായി കോൺട്രാക്റ്റ് കൊടുത്തത് കെ വി തോമസിനായിരുന്നു .അതിനായി ജനങ്ങളുടെ ചിലവിൽ അയാളെ കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി ആയി ഡെൽഹിയിൽ കുടിയിരുത്തി . കേരളത്തിന്റെ എം പി മാരായി 19 പേരും , കനൽ ഒരു തരിയായി ആരിഫും , രാജ്യസഭയിൽ ബ്രിട്ടാസും , റഹീമും മറ്റും ഉണ്ടായിരുന്നപ്പോൾ എന്തിനായിരുന്നു പിന്നെ പിണറായിക്കായി ഒരു "പ്രത്യേക പ്രതിനിധി" ഡെൽഹിയിൽ..? തന്റെ മകൾ മാസപ്പടിക്കേസിൽ ശരിക്കും പ്പെട്ടുവെന്ന് മനസ്സിലായപ്പോൾ പാലം പണിക്കു വേഗത പോരെന്ന് മനസ്സിലായി . അവിടെയാണ് ഇ പി ജയരാജന്റെ നിയോഗം .. പക്ഷേ എന്ത് ചെയ്യാം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും ..!! അതി ബുദ്ധി അപകടം എന്ന് പറഞ്ഞതുപോലെ .. സരിതയെന്ന തുറുപ്പ് ചീട്ടിട്ടു ഉമ്മൻ ചാണ്ടിയെ വെട്ടിയപ്പോലെ ദല്ലാൾ നന്ദകുമാറെ വച്ച് ഒരു കളി കളിക്കാൻ നോക്കിയതാ .. എല്ലാം കൈവിട്ടു പോയല്ലോ .. എന്റെ ചിറ്റപ്പാ .. മുത്തപ്പാ

44 |

@BelovedRN

1 month ago

😢😢😢 മോദിയുടെ മുൻപിൽ അണ്ണാക്കിൽ പിരി വെട്ടിയ ആളല്ലേ ഇത്🤔🤔

22 |

@SaranLal-hb4oe

1 month ago

സിന്ധു മോഡിയുടെ മുന്നിൽ പോയപ്പോൾ ജനം ചോദിക്കേണ്ട ചോദ്യം ചോദിക്കുമെന്ന് കരുതിയിരുന്നു.. പക്ഷെ മോഡിയുടെ കാലിൽ വിനീത വിധേയ ആയി നിന്നതല്ലാതെ ഒന്നുമില്ല.. കഷ്ടം

7 |

@user-xr8hd8xv7d

1 month ago

കക്കാൻ കയറുമ്പോൾ ക്യാമറ ഉണ്ടോ എന്ന് നോക്കേണ്ടെ...😂😂😂

9 |

@bhavadaskk8874

1 month ago

ഒരു പാർട്ടിക്കുവേണ്ടി വ്യക്തികൾ കഷ്ടപെടാറുണ്ട് ഒരു വെക്തിക്ക് വേണ്ടി പാർട്ടി തന്നെ കഷ്ടപെടുന്നു

8 |

@wcdwiw

1 month ago

ഏതു പാർട്ടിയിലായാലും, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അണികൾ പൊട്ടൻമാർ ആണ്😢

22 |

@abdulrazake5185

1 month ago

പിണറായിയുടെ കേസ് ഒതുക്കാനാണ് ആ പാവം പോയത്. എന്നിട്ടും പിണറായി ചതിക്കുന്നു 😀

14 |

@dr.dhaneshjayasimhan2451

1 month ago

പ്രധാനമന്ത്രിയുടെ മുന്നിൽ പൂച്ചയായി ഇരുന്ന മാദ്ധ്യമ സംസ്ക്കാരമാണ് ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കച്ചവടം

32 |

@krishnannatarajan8163

1 month ago

Mapra Story, good

2 |

@user-wl5ze1tq5m

1 month ago

സൂപ്പർ , സൂപ്പർ , ഒരായിരം അഭിനന്ദനങ്ങൾ ,, ആശംസകൾ

1 |

@ramakrishanan3749

1 month ago

Madam, you are great, carry on

4 |

@sajukochappan

1 month ago

സിന്ധു മോദിയുമായുള്ള അഭിമുഖത്തിന് മുൻപ് നിങ്ങൾക്ക് ഒരു തീപ്പൊരി മാധ്യമ പ്രവർത്തക എന്നൊരു ലേബൽ ഉണ്ടായിരുന്നു ഇപ്പോൾ ആ തീപ്പോരി വെള്ളം വീണു കുതിർന്നിരിക്കുന്നു..... ഇനി നിങ്ങൾ എന്ത് പറഞ്ഞാലും ജനമനസ്സുകളിൽ ഏൽക്കുകയില്ല

3 |

@canadiandiary4360

1 month ago

സിന്ധു, പ്രധാനമന്ത്രിയോട് ചോദിച്ച കുറിക്ക്കൊണ്ട ചോദ്യങ്ങൾ...അഭിനന്ദനങ്ങൾ, പുളളി ഞെട്ടി കാണും. ഇനി ഒരവസരം കിട്ടിയാൽ വിടരുത് കേട്ടോ.

4 |

Go To Top