High Definition Standard Definition Theater
Video id : 8bJpcSlVXLQ
ImmersiveAmbientModecolor: #e8d9db (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: f48273f2a5725156940608489592f82a6fccc21f11cfe77e43b54b01dd2114b6bd5391ac017647c596cbbdd8bdbb8283
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716145769371 - unknown on Apple WebKit
Mystery text : OGJKcGNTbFZYTFEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
മേയറും MLAയും 5 വർഷം അഴിക്കുള്ളിൽ ,FIR പുറത്ത്‌
Jump to Connections
56,275 Views • May 6, 2024 • Click to toggle off description
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ IPC സെക്ഷൻ 353 മുക്കി കേസ് , 1000 രൂപ ഉണ്ടെങ്കിൽ പെറ്റിയും അടച്ചു പുറത്തു വരുന്ന FIR

Subscribe For Latest Updates : youtube.com/c/KarmaNewsChannel
Karma News is committed online web Channel.

⬛ Website : www.thekarmanews.com
⬛ facebook : www.facebook.com/TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.
Metadata And Engagement

Views : 56,275
Genre: News & Politics
Date of upload: May 6, 2024 ^^


Rating : 4.995 (1/729 LTDR)
RYD date created : 2024-05-07T02:48:16.997656Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 126 Comments

Top Comments of this video!! :3

@user-ue7zu6jd7u

1 week ago

👍യെദുവിന് സപ്പോർട്ട് ചെയ്യുന്നവർ മാത്രം ലൈക്ക്‌ ചെയ്യൂ

261 |

@ManiMani-pj4dz

1 week ago

പാവപ്പെട്ട ഡ്രൈവർക്കും നീതി കിട്ടണം

24 |

@indira5962

1 week ago

ഇത് അങ്ങനെ വിടരുത്. കാര്യം KSRTC തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു

69 |

@kunhiramanm2496

1 week ago

സുപ്രീകോടതിയിൽ പോകുക സഹോദരാ ഞങ്ങളെല്ലാം ഒന്നിച്ച് ഉണ്ട്.

50 |

@user-fu4rv8ie1d

1 week ago

ജനത്തിന്റെ ക്ഷമ പരീ ക്ഷിക്കരുത്. കോടതിയും പോലീസും എല്ലാം അവിടെ നിൽക്കും.

67 |

@jayaprakash9193

1 week ago

പാവം ജനം ആണേൽ ഈ വകുപ്പ് ഇടണേ vip കൾക്ക് ചെറിയ വകുപ്പ് പാവകൾക് മുന്തിയ വകുപ്പ് ബെസ്റ്റ് പോലീസ് 😂😂😂

29 |

@thresiavm1111

1 week ago

ജോലി കളഞ്ഞ സെക്വറീടിക്കു നഷ്ടം കൊടുക്കാൻ ഇടയാകണം 🙏🏼🙏🏼🙏🏼🙏🏼

20 |

@soumyadeepak8135

1 week ago

മയർക്കേ കിട്ടേണ്ട ശിക്ഷ ഇതിൽ കൂടുതൽ എന്താ ഉള്ളത്. ഓരോ ജനങ്ങളും ഇട്ട വില മതിയല്ലോ 🙏🙏👍👍

15 |

@sureshbabusekharan7093

1 week ago

Ask her to resign from her Post

13 |

@baijuchandrabose6392

1 week ago

അടു ആയിടഏതെങ്കിലും MLA
ജയിലിൽ കിടന്ന് ചരിത്രം
ഉണ്ടോ?😮

15 |

@subhashbabu4351

1 week ago

എല്ലാ മേയർമാർക്കും ഇതൊരു പാഠമാകട്ടെ

2 |

@chandrasekharanthekkayil7536

1 week ago

കോടതി ശിക്ഷിച്ചില്ലങ്കിലും MLA യും മേയറും മാക്സിമം നാറിയില്ലേ. ഇനി കൗൺസിലർ തെരെഞ്ഞെടുപ്പിന് നിന്നാൽ പോലും മറു പക്ഷം ഈ കാര്യം വിളിച്ചു പറയില്ലേ

4 |

@venugopal6508

1 week ago

ഇവർക്കെതിരേ കമന്റുകൾ ചെയ്യുന്നവർ മടുത്തു പോയോ?

11 |

@kunhiramanm2496

1 week ago

കോടതിയും അവർക്കൊപ്പം

7 |

@user-mi4vg4yl9y

1 week ago

കഴിഞ്ഞ അഞ്ചു വർഷമായി മുഖ്യമന്ത്രിയും മകളും ജയിലിലല്ലേ. ഒരു ചാനൽ ഉള്ളതുകൊണ്ട് എന്തും പറയാം

3 |

@user-ks8xg1uy4o

1 week ago

അഴിക്കുള്ളിൽ.... പാവപ്പെട്ടവനു മാത്രം നിയമുണ്ട്... മേയർക്കും mla ക്കും മുഖ്യമന്ത്രിക്കും ഒന്നും നിയമമില്ല... അതറിയില്ലേ....വളരെ മോശമായി... 😂

7 |

@dvv.k.5052

1 week ago

Dont spoil a common man's life., .

5 |

@ffhcgnnnhonob

1 week ago

Support yadu

9 |

@musthafamusthafa3438

1 week ago

ഒരു ദിവസം പോലും കിടക്കില്ല എന്നിട്ടാണോ 5 വർഷം 😀😀 സാധാരണക്കാരൻ ആയിനെങ്കിൽ 😮

2 |

@sundaranpylikkal8285

1 week ago

ഇത്തരം പോലീസുകാരെ പിരിച്ചു വിട്ടു നാടുകടത്തുക 😄🥰😂🤣🤗😘

11 |

Go To Top