High Definition Standard Definition Theater
Video id : 6bwWHUEjIgo
ImmersiveAmbientModecolor: #d4c7bd (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: a3b026e223692995c57d436906641c2fa5f4ff4630a2d3537b15a245063ec20384984fba4714f4b3248c72ead8316ffb
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716180864192 - unknown on Apple WebKit
Mystery text : NmJ3V0hVRWpJZ28gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
AM LIVE - കോൺഗ്രസിന്റെ ശത്രുക്കളായ കോൺഗ്രെസ്സുകാർ - അശോക് വാൻഖഡേയുടെ തുറന്ന് പറച്ചിൽ
Jump to Connections
15,571 Views • Streamed live on May 8, 2024 • Click to toggle off description
Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
www.facebook.com/binoj.nair.756
Metadata And Engagement

Views : 15,571
Genre: Education
Date of upload: Streamed live on May 8, 2024 ^^


Rating : 4.986 (2/581 LTDR)
RYD date created : 2024-05-10T04:00:24.121957Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 135 Comments

Top Comments of this video!! :3

@mohammedshahpulikkal6911

1 week ago

സർ അത് തന്നെ യാണ് ഇന്ത്യയിൽ നടക്കുന്നത് കോൺഗ്രെസ്സിൽ ഇപ്പോഴും RSS കാർ ഉണ്ട് അത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല

23 |

@manalipuzha

1 week ago

കോൺഗ്രസ് നേതാക്കന്മാർക്കും അണികൾക്കും പാർട്ടി ക്ലാസുകൾ തുടർന്നു കൊണ്ടേയിരിക്കണം ഗ്രാമതലം മുതൽ !

23 |

@AMKK71

1 week ago

കോൺഗ്രസ്സ്‌ കുറേകൂടി ശക്തിപ്പെടണം . ശുദ്ധീകരിക്കപ്പെടണം . രാഹുൽഗാന്ധിക്ക്‌ അതിന്‌ കഴിയട്ടെ .

11 |

@noushadabdulmajeed4984

1 week ago

ബിനോജ് ഭായ് നിങ്ങൾ ഒരു ഹിന്ദി ചാനൽ കൂടി തുടങ്ങണം, അവരും സത്യങ്ങൾ അറിയണം - സംഘികൾ പേര് മാറ്റി വന്ന് കുത്തിത്തിരുപ്പുണ്ടാക്കും, ബിനോജ് ഭായ് അതൊന്ന് പ്രത്യേകം ശ്രദ്ധിക്കണം🙏🏻🙏🏻

19 |

@cmajohnthomaskaleeckal8825

1 week ago

ഈ അവസരത്തി ഇൽ കോൺഗ്രസ്‌ നെ കുറ്റപ്പെടുത്തുന്നത് എന്തായാലും കോൺഗ്രസ്‌ പാർട്ടി യുടെ നല്ലതിന് അല്ല.

13 |

@AbdulRasheed-xk3zt

1 week ago

തീർച്ചയായും സാർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അയവാസി പക്കാ Congres കാരനായിരുന്നു 1986 ൽ rss ശാഖ വന്നു ഇയാളുടെ മകൻ ശാഖയിൽ പോകാൻ തുടങ്ങി ശാഖ കഴിഞ്ഞ് മകനെ വിളിക്കാൻ ഈ കോണ്‍ഗ്രസ് കാരൻ പോകും ഇയാൾ എന്നോട് പറഞ്ഞത് rss ആശയം നല്ലതാണ് എന്ന് ഇപ്പോഴും ഇയാൾ അറിയപ്പെടുന്നത് കോണ്‍ഗ്രസ് കാരനായാണ്

7 |

@ibrahimvk4019

1 week ago

സത്യങ്ങൾ പറഞ്ഞ് തരുന്ന താങ്കൾക്ക് - അഭിനന്ദനങ്ങൾ

1 |

@samkp6941

1 week ago

സവർണ്ണരെ ഉയർന്ന സ്ഥാനങ്ങളിൽ നിന്ന് മാറ്റി അവിടെ sc ST obc എന്നിവരെ തലപ്പത്ത് കൊണ്ട് വരണം രാഹുൽ...

6 |

@foushdinabdul9927

1 week ago

യഥാർത്ഥത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ്

|

@eappanvarkey4050

1 week ago

അരുൺ ജെയ്റ്റ്ലി യും സുഷമ സ്വരാജും പ്രധാന മന്ത്രി പദവിയിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്ന അവസരത്തില് ആണ് രണ്ടുപേരും മരണ പെട്ടത്

8 |

@naushadav8726

1 week ago

ജയറാം റാം രമേശിനെ ഉടൻ പുറത്താക്കണം ..... ഈ ഒരൊറ്റ സംഭവം മതി ഇയാളുടെ തനിനിറം വ്യക്തമാക്കുന്നു ....

14 |

@infact5376

1 week ago

വളരെ ശരിയാ ണ്. ഇതുന്നെയാണ് ശശി തരൂർ കേരളത്തിൽ അനുഭവിക്കുന്നത്.

2 |

@realwarrier574

1 week ago

നിങ്ങൾ പറഞ്ഞത് 100% ശരി😊😊

|

@sayyidmuhammed1345

1 week ago

കൊണ്ഗ്രെസ്സിൽ നുഴഞ്ഞു കയറിയ എല്ലാ കപടന്മാരെയും തൂക്കിയെടുത്ത് പുറത്തു കളയണം..... 😯 ഇല്ലെങ്കിൽ രാജ്യം കൂടുതൽ അപകടത്തിലേക്കു പോകും........ 😚

5 |

@moinmoin9194

1 week ago

Sir എന്റെ പേര് Moin സാറിന്റെ ഈ രാഷ്ട്രീയ അവതരണം ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നു ഒരുപാട് നന്ദി sir

|

@salimam1923

1 week ago

മത വിശ്വാസം അധികാര രാഷ്ട്രീയവുമായി കൂട്ടി കുഴക്കാൻ പാടില്ല. എന്ന അദ്ധ്യാപനം ഹിന്ദു മതസ്ഥരിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്. മതവും രാഷ്ട്രീയവുമായി കൃത്യമായ വിഭന ലക്ഷ്മണ വരച്ച് പൊതുജനങ്ങളെ ജാഗരപ്പെടുത്തണം.

1 |

@gracyvarghese7772

1 week ago

സത്യസന്ധമായ അവലോകനം ... രാഹുൽ ഗൗരവപൂർവ്വം അവലോകനം ചെയ്യേണ്ട ഒരു പ്രധാന വിഷയമാണിതു. Ajay Makkan പോലെയുള്ളവരേ Media തലപ്പത്തു കൊണ്ടു വരണം.... നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും... നന്ദികെട്ട വിഷസർപ്പങ്ങൾ തലപ്പത്തുണ്ടിനിയും....

|

@bettyajith4237

1 week ago

Good observation. There are some points to be corrected by the Congress leaders.

|

@abdulhameed7669

1 week ago

ഖാർഗെ പ്രധാനമന്ത്രി യാവണം ഡീകെ ആഭ്യന്തരവും ഏറ്റെടുത്താൽ കോൺഗ്രസ് ഭധ്രം

30 |

Go To Top