High Definition Standard Definition Theater
Video id : 5bbMjev81GY
ImmersiveAmbientModecolor: #b7a8ad (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 6ded2a8edc37f8449843e0aac0f68634e51da7d11b87e06cdf62a77bcca446863a2a0d1fd1271c4b42462518fe1b4439
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715200709970 - unknown on Apple WebKit
Mystery text : NWJiTWpldjgxR1kgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
കോഴിക്കോട് പയ്യോളിയിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി
Jump to Connections
5,191 Views • Mar 28, 2024 • Click to toggle off description
കോഴിക്കോട് പയ്യോളിയിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി
Metadata And Engagement

Views : 5,191
Genre: News & Politics
Date of upload: Mar 28, 2024 ^^


Rating : 5 (0/87 LTDR)
RYD date created : 2024-03-28T10:38:29.439421Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 27 Comments

Top Comments of this video!! :3

@ameerstudio3203

1 month ago

സ്വന്തം അയൽവക്കത്തുള്ളവർ ഭക്ഷണം കഴിച്ചോ ,അല്ലെങ്കിൽ അവർക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ,എന്നെല്ലാം പണ്ട് കാലത് അറിയാമായിരുന്നു ...ഇന്ന് എല്ലാവരും സ്‌ക്രീനിൽ ഒതുങ്ങി

12 |

@MalluBeautyWorld

1 month ago

അമ്മ പോയാലുള്ള അവസ്ഥ ഇതാണ് .പാവം വല്ല കടബാധ്യതയും ആയിക്കാണും. പ്രവാസ ലോകം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുമ്പോൾ ഒരു ജോലിയും ഉണ്ടാവില്ലല്ലോ😢

8 |

@naturelove690

1 month ago

കുട്ടികളെ കൊല്ലുന്നത് എന്തിനാ?? ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളു ആ കുഞ്ഞുങ്ങൾ. ഭാവിയെ പറ്റി എന്തൊക്കെ പ്രതീക്ഷകൾ ആ കുട്ടികൾക്ക് ഉണ്ടാകും.. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല 😢😢

9 |

@radhikamr2075

1 month ago

വളരെ ദുഃഖകരമായ വാർത്ത. ആദരാഞ്ജലികൾ.

2 |

@user-om3oy2qx8y

1 month ago

😢Sad news.... Feeling sad about our present life situation

6 |

@BK-oq3nx

1 month ago

അമ്മ ഇല്ലാതെ അച്ഛന്മാർക്ക് മക്കളെ വളർത്താൻ വല്യ ബുദ്ധിമുട്ടാകും പ്രേതേകിച്ചു പെൺകുട്ടികളെ, എല്ലാം ഭാര്യ അല്ലേ ചെയ്തു കൊടുക്കുക അയാൾക്ക്‌ ശീലവും ഉണ്ടാകില്ല. ബന്ധുക്കൾ അലവലാതികൾ തിരിഞ്ഞും നോക്കില്ല.

2 |

@drummermelethil3437

1 month ago

മറ്റു ബന്ധുക്കൾ ആരും കുട്ടികളുടെ കാര്യത്തിൽ സഹായത്തിനു ഉണ്ടായില്ലേ ? ഇയാളെക്കൊണ്ട് കുട്ടികളെ നോക്കാൻ വേണ്ടിയെങ്കിലും , ഒരു പുനർ വിവാഹം കഴിപ്പിക്കാൻ ബന്ധുക്കൾ മുന്നോട്ടു വന്നില്ലേ എന്തൊരു കഷ്ട്ടം.

7 |

@ramnelliyott157

1 month ago

പ്രണാമം 🙏🙏🙏

1 |

@user-zl1lo2nd3f

1 month ago

Vallatha sangadam .

1 |

@ammuammuse4752

1 month ago

എത്രയോ ആൾക്കാര് നല്ലൊരു വീടില്ലാതെയും.. Pinne കാലും കയ്യും ഇല്ലാത്തവരും കണ്ണുകാണാത്തവരും അങ്ങനെ എത്രയെത്ര ജീവിതങ്ങൾ അവരൊക്കെ ആത്മഹത്യ ചെയ്യേണ്ടേ.. ഭാര്യ ഗർഭിണി ആയിരിക്കുമ്പോഴേ ഭർത്താവ് മരിക്കുന്ന എത്ര പെൺകുട്ടികളുണ്ട് അവരൊക്കെ ജീവിക്കുന്നില്ലേ ആത്മഹത്യാ ഒന്നിനും പരിഹാരമല്ല..

7 |

@fonefone5629

1 month ago

Daily.news.Ethonnum.sradhikkan.aarkkum.samayamilla.

|

@abdulnazar4747

1 month ago

വാർത്ത തരുന്നതിൽ എന്തോഒരു പ്രശ്നമുണ്ട്.

2 |

@vinayanvinu5620

1 month ago

Paavam makkal 😭

|

@nice-xy8ey

1 month ago

Innu ravilathe news

1 |

@ThomasXavier-ky3kx

1 month ago

സാമ്പത്തിക പ്രശ്നം ആയിരിക്കും, പാവം

1 |

@steach4463

1 month ago

നിഷ്കളങ്കരായ മക്കളെ എന്തിനാണ് കൊന്നത്

|

@mastermaster6116

1 month ago

ഭരണാധികാരികൾക്ക് ജനങ്ങൾ എങ്ങിനെ ജീവിക്കുന്നു എന്നറിയുകയേ വേണ്ട..😢😢😢😢

15 |

Go To Top