High Definition Standard Definition Theater
Video id : 4mD1GLpnuFg
ImmersiveAmbientModecolor: #ddc06c (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: c7b55ecef2bd6ba014e1537eb1fa58fb2b2c9d718e84cf2684dbe16a8157201973261d9802e0ef4ad04917011279b1a9
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1726870456254 - unknown on Apple WebKit
Mystery text : NG1EMUdMcG51RmcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ചോരക്കുഞ്ഞിന്റെ കൊലയിൽ നടുങ്ങി നാട്; തുമ്പായത് കുഞ്ഞിനെ പൊതി‍ഞ്ഞ കവർ, സംഭവിച്ചത്...| Kochi
Jump to Connections
259,785 Views • May 3, 2024 • Click to toggle off description
ചോരക്കുഞ്ഞിന്റെ കൊലയിൽ നടുങ്ങി നാട്; തുമ്പായത് കുഞ്ഞിനെ പൊതി‍ഞ്ഞ കവർ, സംഭവിച്ചത്...
#Kozhi #childdeath #keralapolice
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.

#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ

Facebook Link : www.facebook.com/mbnewsin
Instagram Link : www.instagram.com/mathrubhuminewstv/


Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV


You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.


Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
Metadata And Engagement

Views : 259,785
Genre:
Uploaded At May 3, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.974 (7/1,054 LTDR)

99.34% of the users lieked the video!!
0.66% of the users dislieked the video!!
User score: 99.01- Masterpiece Video

RYD date created : 2024-05-07T11:22:01.225294Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 259 Comments

Top Comments of this video!! :3

@Zodiac521

4 months ago

കുഞ്ഞിനെ കൊന്ന പ്രതിക്ക് മരണം വരെ തടവ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ👍

663 |

@tessuandmoms

4 months ago

Njan 8month pregnant ആണ്.... Vomiting നടുവേതന,തലകറക്കം വിശപ്പ്, ക്ഷീണം ഒക്കെ ഉണ്ട് ചിലപ്പോ കാൽ നിലത്തു കുത്തി നിൽക്കാൻ പറ്റില്ല നടുവിന് അസഹനീയമായ വേതന ആയിരിക്കും husband nte സഹായം വേണം ചിലപ്പോ... ആദ്യത്തെ 2കുഞ്ഞുങ്ങളും സുഖപ്രസവം ആരുന്നു 17,12 മണിക്കൂർ വേതന തിന്നിട്ട് ആണ് പ്രസവിച്ചത്... 5-8 മണിക്കൂർ കഴിയുമ്പോഴേക്കും വേതന കാരണം എന്തൊക്കെയോ വിളിച്ച് കൂവിയിട്ടുണ്ട് .... ഞാൻ അലോജിക്കുന്നത് ഇത്തരം പ്രസവങ്ങളെങ്ങനെ ഇത്ര സിംപിൾ ആകുന്നു എന്നാണ്.... വയറും ആർക്കും കാണാൻ പറ്റില്ല... എങ്ങനെ. പൊട്ടെ പ്രസവം കഴിഞ്ഞാൽ stich ഉണങ്ങാൻ 18 ദിവസമെങ്കിലും വേണം അതൊന്നും ഇല്ലാതെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ

1 |

@vavaks6698

4 months ago

ഈ 23 കാരിക്ക് പേര് ഇല്ലേ, ഇപ്പോൾ ഒരു ആണ് ആയിരുന്നു എങ്കിൽ അവന്റെ ജാതകം വരെ പറയുമായിരുന്നല്ലലോ 🙄

326 |

@Sajanavs-j8t

4 months ago

എടി കുഞ്ഞുങ്ങൾഇല്ലാത്തവർക്ക് കൊടുത്തൂടെ മൂതേവി 😢

274 |

@kadhayanam5721

4 months ago

പ്രതിയിലേക്ക് മാത്രം പോരാ, പെൺകുട്ടിയടങ്ങുന്ന കുടുംബത്തെ കൂടി ചോദ്യം ചെയ്യണം ഇനിയെങ്കിലും മാതാപിതാക്കൾ കുട്ടികളെ അറിയട്ടെ,,, തിരിച്ചും,, ആ തണലിൽ ഒരു പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ

96 |

@rahulnambiar4473

4 months ago

Enthe prathiyude foto ille?

2 |

@shafeeque1758

4 months ago

കഷ്ട്ടം, ആ കുഞ് റേപ്പ് ചെയ്യപ്പെട്ടപ്പോ ഉണ്ടായതാണേൽ പോലും ആ കുഞ് എന്തേലും ചെയ്തോ??
സ്വന്തം വയറ്റിൽ അല്ലേ ഉണ്ടായതു, സ്വന്തം ചോര കൂടെ ആ കുഞ്ഞിൽ ഇല്ലേ, ഇത്രയും കാലം കഴിച്ച ഭക്ഷണതിന്റെ പങ്ക് ആ കുഞ്ഞിനും നൽകിയില്ലെ.
ഒരു ആണായി ജനിച്ച എനിക്ക് പോലും വേദന തോന്നുന്നു.
പ്രസവിച്ച ഇവർക്ക് ആ വേദന ഇല്ലേ, കഷ്ട്ടം.
ചെലപ്പോ വല്ല അവിഹിതവും ഒപ്പിച്ചു പണി ഉണ്ടാക്കിയതാവും, അല്ലാതെ ഇങ്ങനെ കൊല്ലാൻ ഒരു കാരണം ഞാൻ കാണുന്നില്ല.
പാവം, സ്വന്തം അമ്മേടെ കയ്യോണ്ട് തന്നെ കൊല്ലപ്പെട്ടു,
ആ കുഞ്ഞിന്റെ മുഖം നിന്നെ ഇനി വേട്ടയാടും, വേട്ടയടണം,
ഒരു അമ്മ കുഞ്ഞിനെ കൊല്ലുക എന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്, ഇതൊക്കെ കാണുമ്പോ എന്തോ പോലെ

39 |

@Happyfa379

4 months ago

അമ്മ തൊട്ടിലിൽ കൊണ്ട് ഇട്ടാൽ പോരായിരുന്നോ 😟😟😟, ആ കുഞ്ഞു മരിക്കില്ലായിരുന്നു, ഇനി എങ്കിലും ആരും ഇങ്ങനെ ചെയ്യരുത് വേണ്ടങ്കിൽ ഉപേക്ഷിക്കു കൊല്ലരുത് 🙏🙏😟😟മക്കൾ ഇല്ലാത്ത എത്രെയോ പേര

18 |

@arunparameswaran2811

4 months ago

ഒരു സ്ത്രീ പ്രസവം വരെ എന്തൊക്കെ ചടങ്ങുകളാണ് scanning , ഓരോ മാസത്തെ updation , medicines ഇതും കഴിഞ്ഞു പ്രസവം കഴിഞ്ഞാലുള്ള കാര്യങ്ങൾ വേറെ ഈ പെണ്ണ് പ്രസവം കഴിഞ്ഞു 24 മണിക്കൂർ ആയില്ല ഓടുന്ന ഓട്ടം കണ്ടാ...

102 |

@sukanyaratheesh-up3ji

4 months ago

Ivluda pic purthuvidumoooo

1 |

@neethulibin4526

4 months ago

Aa vedana elland engane prasavam nadakum.vere oralude polum sahayam ellathe aa kunju engane safe aayi purath vannu.njan 4 makkalude amma aanu enik nannayi ariyam normal delivery yudem c section tem vedana karanam njan eth randum arinjath aanu.ethra simple aayi delivery akumenki ellarkum bath room mathiyallo cash chelavakum venda.garbani aaya oralude vayarinte size koodunnath nammale vallapozhum kanunna apurath veetile chechy vare choikum ennitum veetukar arinjilla ethil entho oru pblm und. lets find out.eth last news aavate kunjungale konnu kalayunna news kelkan ulla thrani ellathath kond aanu.😢

|

@AnkitaGupta-uf3qy

4 months ago

പെണ്ണായാൽ കുഞ്ഞിനെ കൊന്നാലും ആകാം
"അതിജീവിത"

20 |

@ib3336

4 months ago

കുഞ്ഞിനെ കൊല്ലാൻ പ്രേരിപ്പിച്ചത് കുഞ്ഞിൻ്റെ പിതൃത്വം ഉള്ളവൻ കുഞ്ഞിനെ സ്വീകരിച്ചു കൊണ്ട് യുവതിയെ വിവാഹം കഴിക്കാതെ അപമാനത്തിൻ്റെ പരിഹാസത്തിൻ്റെ ആക്ഷേപ ലോകത്തിലേക്ക് തള്ളി ഇട്ട യുവാവിനെ ഒരു ചാനൽ പോലും പുറത്ത് കൊണ്ട് വന്നു കാണിച്ചില്ല. ഈ 9 മാസം കുഞ്ഞിനെ മാനക്കേട് ഭയന്ന് ഒരു ഹോസ്പിറ്റൽ സഹായം പോലും തേടാതെ കുഞ്ഞിനെ പ്രസവിച്ച കുട്ടിയുടെ മാനസിക അവസ്ഥ, സംഘർഷം നമ്മൾ ചിന്തിച്ചു നോക്കു.. അവളല്ല കുറ്റക്കാരി.. അവനെ അറസ്റ്റ് ചെയ്യൂ..പോലീസ് സ്വയം അത് ചെയ്യാൻ കഴിയണം....ജീവിതം തകർത്ത് കുഞ്ഞിനെ ഉണ്ടാക്കി കൊടുത്ത നീച മൃഗം..അവനെ പിടിക്ക്..

4 |

@chapiiqbalkasim9406

4 months ago

Prasavichadh evide?

|

@SudhiPn-c6x

4 months ago

ആ പിശാചിനെ വെറുതെ വിട്ട ജനങ്ങൾ വെറുതെ വിടില്ല

78 |

@hebahbijas3305

4 months ago

ഇവൾ എങ്ങിനെ വേദന ഇല്ലാതെ പ്രസവിച്ചു. വേദന എത്ര മണിക്കൂർ കൊണ്ട് നടക്കണം

82 |

@AlBUSTHANMEDIA

4 months ago

മാതാപിതാക്കളെ കൂടെ താമസിച്ചിട്ടും മകള്‍ ഗര്‍ഭിണിയാണൃന്നവിവരം അറിഞ്ഞില്ല എന്ന പോലീസ് ഭാഷ്യം വിശ്വസിക്കാത്തവര്‍ ലെെക്ക് ചെയ്യൂ

5 |

@മോൺസൺ

4 months ago

മയക്കു മരുന്നിന്റെ തലസ്ഥാനമാണ് പനമ്പിള്ളി നഗർ, പോലീസിന് തൊടാൻ മുട്ടിടിക്കും.

31 |

Go To Top