High Definition Standard Definition Theater
Video id : 4kPymo5UnV4
ImmersiveAmbientModecolor: #ebddd9 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 036f66b71acdf823187d2cad692eb94e11b7e3cd5b9d6b7da20524878a00c887b07cfcea7a98c38aba86c1e303dd5a66
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716196846176 - unknown on Apple WebKit
Mystery text : NGtQeW1vNVVuVjQgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ച ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ച് രാധിക I Radhika suresh gopi
Jump to Connections
58,436 Views • Apr 20, 2019 • Click to toggle off description
ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു

#sureshgopi #bjp #thrissur #narendramodi #viralvideo #election2019

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel youtube.com/user/marunadanmalayalee.
Visit our website: www.marundantv.comhttps://marunadantv.com
Follow Marunadan TV in FB www.facebook.com/marunadantv/
Watch the latest Marunadan News Video updates and special programmes: youtube.com/user/marunadanmalayalee/featured
Watch Marunadan Malayali exclusives here    / @marunadanmalayali8276  

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.
Metadata And Engagement

Views : 58,436
Genre: News & Politics
Date of upload: Apr 20, 2019 ^^


Rating : 4.981 (6/1,272 LTDR)
RYD date created : 2022-06-25T07:21:53.17007Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 284 Comments

Top Comments of this video!! :3

@unnim.s2522

5 years ago

ചേച്ചി സുരേഷേട്ടന്റ അനുജ തിയും ഞങ്ങളുടെ പെങ്ങളും ആണ്.. അമ്മയും പെങ്ങളെയും തിരിച്ചറിയാത്ത സുടാപ്പികൾ ആണ് ഇതിന് പിന്നിൽ

157 |

@Sp-mu5mt

5 years ago

ഇതിൽ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് ചോദിച്ചാൽ മതി ആ അവസ്ഥ എന്തെന്നറിയാൻ,ഒരു വിഭാഗത്തിൽ പെട്ടവന്മാരുടെ കമന്റ്‌ കണ്ടാൽ തലച്ചോർ മുഴുവൻ ലൈംഗിത മാത്രമേ ഉള്ളു എന്ന് തോന്നുന്നു... സംസ്കാര സമ്പന്നരാത്രേ മലയാളികൾ.... ഫൂ.... കപട സദാചാര വാദികൾ

98 |

@tampabay2888

5 years ago

ഒരോ അമ്മമാർക്കും തന്റെ പിറക്കാൻ പോകുന്ന കുട്ടിക്കുമെൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരിക്കും അത് കൊണ്ടായിരിക്കാം സുരേഷ് ഗോപിയെ പോലെ ഒരു വലിയ നടന്റെ അനുഗ്രഹം തന്റെ കുഞ്ഞിന് കിട്ടണം എന്ന് ആഗ്രഹിച്ചിട്ടുണ്ടാവുക ഒരു ബിജെപി കാരനായി കണ്ടിടായിരികില്ല

65 |

@rajasreemenon353

3 years ago

3 പെൺകുട്ടികളുടെ അച്ഛനാണ് അദ്ദേഹം... അതേ വാത്സല്ല്യത്തോടെ ആ കുട്ടിയേയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും മനസ്സുനിറഞ്ഞ് അനുഗ്രഹിക്കുകയായിരുന്നു സുരേഷേട്ടൻ.... അതുപോലും വിഷക്കണ്ണുകൊണ്ട് കാണുന്ന മനുഷ്യരൂപം ധരിച്ച മൃഗങ്ങളോട് പുച്ഛം തോന്നുന്നു.... God bless Suresh sir & his family...❤🙏

5 |

@achun3328

5 years ago

സുരേഷ്‌ഗോപി ടെ സ്‌ഥാനത്തു ഒരു കമ്മി ആയിരുന്നെങ്കിൽ ആ ഗർഭിണി ആ പരിസരത്ത് പോകുമോ? 😂😂 അഥവാ പോയാൽ ആ പെണ്ണിന്റെ അവസ്‌ഥ ഞാൻ പറയണ്ടല്ലോ?

350 |

@annajoseph9571

5 years ago

മകളുടെ പ്രായമുള്ള കുട്ടിയോടുള്ള വാത്സല്യമായി കരുതുക. ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്നുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ടാൽ സ്നേഹവും ബഹുമാനവും കാണിക്കുന്നവരാണ് ആണുങ്ങൾ ( എല്ലാവരും ഇല്ല ). ആ പെൺകുട്ടിയുടെ ഒരു ചെറിയ ആഗ്രഹം അല്ലെ

25 |

@karthikgmenon

5 years ago

കമ്യുണിസ്റ്റ് പാർട്ടി അവർ പാർട്ടി ആപ്പീസിൽ ചെയ്യുന്ന തീവത പരിശോധന ചെയ്യുന്നത് പോലെ അതെ കണ്ണിലൂടെ അല്ലേ എല്ലാം കാണു.. ഒരു സഹോദര സ്നേഹം എന്താണ് എന്ന് അറിയാത്ത സംസ്കാര ശുന്യർ...

118 |

@ajeeshap1768

5 years ago

സുരേഷ് ഗോപിയുടെ അനുഗ്രഹം കൊണ്ട് ജനിക്കുന്ന ആ കുഞ്ഞ് നല്ലൊരു നടനാവട്ടെ ,ദൈവം അനുഗ്രഹിക്കട്ടെ

37 |

@bijeshdev4642

5 years ago

സുരേഷ് ഗോപിയുടെ ഒന്നര വയസുള്ള മകൾ ലക്ഷ്മി കാർ ആക്‌സിഡന്റിൽ മരിച്ചപ്പോൾ അന്ന് ആ വാർത്ത വായിച്ച ഓരോ മലയാളിയും ഒന്നടങ്കം കൂടെ കരഞ്ഞിരുന്നു. ഇന്നും മനോരമയിൽ വന്ന ആ പത്രതലകെട്ട് ഓർമ്മയുണ്ട്. അതൊന്നും അത്രവേഗം മറക്കാൻ സാധിക്കുന്നതല്ല. അന്ന് മുതൽ ഏത് സിനിമയിലായാലും ചാനൽ പരുപാടിയിലായാലും സുരേഷ് ഗോപി കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ ഇടപെടുന്നതു കണ്ട് സന്തോഷം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ തന്റെ മകൾ ലക്ഷ്മിയെ ആവും അദ്ദേഹം ഓരോ കുഞ്ഞിലും കാണുന്നത്. ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഒരു ഗർഭപാത്രത്തിൽ കിടക്കുന്ന ആ കുഞ്ഞിൽ പോലും സുരേഷ് ഗോപി സ്വന്തം മകളെ കണ്ടിരിക്കാം. ആ സ്ത്രീയുടെ നിറവയറു തൊട്ട് അനുഗ്രഹിച്ചിരിക്കാം. 5 കുട്ടികളുടെ അച്ഛനായ സുരേഷ് ഗോപി, ആ ഗർഭിണിയായ സ്ത്രീയേം കുഞ്ഞിനേയും അനുഗ്രഹിക്കുന്നതാണ് ഞാൻ ആ വിഡിയോയിൽ കണ്ടത്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കൊടി നിറം നോക്കി നിങ്ങൾ അദ്ദേഹത്തെയും, ആ കുഞ്ഞിനേയും അമ്മയേം അവഹേളിക്കുമ്പോൾ ഒന്ന് മാത്രം മനസ്സിലാക്കുക. Today it's like there's rock bottom. Then fifty feet of crap. And you !

6 |

@krishnakumarv7015

5 years ago

Life is Amma’s gift🙏🙏🙏

37 |

@vibinraj4516

5 years ago

സ്വന്തം അമ്മയെ ഉറക്കഗുളിക കൊടുത്തു പീഡിപ്പിക്കുന്ന കുട്ടി സഖാക്കൾക്ക്.. പലതും തോന്നും.. ഇതൊക്കെ ആ പാർട്ടി നയമാണ്..

15 |

@sebastiank3512

5 years ago

സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കണം എന്നാണ് എന്റെ ഒരു ഇത്

125 |

@Ramkrishna-gs7kw

5 years ago

Suresh chettan jayikkanam....ee nalla manushyane namukku veenam....

38 |

@sandhyasandhya8748

5 years ago

ഇവിടെ കേരളത്തിൽ കുഞ്ഞു പിള്ളേരെ വരെ പീഡിപ്പിക്കുന്നു കൊല്ലുന്നു. അതൊന്നും oru പട്ടികളും കാണുന്നില്ല കേള്കുന്നുമില്ല. മനുഷ്യത്വം ഉള്ള ആണിനും പെണ്ണിനും ഒരു പൂർണ ഗർഭിണിയെ കണ്ടാൽ ആദരവെ തോന്നു. വിമർശിക്കുന്ന മഹാന്മാർ നിന്റെ ഒക്കെ വീട്ടിലുള്ള പെണ്ണുങ്ങളെ പറ്റി കൂടി ചിന്തിക്കണം. ബിജെപി കാരെ അപമാനിക്കുന്നത് ഒരു പെണ്ണിനെ കരുവാക്കി ആകരുത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത....

44 |

@jinshaganga

5 years ago

Swantham makalude prayamulla kuttyde niravayar thottan adheham anugrahichath...athilum mosham kanunnavare manushyan ennalla..vere valla perum vilikkendi varum .pinne ivde cmnt idunnavarde Peru nokkiyal manassilavum aarkkan ithryum chood ennu

47 |

@bhargaviamma7273

5 years ago

സത്പുരുഷൻ ഈശ്വരൻ തന്നെ 'അവരെ സ്ത്രീ ബഹുമാനിക്കും ദിവ്യനായതിനാൽ .... എന്നാൽ ദുർഗുണ സമ്പന്നരായ നികൃഷ്ടരുടെ7 കി മി ദൂരെയേ ശുഭ സ്ത്രീ നില്ക്കൂ: എന്ന് വികൃതന്മാർ അറിയേണ്ടതുണ്ട്......

18 |

@shibins1254

5 years ago

Support ശ്രീലക്ഷ്മി and Family

6 |

@dineshps1844

5 years ago

തെറ്റായിട്ടു ചിന്തിക്കുന്നവർക്ക് എന്നും ഒരു നല്ലകാര്യമായാലും അതിനെ തെറ്റായിട്ടേ ചിന്തിക്കാൻ കഴിയു. കാരണം അവർ തെറ്റുകളുടെ ഒരു കൂമ്പാരം തന്നെയായിരിക്കും.

6 |

@gpptrtrue797

5 years ago

ഇതൊക്കെ ഇങ്ങനെയാണോ വാർത്തയാക്കുന്നത് അവർക്കു എത്ര മാത്രം വിഷമം ഉണ്ടാവും. ഗർഭിണിയായ സ്ത്രീ എന്നാൽ ദേവതയെ എങ്ങനെ യാണോ നാം കാണുന്നത് അതുപോലെയാണ് കാണേണ്ടത്.രാഷ്ട്രീയം ഇങ്ങനെ അല്ല വാർത്തയാകേണ്ടത്.

8 |

@jkmds1709

5 years ago

സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കണം

6 |

Go To Top