High Definition Standard Definition Theater
Video id : 3ylXubShxtA
ImmersiveAmbientModecolor: #e9dacc (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 50f10cc81a93c462fb353b446b86fe5553035883f41ac883adb59caee7b0c6bf501d7bde4ea32c273b32fba5d0d5a6a7
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716185204264 - unknown on Apple WebKit
Mystery text : M3lsWHViU2h4dEEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
Prime Debate | കാർഡ് മാറ്റിയത് ആരെ രക്ഷിക്കാൻ ? | Mayor Arya Rajendran KSRTC Driver Issue
Jump to Connections
35,311 Views • May 1, 2024 • Click to toggle off description
Mayor Arya Rajendran KSRTC Driver Issue : മേയർ -KSRTC ഡ്രൈവർ തർക്കത്തില്‍ തെളിവ് ശേഖരിക്കാൻ പൊലീസ്. നഗരത്തിലെ ദൃശ്യങ്ങൾ പരിശോധിക്കും. സാക്ഷിമൊഴികളും തേടും. ഈ പശ്ചാത്തലത്തിൽ ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു കാർഡ് മാറ്റിയത് ആരെ രക്ഷിക്കാൻ

#primedebate #ksrtcdriverconflict #mayoraryarajendran #ksrtcdriver #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

-----------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
Metadata And Engagement

Views : 35,311
Genre: News & Politics
Date of upload: May 1, 2024 ^^


Rating : 4.889 (7/245 LTDR)
RYD date created : 2024-05-04T09:12:55.486232Z
See in json
Tags
Connections

YouTube Comments - 183 Comments

Top Comments of this video!! :3

@bindhucg3486

2 weeks ago

ഡ്രൈവറുടെ മുൻകാല ചരിത്രം നോക്കുന്നത് പോലെ മേയറമ്മയുടെയും MLAയുടെയും മുൻകാല ചരിത്രവും പരിശോധിച്ചാൽ.......😂

55 |

@monsonmathew2065

2 weeks ago

യെദുവിനോടൊപ്പം ❤️❤️👍👍👍

31 |

@STriCkeR7oo

2 weeks ago

മെമ്മറി കാർഡ് കാണാനില്ല 🤣🤣 സ്വാഭാവികം....

24 |

@Kaafir916

2 weeks ago

ഈ ചർച്ചയിലുണ്ടായിരുന്ന ഒരാളെ കൈവാക്കിന് കിട്ടിയിരുന്നെങ്കിൽ രണ്ടുകൊടുക്കാമെന്ന് വിചാരിച്ചവർ എത്രപേരുണ്ട്…?

18 |

@vipinvijayakumar4895

2 weeks ago

ആദ്യമായിട്ടാണ് ഒരു ksrtc ഡ്രൈവർക്ക് ഇത്ര support കിട്ടുന്നത്..

22 |

@bindhucg3486

2 weeks ago

മെമ്മറി കാർഡ് മേയറമ്മയുടെയും കെട്ടിയവൻ്റെയും പ്രകടനം കണ്ട് പേടിച്ചിട്ട് ഇറങ്ങിയോടി😂

28 |

@vineshthankappan1582

2 weeks ago

ദയവായി ഈ വാർത്ത കേൾക്കുന്നവരിൽ ജോലി കൊടുക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ആ പയ്യനൊരു ജോലി കൊടുക്കുക വിദേശത്തോ ഇന്ത്യയിലോ എവിടെയെങ്കിലും ഒരു ജോലി കൊടുക്കുക ഇതിന്. പുറകെ നടന്നു അവൻറെ കുടുംബം പട്ടിണി ആകും എന്ന അല്ലാതെ അവന് ഒരിക്കലും നീതി കിട്ടൂല്ല എന്നുള്ളത് ഉറപ്പാണ്

24 |

@pradeipnair

2 weeks ago

Short circuit മൂലം ആ ബസ് കത്തിയില്ലല്ലോ അത് തന്നെ മഹാഭാഗ്യം

8 |

@rajeev9383

2 weeks ago

മെമ്മറി കാർഡ് ഒളിവിൽ പോയി.. ഏതായാലും ബസിന് തീപ്പിടിച്ചില്ലല്ലോ.😅

5 |

@cvpillai

2 weeks ago

ആങ്കർ നിഷ്പക്ഷ നല്ല. ആയതിനാൽ ചർച്ച "ബയസ്‌ഡ് " ആണ്.

3 |

@mv2552

2 weeks ago

ന്യായീകരണ തൊഴിലാളികൾ മരിച്ചു കിടന്ന് ഓവർ ടൈം ചെയ്തിട്ടും യാതൊരു കാര്യവുമില്ല ജനങ്ങൾക്ക് സത്യം മനസ്സിലായി കേരളം യദുവിനൊപ്പം 🎉

3 |

@YohannanMolath

2 weeks ago

ഒരു സംശയം ഈ ലൈംഗീക ചുവയുള്ള ആംഗ്യങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയൊക്കെയാണെന്നും പോലീസ് ആക്റ്റിലോ ഇന്ത്യൻ ശിക്ഷാനിയമത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമത്തിലോ നിർവചിച്ചിട്ടുണ്ടോ?

5 |

@sakhirv732

2 weeks ago

ഇതിനപ്പുറവും ഇവിടെ നടന്നതല്ലേ.......😢😢😢

5 |

@harimohan2876

2 weeks ago

ഒരു മനുഷ്യൻ്റെ ശരീരത്തിൽ കൈയ്യുണ്ടായാൽ മാത്രം മതി! ലൈംഗീക ചേഷ്ട കാണിക്കാനുള്ള ഉപകരണം കൊണ്ടു നടന്നു എന്ന് പറഞ്ഞ് നാളെ കേസെടുക്കാൻ 👏

7 |

@SadaSiven-el5kc

2 weeks ago

ഈ അവതാരാകാൻ വിവരം കേട്ട ചോദ്യം ചോദിക്കാതെ സ്ത്രി സുരക്ഷ പറയുന്ന DYFI പ്രതി നിധിയോട് ചോദിച്ചു കൂടെ ആർഷോ ഒരു AIF പ്രവർത്തകയോട് കാണിച്ചത് ഈ ഇടതു പ്രതി നിധി ക്ക് ഉളുപ് ഇല്ലേ

4 |

@gmohanan2420

2 weeks ago

രാത്രിയിൽ ലൈറ്റിറ്റു വരുന്ന ബസ്സിന് മുന്നിൽ നിന്ന് നോക്കിയാൽ ഡ്രൈവറെ പോലും കാണാൻ പറ്റില്ല പിന്നെയല്ലേ അങ്യം

5 |

@shabeer6085

2 weeks ago

റേഡിയേറ്ററിൽ വെള്ളം കുറഞ്ഞത് കാരണം വണ്ടി ചൂടാവുകയും അത് കാരണമായി ഉണ്ടായ താപം വാഹനത്തിലേക്ക് പ്രവഹിക്കുകയും അത് കാരണം ക്യാമറയുടെ റസീവറും ചൂടായിട്ട് ഉണ്ടാവാം. അപ്പോൾ മെമ്മറി കാർഡ് ചൂടിൽ ഉരുകി പോകാൻ ഉള്ള സാദ്യതയെ തള്ളി കളയാൻ കഴിയില്ല

3 |

@education2news671

2 weeks ago

മെമ്മറി കാർഡ് എഞ്ചിൻ ചൂടിൽ ആവിയായിപ്പോയി.

3 |

@tomyalackal1976

2 weeks ago

എടാ പൊട്ടാ പുറകിൽ വരുന്ന ബസിൻറെ ഹെഡ് ലൈറ്റ് വെട്ടത്തിൽമുന്നിൽ പോകുന്ന വാഹനത്തിൽ ഇരിക്കുന്ന ആളിന്റെ കാഴ്ച അപാരം തന്നെ

4 |

@rajinair9240

2 weeks ago

പാവങ്ങളുടെ കഞിയിൽ പുഴിവാരി ഇടു൬ു മാളികമുകളിൽ കയറിയ മ൬൭൯റ ൭താളിൽ മാറാപു ൭കറു൬തു൦ ഭവാ൯ വ൯ടി സിബ്റ൭കാ൭റസിങിൽ നി൪തിയ൭താ

4 |

Go To Top