High Definition Standard Definition Theater
Video id : yQh4kTKC_PA
ImmersiveAmbientModecolor: #b7a792 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 975e4cb61a2becd8b214d90572a1914dec963fa148269d8a435462ff9474c483ff350c6cc73f768ba37caf2cd470766a
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1723378280576 - unknown on Apple WebKit
Mystery text : eVFoNGtUS0NfUEEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
Rajeev Chandrasekhar അരുവിപ്പുറം ശിവക്ഷേത്ര ദര്ശനം നടത്തി Sivarathri Aruvippuram
Jump to Connections
5,723 Views • Mar 8, 2024 • Click to toggle off description
കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ മഹാശിവരാത്രിയിൽ അരുവിപ്പുറം ശിവക്ഷേത്രവും ഗുരുമന്ദിരവും സന്ദർശിച്ചു.
Union Minister Shri Rajeev Chandrasekhar visited Aruvippuram Siva Kshethram and GuruMandiram On Maha Sivrathri
Metadata And Engagement

Views : 5,723
Genre: People & Blogs
Mar 8, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.968 (3/375 LTDR)

99.21% of the users lieked the video!!
0.79% of the users dislieked the video!!
User score: 98.81- Masterpiece Video

RYD date created : 2024-03-11T15:33:19.492176Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 20 Comments

Top Comments of this video!! :3

@sarathkumar-oh7qz

5 months ago

തിരുവനന്തപുരം ക്കാർ ഇദ്ദേഹത്തെ വിജയിപ്പിക്കുക 🙏🏻പ്ലീസ്

22 |

@user-zs8kk4vo3s

4 months ago

ഗുരുദേവന്റെ അനുഗ്രഹം ലൈഫ് ലോങ്ങ്‌ undayirikkatte🙏🏻🙏🏻🙏🏻🩷🩷🩷

11 |

@lekhses

4 months ago

ഇദ്ദേഹത്തെ വിജയിപ്പിച്ചാൽ നാട്ടുകാർക്ക്‌ ഗുണം ഉണ്ടാവും ഈശ്വര വിശ്വാസികൾക്ക് മാത്രമേ മനുഷ്യനെ സ്നേഹിക്കാൻ കഴിയുള്ളൂ, വിഷമങ്ങൾ മനസ്സിലാക്കി സഹായിക്കാൻ കഴിയുള്ളൂ

17 |

@sundutt6205

4 months ago

വളരെ സർപ്രൈസ് ആയിട്ടാണ്, പല വമ്പൻമാരുടെയും പേര് കേട്ടതിനു ശേഷം, തലസ്ഥാനത്ത് ശ്രീ. രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങൾക്ക് അപരിചിതമായ ഒരു പേര്! പക്ഷേ ഇപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ പേരാണ് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും, ചർച്ചയാവുന്നത്! സാധാരണ തിരുവനന്തപുരത്ത്, NDA, സ്ഥാനാർത്ഥി തോൽക്കുന്നത്, 'മതേതരത്ത്വo' എന്ന വിശാലമനസ്കത കൊണ്ടല്ല! ' കപട മതേതരക്കാരുടെ : വർഗീയത' എന്ന സ്വാർത്ഥത കൊണ്ടാണ്! ഒരുപക്ഷേ, കപട മതേതരത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന, കൊടും വർഗീയത! ഇത് പറയേണ്ടി വരുന്നത്, നമ്മുടെ ഇടയിൽ, ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ, ഒരു പ്രത്യേക പ്രവശ്യയിലെ ജനങ്ങൾ, തികച്ചും "വർഗീയമായി, ഒരു ബ്ലോക്ക് ആയി" മാറുമ്പോഴാണ്! അല്ലെങ്കിൽ തങ്ങളുടെ, സമ്മതിദാനാകാവശം ആ രീതിയിൽ നിർവഹിക്കുമ്പോഴാണ്!! തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ, മതവും: അത് 'പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെ' കൂടെ എത്രത്തോളം അടുപ്പം അയാൾ വച്ചുപുലർത്തുന്നതും, നോക്കി വോട്ട് നൽകുമ്പോഴാണ് !...... "മഹാഗുരു ശ്രീനാരായണ പരബ്രഹ്മം", മലയാളികളോട്/ വിശ്വ മാനവികതയോട് കൊടുത്ത ആദ്യ ഉപദേശം, "ജാതി ചോദിക്കരുത്, ജാതി പറയരുത്, ജാതി ചിന്തിക്കരുത്"എന്നായിരുന്നു! നമ്മൾ ജാതി ചിന്തയിൽ നിന്നും/ വേർതിരിവുകളിൽ നിന്നും, മുക്തി നേടാൻ നിരന്തരം പരിശ്രമിക്കുമ്പോൾ ആണ്, ഇവിടുത്തെ ചില രാഷ്ട്രീയക്കാർ, വെറും സ്വാർത്ഥ ലാഭത്തിനുവേണ്ടി, ഇന്ത്യക്കാരായ നമ്മളെ, ജാതിയുടെയും ഭാഷയുടെയും മതത്തിന്റെയും പേരിൽ, ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്...!! ഇത് നമ്മുടെ രാജ്യത്തിന് ഒട്ടും ഭൂഷണം അല്ല!..... എന്നാൽ ഈ സ്ഥിതിയെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്! അതാണ്: ...,.. ഒരു സ്ഥാനാർത്ഥിയുടെ, വേറിട്ട വ്യക്തിത്വം..... അതായത്, അദ്ദേഹത്തിന്റെ ധൈര്യം, വിദ്യാഭ്യാസം, സാമാന്യ ബുദ്ധി, ഔചിത്യം, സത്യസന്ധത, പ്രാഗല്ഭ്യം, ആത്മാർത്ഥത, ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചുള്ള അനുതാപം എന്നിവ! ഇതെല്ലാം ഒത്തിണങ്ങിയ, യോഗ്യനായ ഒരു സ്ഥാനാർഥി തന്നെയാണ്, ശ്രീ രാജീവ് ചന്ദ്രശേഖർ!....... ശ്രീ രാജീവ് ചന്ദ്രശേഖറും, : ശ്രീ വി. മുരളീധരനും, തിരുവനന്തപുരത്തും ആറ്റിങ്ങലും, യഥാവിധി ജയിക്കേണ്ടത്, തിരുവനന്തപുരം എന്ന ജില്ലയുടെ..... ദശാബ്ദങ്ങളിൽ അനന്യമായി ലഭിക്കുന്ന വരദാനമായിട്ടാണ് കരുതേണ്ടത്! കേന്ദ്രത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭരണമാണ് വീണ്ടും വരുന്നതന്ന്!ഏതാണ്ട് ഉറപ്പായ കാര്യമാണ്! അത്, കഴിഞ്ഞ പ്രാവശ്യം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതുപോലെ പൊള്ളയല്ല! തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനത്തിന്, തലസ്ഥാന നഗരത്തെ, നമ്മുടെ രാജ്യത്തെ ഏറ്റവും നല്ല നഗരങ്ങളിൽ ഒരു 10 സ്ഥാനത്തിനുള്ളിലെങ്കിലും എത്തിക്കാൻ ഇവർക്ക് കഴിയും: കഴിയണം! അസുലഭമായി വന്ന ഈ ഒരു സന്ദർഭം നമ്മൾ ഒരിക്കലും പാഴാക്കരുത്! തിരുവനന്തപുരത്തും : ആറ്റിങ്ങലിലും, ഇപ്രാവശ്യം, ക്രിസ്ത്യാനികളും മത്സ്യത്തൊഴിലാളികളും, മറ്റ് തൊഴിലാളി/മുതലാളികളും, കർഷകരും/കർഷക തൊഴിലാളികളും, ആദിവാസി, പിന്നോക്ക സമുദായംഗങ്ങളും ധീവരരും, നാടാർ, ഈഴവർ നായർ തുടങ്ങിയ സമുദായക്കാരും, മറ്റുള്ള ജനങ്ങളും! ജാതി-മത-വർഗ്ഗ-രാഷ്ട്രീയ, ഭേദമന്യ ശ്രീ രാജീവ് ചന്ദ്രശേഖരനും, ശ്രീ വി മുരളീധരനും വോട്ടു കൊടുക്കക തന്നെ വേണം! ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്! എന്നും ഇങ്ങനെ അടിമയായിട്ട് ജീവിച്ചാൽ മതിയോ, രാഷ്ട്രീയ കോമരങ്ങളുടെ, തീവ്രവാദ ഭീകരന്മാരുടെ, അഴിമതി മാഫിയാകളുടെ, തിട്ടൂരത്തിൽ!! കപട മതേതരത്വവും, CAA ക്ക്, എതിരെയുള്ള വ്യാജ പ്രചാരണവും, തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം! നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, ആരോഗ്യം, തൊഴിൽ, അവസരം, വികസനം എന്നിവയിൽ ശ്രദ്ധിക്കാം! കുറഞ്ഞത് നമ്മുടെ, ഭാവി പ്രതീക്ഷയായ, കുട്ടികളും യുവജനങ്ങളും രക്ഷപ്പെടട്ടെ! അതിനായി...... ശ്രീ രാജീവും, ശ്രീ മുരളിയും, തിരുവനന്തപുരത്തും ആറ്റിങ്ങലിലും ജയിക്ക തന്നെ വേണം!....... ജനങ്ങളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, പുരോഗതിക്കും! ഇവർ ജയിച്ചാൽ രണ്ടു മന്ത്രി പദങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്ക് കിട്ടാൻ പോകുന്നത്! അതിന്റെ ദൂരവ്യാപകമായ പ്രയോജനവും! 🙏🥰🙏😮

6 |

@sureshsaga9070

4 months ago

Powerfull man💪👍👌

1 |

@r4uvlog43

5 months ago

🙏❤️🇮🇳❤️🙏

4 |

@kashyap3120

4 months ago

Great. We need such brilliant brains strongly connected to our culture to lead future. TVM u have a great opportunity. Elect RC. Be proud

1 |

@valsalavijayan6900

4 months ago

RC സൂപ്പർ മന്ത്രി 🙏🏻🌹👍🏻👍🏻👍🏻👍🏻👌🏻ജയിപ്പിക് നാടിനെ രക്ഷിക്കു 🙏🏻🌹❤❤❤👍🏻👌🏻

|

@rejeendranan8673

4 months ago

, 🙏🏻🙏🏻🙏🏻

|

@planetm1675

4 months ago

To become a minister in NAMO government is tough not a cakewalk......portfolio's are handled by the expert in their respective domains is evident that only smart, dynamic, passionate & enthusiastic personal are selected to be ministers....in NAMO government performance counts just like corporate companies.... In short Rajive Chandrasekhar is One such candidate who fulfill all the qualities & qualifications....to become a cabinet minister in NAMO government....Trivandrum voters should never miss this opportunity....avail this opportunity to elect him and be prosperous....kerala state on the whole will witness better future.... Please cast your valuable vote to Sri Rajiv Chandrasekhar..

1 |

@uklife4687

5 months ago

Best wishes Mr Rajeev🙌 Please vote for BJP❤

4 |

@unnikrishnannair1825

5 months ago

Please vote bjp 🙏

4 |

@user-zs8kk4vo3s

4 months ago

🙏🏻🙏🏻🙏🏻🩷🩷🩷

|

@chandrayanbalaji8949

5 months ago

We should defeat the stupid Tharoor

3 |

@prasanthpgpillai83

4 months ago

If tvm need change vote for him not actor sasi

|

@gjgj363

4 months ago

ഇത് മാസപടി , സ്വർണ്ണ കേസ് ഡീൽ ആക്കിയത് അന്നു.. TVM BJP, വടക്കര, തൃശ്ശൂർ CPM.... DEAL

|

Go To Top