High Definition Standard Definition
Video id : yFCjAaHD0_8
ImmersiveAmbientModecolor: #ccbea0 (color 2)
Video Format : 136 (720p) mp4 | h264 | 44100Hz | 967783 bps
Audio Format: 140 (AUDIO_QUALITY_MEDIUM) m4a | aac | 44100hz | STEREO(2channels)
PokeEncryptID: 14762e210e2adeaca8aeb4946be2cab23f3e2d1763c05d77cb50fa4c954e4359dbe6465a9aecb78d3272982af80afdf8
Proxy/Companion URL : woke-proxy.
Date : 1759991893877 - unknown on Apple WebKit
Mystery text?? : eUZDakFhSEQwXzggaSAgbG92ICB1IHdva2UtcHJveHkucG9rZXR1YmUuZnVu
143 : true
കുടുംബ ജീവിതം സന്തോഷകരമാക്കുക! #happinessathome
Jump to Connections
1,666,407 Views • 2 months ago • Click to toggle off description
open dyslexic mode

Family life is the foundation of our happiness. But in today’s fast-paced world, many families are struggling with stress, misunderstandings, and lack of connection. In this video, we’ll explore simple, powerful techniques to create a joyful and peaceful family life that lasts.

#familylife #happinessathome #malayalamvideo #relationshiptips #malayalammotivation
Metadata And Engagement

Views : 1,666,407
Genre: People & Blogs
License: Standard YouTube License

Uploaded At 2 months ago ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.83 (1,288/29,075 LTDR)

95.76% of the users lieked the video!!
4.24% of the users dislieked the video!!
User score: 93.64- Overwhelmingly Positive

RYD date created : 2025-09-15T04:58:54.402863Z
See in json

Connections

589 Comments

Top Comments of this video!! :3

@saleenabasheer2376

2 months ago

പൊന്ന് പോലത്തെ വാക്കുകൾ ഇതൊക്കെ എല്ലാം മനുഷ്യരും കേൾക്കണം ❤

731 | 8

@seena8623

2 months ago

എന്റെ പൊന്നു ഡോക്ടറെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അത്രയും സത്യസന്ധമായ വാക്കുകൾ. ഞങ്ങളൊക്കെ ഈ വിഭാഗത്തിൽ പെടുന്നവരാണ്. സന്തോഷം ഒരാളെങ്കിലും അത് പറഞ്ഞുവല്ലോ

265 | 0

@krishnamehar8084

2 months ago

100%ശരിയായ വീക്ഷണം.

377 | 2

@fds6016

2 months ago

അൽഹംദുലില്ലാഹ്..
ഞാൻ കല്യാണത്തിന് മുമ്പും ശേഷവും ഇതുവരെ happy ആണ്..
ഏറ്റവും നല്ല parents നെ കിട്ടി,
husbund നെ കിട്ടി,
ഫാമിലി കിട്ടി,
മക്കളെ കിട്ടി.
തീർച്ചയായും എല്ലാർക്കും കിട്ടുന്ന ഒന്നുണ്ട് -മരണം - അതും നല്ലതാവണേ റബ്ബേ..

138 | 8

@RajiShaji-w7o

2 months ago

സാർ പറഞ്ഞത് 100 % ശരിയാണ് സാർ👍

100 | 0

@fabulouschristianlife2490

2 months ago

ഓടിച്ചാടി നടന്നിട്ട് കെട്ടി കഴിഞ്ഞു കെട്ടിയിട്ട അവസ്ഥ ആണ്. Super messege 👍

259 | 4

@sarithajithesh2417

2 months ago

എനിക്ക് വേണ്ടി പറഞ്ഞതു പോലെ 👍🏻
Correct ആണ്

68 | 0

@rittoaf8212

2 months ago

ഡോക്ടറേ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പറാണ് എന്ത് രോഗത്തേക്കു റിച്ച് പറയുംമ്പോഴും ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തരും ഇത് ജനങ്ങൾക്ക് നല്ല അറിവും മാത്രകയും മാണ് ഡോക്ടർക്ക് ബിഗ്ഗ്സ ല്യൂട്ട്

19 | 0

@dhiranbaby

2 months ago

🎉 കൃത്യമായ നിരീക്ഷണം

77 | 0

@Wexyz-ze2tv

2 months ago

ശരി തന്നെ 🙏😂അതല്ലെങ്കിലുള്ള അവസ്ഥ അതാണ്‌ സകല രോഗത്തിനും കാരണം

173 | 1

@HansaP-t4b

2 months ago

കല്യാണം കഴിഞ്ഞിട്ട് അടിപൊളി ആയവർ അപൂർവം ആയിരിക്കും

41 | 1

@foodcourt3169

2 months ago

ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് നല്ലൊരു ലൈഫ് പാട്‌നറെ കിട്ടി... സ്വന്തം വീട്ടിൽ കിട്ടാത്ത സമാധാനവും സന്തോഷവും വിവാഹത്തിന് ശേഷം എനിക്ക് കിട്ടുന്നുണ്ട്...

42 | 3

@rajir2220

2 months ago

ഭാര്യ സന്തോഷത്തോടെ ഇരിക്കുകയാണ് എങ്കിൽ ഭാര്യയ്ക്കും ഭർത്താവ് സന്തോഷത്തോടെ ഇരിക്കയാണ് എങ്കിൽ ഭർത്താവിനും ക്രെഡിറ്റ് കൊടുക്കണം. പക്ഷെ രണ്ടു പേരും സന്തോഷത്തോടെ ഇരിക്കുകയാണ് എങ്കിൽ ഇരുവർക്കും ഒരുപോലെ ക്രെഡിറ്റ് കൊടുക്കണം. കാരണം പരസ്പരം സ്നേഹിച്ചും മനസിലാക്കിയും ജീവിക്കുമ്പോൾ മാത്രമാണ് ഇരുവർക്കും സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നത്

33 | 0

@jessyvarghese3622

2 months ago

Dr.paranjath 💯%correct aanu

23 | 0

@HEAVENOFSHAMNA

2 months ago

സത്യമാണ്.... ഇന്നിപ്പോൾ മക്കൾക്കു വേണ്ടി ജീവിക്കുന്നു..... ഇതിനിടയിൽ എനിക്കുവേണ്ടി ഞാൻ ജീവിക്കാൻ മറന്നു പോകുന്നു..... Health പോലും നോക്കാൻ kazhiyunnilla 😢

20 | 2

@saida.e7564

2 months ago

100%sheriyanu dr❤❤

42 | 0

@feminarazak77

2 months ago

Correct 👍🏻👍🏻👍🏻100% യോജിക്കുന്നു 👍

21 | 0

@anilakumari8255

2 months ago

Correct Dr.മനപൂർവ്വം സ്വസ്ഥത തരാത്ത husband.ഞാൻdr പറഞ്ഞ സ്ത്രീ പോലെ 20 വയസ്സ് വരെ ജീവിച്ച ആളാ.നന്ദി Dr.

7 | 0

@Sujatha26

2 months ago

E കമന്റ്സ് പറയുന്നത് 90% ആളുകൾക്കും ശരിയായിക്കും but ഞാൻ ഇതിൽ യോജിക്കില്ല കാരണം എന്റെ ജീവിതം കല്യാണം കഴിഞ്ഞാണ് അടിപൊളിയായത് എന്റെ ലൈഫ് പാർട്ണർ 👌🏻👌

78 | 14

@jyothilakshmi6308

2 months ago

സാർ പറഞ്ഞത്‌സത്യം തന്നെ. ചെറിയ ചെറിയ വഴക്കുകകളെ ഉണ്ടാവൂ. പക്ഷെ അത് വലുതാവാതിരിക്കാൻ രണ്ടു പേരും ശ്രമിക്കണം ഒന്നും വേണ്ട സാർ ഒരു തലോടൽ' എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുമ്പോൾ നന്നായിട്ടുണ്ട് എന്നൊര് വാക്ക് സ്നേഹത്തോടെയുള്ള നോട്ടം ഞാനില്ലേനിനക്ക് എന്ന ആശ്വാസവാക്ക് ഇതൊക്കെ പോരെ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ എല്ലാം തുറന്നു പറയാൻ ഉള്ള ഒരു മനക്കട്ടി ' എല്ലാവരും നന്നായി വരട്ടെ സാറിനെ പോലെ ഉള്ള മനസ്സുള്ളവരായിരുന്നെങ്കിൽ ഈത്ത ത്മഹത്യ ദൂരെ മാറിനില്ക്കും നന്ദി

7 | 0

Go To Top