High Definition Standard Definition Theater
Video id : welLXxpgHYc
ImmersiveAmbientModecolor: #c9ac84 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 60548569525a56d95002a7484b0208beaab52286d1e6aa3f1c7183d55b1ea537c9c175f2fd2b1aa2d70d8124149255a4
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1728202016054 - unknown on Apple WebKit
Mystery text : d2VsTFh4cGdIWWMgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ലെയ്ൻ ട്രാഫിക്ക് പാലിച്ചാൽ യാത്ര സുഖകരം! #baijunnair #lane #traffic #kerala #mvd
Jump to Connections
31,788 Views • Apr 8, 2023 • Click to toggle off description
Metadata And Engagement

Views : 31,788
Genre:
Uploaded At Apr 8, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.987 (7/2,114 LTDR)

99.67% of the users lieked the video!!
0.33% of the users dislieked the video!!
User score: 99.50- Masterpiece Video

RYD date created : 2023-09-24T16:16:58.593327Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 137 Comments

Top Comments of this video!! :3

@suvinvs9816

1 year ago

വേഗതയിൽ പോകണമെങ്കിൽ ഇടത് ലെയിനിൽ കൂടി പോകണം എന്നതാണ് ഇപ്പൊൾ ഉള്ള അവസ്ഥ.

70 |

@vinod3926

1 year ago

ഈ നിയമങ്ങളൊന്നും ഇവിടെ Two Wheeler നും ലോറിക്കും ബാധകമല്ല. ഇതിന്റെ പേരിൽ ഫൈൻ അടച്ചിരുന്നെങ്കിൽ സർക്കാരിന് നല്ല വരുമാനം കിട്ടുമായിരുന്നു.

41 |

@neeradprakashprakash311

1 year ago

ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളിൽപ്പോലും Lane traffic വളരെ കൃത്യമായിതന്നെ പാലിക്കപ്പെടാറുണ്ട്. എന്നാൽ ഇന്ത്യക്കാർക്ക് Lane traffic എന്താണെന്ന് കാര്യമായ ധാരണയില്ല. കാര്യമായ രീതിയിൽ നമുക്ക് traffic block അനുഭവപ്പെടാനുള്ള ഒരു പ്രധാന കാരണങ്ങളിൽ ഒന്ന് ഇതുതന്നെ. പോരാതെ പലപ്പോഴും road അപകടങ്ങളും lane traffic കൃത്യമായി പാലിക്കപ്പെടാത്തതിനാൽ സംഭവിക്കാറുണ്ട് എന്നതും ഒരു വസ്തുത ആണല്ലോ.

20 |

@sreejithnnair6956

1 year ago

ഇതൊന്നും ഈ അടുത്തകാലത്ത് നമ്മുടെ നാട്ടിൽ പ്രാവർത്തികമാകില്ല അത്രയ്ക്ക് നല്ല മര്യാദയുള്ള ഡ്രൈവിംഗ് ആണ് ഇവിടെ

3 |

@Sky56438

1 year ago

ഇവിടെ ചില കാറുകാരും ഓട്ടോറിക്ഷക്കാരും വൻ വെറുപ്പിക്കലാണ് . റോഡിന്റെ നടുവിൽക്കൂടിയാണ് ഇഴഞ്ഞ് പോകുന്നത് ...

1 |

@ramachandrannairb106

1 year ago

ഈ നിയമം പാലിക്കുന്നില്ല എന്നതാണ് വസ്തുത

1 |

@Mmallut

1 year ago

വേറൊരു പ്രധാന പ്രശ്നം, വഴിയുടെ സൈഡിൽ, വെള്ള വരയുടെ, curb അഥവാ ഷൗൾഡർ ഇല്ലാത്തിടത്ത്, പകുതി വഴിയിലും, പകുതി ഷൗൾഡറിലും വണ്ടി പാർക്ക് ചെയ്യുന്നത്.
അതുപോലെ നിന്നടത് നിന്ന് വഴിയിൽ രണ്ട് സൈഡിൽ നിന്ന് വണ്ടികൾ വരുന്നില്ല എന്ന് നോക്കാതെ , വണ്ടികൾ വരുന്നത് കണ്ടാലും അതിൻ്റെ മുൻപോട്ട് , തിരിച്ച് കേറുന്നത്.

ഒരു വഴിയിൽ നിന്ന് സൈഡ് സ്ട്രീറ്റിലേക്ക് തിരിയാൻ, ലെഫ്റ്റ് സൈഡിൽ നിന്ന് തിരിയാൻ നോക്കുന്നത്.

ഇതുപോലെ, ഒരു സാമൂഹിക ബോധവും ഇല്ലാതെ ഒരുമാതിരി ഒഴപ്പൻ ഡ്രൈവിംഗ് അണ്, പുരിപ്പക്ഷം മലയാളികൾ കേരളത്തിൽ ചെയ്യുന്നത്.

1 |

@jijesh4

1 year ago

ചേട്ടൻ പറഞ്ഞത് ശരി തന്നെ പക്ഷേ ഇന്ത്യയിൽ ആരും അത് പാലിക്കുന്നില്ല

2 |

@sundaranaryan5463

1 year ago

പക്ഷേ ഇതൊന്നും പലപ്പോഴും നടക്കാറില്ല എന്നതാണ് സത്യം .

1 |

@Mmallut

1 year ago

ഈ കമൻ്റ്സ് എല്ലാം കേരള road traffic administration authorities onnu public ആയി share ചെയ്യൂ ബൈജു

1 |

@sanjaykochi96

1 year ago

Le ഇന്ത്യക്കാർ: അതിൽ ഒരു ത്രിൽ ഇല്ല 😅

14 |

@afeefk.a4868

1 year ago

Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊

|

@goldfish4823

1 year ago

കേരളത്തിൽ ഉള്ള ഡ്രൈവർ മാരോട് പറഞ്ഞിട്ട് എന്താ കാര്യം പോലീസിന് പോലും ഇത് അറിയില്ല 😂😂

2 |

@rajkumard8029

1 year ago

But here in our City, two wheelers will drive only in middle of the road or in right side. Also, most of the cars and trucks which move very slowly will keep right track…

If everyone follow lane traffic, we can save most of the life as well as, we can save fuel and vehicle running cost reducing frequent braking and gear change…

1 |

@Sanstar99

1 year ago

Lorry/ truck bus ആണ് ഏറ്റവും പ്രശ്നം. അവർ വണ്ടി ഓടിക്കുന്നത് കാർ ഓടിക്കുന്ന പോലെ ആണ്. ഹൈവേ വഴി യാത്ര ചെയ്യുന്നതിൻ്റെ ഒരു ഗുണവും കിട്ടില്ല.

2 |

@moideenpullat284

1 year ago

good info🥳👌thankyou s

1 |

@capraveenc

1 year ago

Also explain the rules in a roundabout. Many of them don't know that. It will be good if you make a detailed episode about lane trafic, roundabout, entering into main roads. Right turn and leftturn. Use of indicator etc.

1 |

@fasal9546

1 year ago

Le അമ്മാവൻ: നീ എന്ത് thengayado ഈ പറയുന്നത് 😂😂

2 |

@suryajithsuresh8151

1 year ago

Keep following rules and stay safe☺️

3 |

@riju.e.m.8970

1 year ago

നല്ല അറിവ് തന്നു

1 |

Go To Top