PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605_YT_2d24ba15 licensed under gpl3-or-later
Views : 407
Genre: News & Politics
License: Standard YouTube License
Uploaded At Nov 24, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/27 LTDR)
100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video
RYD date created : 2024-11-25T08:13:02.021988Z
See in json
@aleenaambadi7769
2 months ago
സത്യം... കോൺഗ്രസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആവേശം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്...പാലക്കാട് മാത്രമല്ല, ചേലക്കരയും വയനാടും... ചെറിയ പൊട്ടലും ചീറ്റലും ഉണ്ടായിരുന്നു എങ്കിലും അവർക്കിടയിലെ ഒത്തൊരുമ നഷ്ടപെട്ടിരുന്നില്ല and ആ ഒത്തൊരുമ കുറച്ചുകൂടി സ്ട്രോങ്ങ് ആയത് ആ പാതിരാ റെയ്‌ഡ് നാടകത്തിന് ശേഷം ആയിരുന്നു... അത് വന്നതോടെ കൂടി കോൺഗ്രസ് വീണ്ടും സ്ട്രോങ്ങ് ആയി... അതിശയകരമായ ടീം വർക്ക് ആയിരുന്നു ഈ തിരഞ്ഞെടുപ്പിൽ ഉടനീളം കണ്ടത്... ഷാഫി പറമ്പിൽ ആണെങ്കിൽ ഒരു സഹോദരനെ പോലെ രാഹുലിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, അതുപോലെ തന്നെ ശ്രീകണ്ഠനും... ഈ ഐക്യം എന്നും ഉണ്ടാകണം... ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ, കാരണം പാലക്കാട്ടെ ജയം കോൺഗ്രസിന് 2026 ലേക്ക് ഒരു ആത്മവിശ്വാസം ആയിട്ടുണ്ട്... അടിമകൾ അല്ലാത്ത ജനങ്ങൾ ആഗ്രഹിക്കുന്നു ഒരു ഭരണ മാറ്റം... കോൺഗ്രസ് ഈ രീതിയിൽ തന്നെ എല്ലാവരെയും കൂടെ നിർത്തി മുന്നോട്ട് പോയാൽ ഉറപ്പായും 2026 ൽ ഒരു ഭരണമാറ്റം ഉണ്ടാക്കാം...
7 |