High Definition Standard Definition Theater
Video id : uRcIzTI4IQk
ImmersiveAmbientModecolor: #c1b8ad (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: ca882ce02349af768ce8c02920210dc3d87091e84cc188788a9357bd90bfa48f3ec5e9413a607cd389a27a73aa937730
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1734725206867 - unknown on Apple WebKit
Mystery text : dVJjSXpUSTRJUWsgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
അവൾ വേണേൽ വഴി മാറി പോട്ടെ
Jump to Connections
1,640,241 Views • Dec 3, 2024 • Click to toggle off description
Metadata And Engagement

Views : 1,640,241
Genre: People & Blogs
License: Standard YouTube License
Uploaded At Dec 3, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.916 (1,388/64,714 LTDR)

97.90% of the users lieked the video!!
2.10% of the users dislieked the video!!
User score: 96.85- Overwhelmingly Positive

RYD date created : 2024-12-20T17:44:34.090175Z
See in json
Connections
Nyo connections found on the description ;_; report an issue lol

940 Comments

Top Comments of this video!! :3

@___Azi_

2 weeks ago

അവളിലുള്ള അവന്റെ വിശ്വാസമാണ് കണ്ണും പൂട്ടിയുള്ള ആ കിടത്തം... ❤️...

1.8K |

@rasheedabdhulrasheed2259

2 weeks ago

ഇതിൽ ഒരു പാഠം ഉണ്ട്.... എത്ര വലിയവൻ ആയാലും താഴ്മയോടെ ജീവിക്കുക 😜

976 |

@shinybavapp639

2 weeks ago

🤣🤣🤣🤣🤣🤣🤣🤣q🤣🤣🤣
കയ്യും കാലും അല്ല വാലും നീട്ടി വെച്ചിരിക്

228 |

@AflahAflahkltr

1 week ago

കാലെടുത്.. വെക്കുമ്പഴും... എത്ര.. ശ്രദ്ധയോടെയാണ്... ചെയ്യുന്നത്... തന്റെ. കൂട്ടുകാരന്.. ഒരു.. പോറലുപോലും.. ഏൽക്കരുത്.. എന്ന്.. കരുതിയിട്ട്.... 😍❤

44 |

@shantyaneeshshanty165

2 weeks ago

മനുഷൃരേക്കാൾ എന്ത് നല്ല സ്വഭാവം മിണ്ടാപ്രാണികൾക്ക്❤❤❤❤❤❤❤❤❤❤❤❤❤❤

1.4K |

@saradapm4161

2 weeks ago

വീട്ടിലുള്ള എല്ലാ വരെയും. പരസ്പരം സ്‌നേഹിക്കാൻ. പഠിപ്പിച്ച നിങ്ങൾക്ക്. അഭിനന്ദനങ്ങൾ ❤❤

1.1K |

@Sadiq_Doha

2 weeks ago

അതിനെ ചവിട്ടുമോ എന്ന് കരുതി ആദ്യം ഭയന്ന് പോയി….പക്ഷേ കാവേരി ❤ എത്ര സൂക്ഷ്മതയോടെയാണ് നടന്നത്…The great Kaveri 🫡

288 |

@rejimonck363

2 weeks ago

സ്നേഹത്തിന് മുന്നിൽ ആരും വഴിമാറും. അവിടെ വലുപ്പ ചെറുപ്പം ഇല്ല.❤❤❤❤❤

516 |

@neelimajidesh3518

2 weeks ago

സഹജീവികളോട് കരുണയുള്ളവളാ നമ്മുടെ കാവേരി കുട്ടി❤❤❤

2.5K |

@thamannaahh._2274

2 weeks ago

😂😂😂😂 വർത്തമാനം കെൾക്കാൻ നല്ല രസം... ഓള് പൊട്ടത്തി അല്ല സ്നേഹം കൊണ്ടാ..

746 |

@bijinatp55

2 weeks ago

കാവേരി ആയതുകൊണ്ട് ചവിട്ടി പൊട്ടിച്ചില്ല 😅😅😅 എന്തൊരു കുറുമ്പാണ് ചെക്കന് 😃

548 |

@HajaraKk-jb6yf

2 weeks ago

കണ്ടപ്പോ നമ്മളെ പോലെ അങ്ങോട്ട് തിരിഞ്ഞു ഒരു കിടത്തവും 😂

49 |

@avnizachuz2123

2 weeks ago

പാവംട്ടാ. അവൾക്ക് അവരോടൊക്കെ നല്ല സ്നേഹമാണ്. അതല്ലേ ഷീറ്റിന്മേൽ തട്ടിയിട്ടും ഒതുങ്ങി പോയത്. ❤❤❤❤

78 |

@vasalini1122

2 weeks ago

ഓരോ അടിവെക്കുമ്പോഴും അവൾ അവന്റെ ദേഹത്ത തട്ടാതെ പതുകെ വരുന്നെ കണ്ടോ😂😂

580 |

@ziyavlogs97

2 weeks ago

അവളുടെ പ്രിയ കൂട്ടുകാരനെ അവൾ ഒന്നും ചെയ്യില്ല അതാണ് നമ്മുടെ മുത്ത്‌ ❤❤❤

171 |

@runsgallery

2 weeks ago

കാവേരി :തനിക്കൊരു ജെട്ടി ഇട്ട് കൂടെടോ 😂

107 |

@സന്തോഷംസമാധാനം

2 weeks ago

മജൂകി : അതെ അതെ ഇവൾ ഒരു പൊട്ടത്തി തന്നേ 😁😁😁

92 |

@remasindhu6840

2 weeks ago

പാവം എന്റെ കുഞ്ഞു പെണ്ണ് 😂😂😂😂അവൻ കിടക്കുന്ന കിടപ്പു കണ്ടോ 😂എല്ലാപേരെയും ഒരുപോലെ സ്‌നേഹിക്കുമ്പോൾ മനസിലാക്കണം സഹോ

24 |

@HafsaNazeer-dw2ho

1 week ago

എന്തായാലും സംസാരം നല്ല രസമുണ്ട് കേൾക്കാൻ നല്ല അനുസരണനയുള്ള മക്കൾ 😄❤

11 |

@rakeshkr2341

2 weeks ago

പാവം ഒരോ ചുവട് വക്കുംബോഴും അവന്റെ ദേഹത്ത് തട്ടാതെ ശ്രദ്ധിച്ചാ അവള് വക്കുന്നത്

32 |

Go To Top