PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605_YT_2d24ba15 licensed under gpl3-or-later
Views : 1,985,132
Genre: Comedy
License: Standard YouTube License
Uploaded At Jun 26, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.94 (855/56,481 LTDR)
98.51% of the users lieked the video!!
1.49% of the users dislieked the video!!
User score: 97.77- Overwhelmingly Positive
RYD date created : 2024-11-16T12:11:08.61485Z
See in json
Top Comments of this video!! :3
ഇതുപോലെ ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു... കൂടെ പഠിച്ചവരോടെല്ലാം അന്യേഷിച്ചു... എവിടെ ആണെന്ന് ആർക്കും അറിയില്ല.... എൻ്റെ ബെസ്റ്റ് ഫ്രണ്ട് , എൻ്റെ സബിത ടീച്ചറുടെ മോളായിരുന്നു... മൂന്നാം ക്ലാസ് കഴിഞ്ഞപ്പോൾ അവളും ടീച്ചറും അവിടന്ന് പോയി.... നാലിൽ എത്തി, സ്കൂൾ തുറന്നു അവളെ കാണലോ എന്ന സന്തോഷത്തിലായിരുന്നു... പക്ഷെ അവൾ വന്നിട്ടില്ലായിരുന്നു.. 2/3 ദിവസം കാത്തിരുന്നു അവൾ വന്നില്ല.... പിന്നെ ഒരു ടീച്ചർ വന്ന് സബിത ടീച്ചർ ഇവിടന്നു പോയി ഇനി മുതൽ ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ടീച്ചർ എന്ന് പറഞ്ഞപ്പോഴാണ് അവൾ ക്ലാസിൽ വരാത്തതിൻ്റെ കാര്യം വേദനയോടെ ആണെങ്കിലും മനസിലായത്.. അവൾ ഇടക്കിടെ പറയുമായിരുന്നു ഞങ്ങൾ ബാഗ്ലൂർ പോവും. അവിടെയാണ് അച്ഛനു ജോലിയെന്ന്. ഇന്നും ആ വേദന അതുപോലെ ഉണ്ട്... വർഷങ്ങൾ കടന്നു പോവുംതോറും ആ വേദന കൂടികൊണ്ടിരിക്കുന്നു😊
ഒരുപാട് കൂട്ടുകാർ ഉണ്ട്... എങ്കിലും അവൾ കൂടെ ഇല്ലല്ലോ എന്നൊരു തോന്നൽ എപ്പോഴും മനസിലേക്ക് വരും... ഞങ്ങൾ അത്രയ്ക്ക് കൂട്ടായിരുന്നു... കൂട്ടുകാരി എന്നതിലുപരി ഒരു കൂടപ്പിറപ്പ് അതായിരുന്നു എനിക്കവൾ..
ചെറിയ കുട്ടി ആയത്കൊണ്ട് വീട് ഫോൺ നമ്പർ ഒന്നും അന്ന് ചോദിച്ചില്ല.. കാരണം ദിവസവും ഞങ്ങൾ ഒരുമിച്ചായിരുന്നല്ലോ....
Instagram എടുത്ത് അശ്വനി എന്നും പല രീതിയിൽ search ചെയ്തു നോക്കി... കിട്ടിയില്ല...
അവളുടെ അന്നത്തെ മുഖച്ഛായ ഉള്ള കുട്ടിയെ കണ്ടപ്പോൾ അവൾ ആയിരിക്കണേന്നു പ്രാർത്ഥിച്ച് ആ account നോക്കി... ഫാമിലി ഫോട്ടോ നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം....😊
മൂന്നാം ക്ലാസ് കഴിഞ്ഞിട്ട് ഇപ്പോൾ എത്രയോ വർഷങ്ങളായി... അവളിപ്പോൾ എവിടെയാണാവോ... ചിലപ്പോൾ ഞാൻ അവളെ തിരയുന്നതുപോലെ അവൾ എന്നെയും തിരയുന്നുണ്ടാവും..... അല്ലെങ്കിൽ മറന്നുകാണും... മറന്നിരിക്കാം...
എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ.. എന്നെങ്കിലും ഒരിക്കൽ കാണാൻ ദൈവം അനുഗ്രഹിക്കട്ട
1.5K |
എനിക്കും ഉണ്ട് ഒരാള്.. Fazil.. Friend അല്ല ശത്രു എന്ന് പറയാം ..തമ്മിൽ കണ്ടാൽ അടി ആയിരുന്നു.. ഒരു കുസൃതി കുട്ടപ്പൻ .. punnakulam,kottukal govt.vhss ൽ.... ഞാൻ 3 rd ൽ പഠിക്കുമ്പോൾ തൊട്ട് പരിചയം ഉണ്ട്.. അവൻ അപ്പോ 4 th ൽ ആയിരുന്നു... ഞാൻ 5 th ൽ എത്തിയപ്പോൾ ഒരു ദിവസം ആളെന്നെ എന്തോ പറയാൻ വേണ്ടി വിളിച്ചു... അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ എന്താണെന്ന് കേൾക്കാൻ പോയില്ല...കുറച്ച് day കഴിഞ്ഞ് academic yr nte ഇടയ്ക്ക് വച്ച് ആള് സ്കൂളിൽ വരാതായി... പിന്നീട് അറിഞ്ഞു school മാറി പോയെന്ന്..കുടുംബമായി അവർ അവിടം വിട്ട് പോയി .. 16 വർഷം കഴിഞ്ഞു ..പേരിനപ്പുറം ഒരു details um അറിയില്ല initial polum...ഓർത്തെടുക്കാൻ ഒരു മുഖം കൂടി ഓർമ ഇല്ല... Fasil എന്ന ഒറ്റപ്പെരു വെച്ച് എങ്ങനെ കണ്ട് പിടിക്കാനാ.... എവിടെയാണാവോ.. എന്നെയും മറന്നിട്ടുണ്ടാവും.. എങ്കിലും എന്തായിരിക്കും അന്ന് പറയാൻ വന്നതെന്ന് ചിലപ്പോ ഒക്കെ ആലോജിക്കും... എപ്പോഴെങ്കിലും കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹം ഉണ്ട്....
30 |
ഇപ്പഴും ഓർമയിൽ മായാതെ മറയാതെ നിക്കുന്ന ഒരു സുഹൃത്ത് ഉണ്ട്.... സംഗീത്...,,
ചാവശ്ശേരി സ്കൂളിൽ 7 ക്ലാസ്സിന്ന് അവൻ അവന്റെ നാട്ടിലേക് താമസം മാറിയതാ..... പാലക്കാട് ആണെന്ന് മാത്രം അറിയാം...
ഇനിയൊരു കണ്ട് മുട്ടൽ ഉണ്ടാവില്ലെന്ന് അറിയാം.... എങ്കിലും കാണാൻ ആഗ്രഹം തോന്നുവാ...
Music സാർ പാടാൻ പറഞ്ഞാൽ എന്നും "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക് ഊതീലെ" പാട്ട് ആയിരുന്നു അവൻ പാടാർ.... ഇന്നും ആ പാട്ട് കേൾക്കുമ്പോ അവനെ ഓർമ വരും...
എവിടെ ആണെങ്കിലും സന്തോഷത്തിൽ ആയിരിക്കട്ടെ
23 |
@niheartzicon6894
3 months ago
എന്നെ അന്വേഷിക്കുന്ന ആരെങ്കിലും ഉണ്ടോന്നറിയാൻ comment box ൽ വന്ന പാവം ഞാൻ.😊
122 |