High Definition Standard Definition Theater
Video id : rE4UkTJB4u4
ImmersiveAmbientModecolor: #c0b3aa (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: b378c1e491fcb1268bff452adb5156f5c843ebdbde7f2f55d3f3d424b7bf0453695affdd68d839cff925b67388e49287
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1732560308204 - unknown on Apple WebKit
Mystery text : ckU0VWtUSkI0dTQgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പുത്തൻ വാദികളോട് സലാം ചൊല്ലിയാൽ?? 😄😄😄 #kamal kamalVv #shortvedio #virel #short.
Jump to Connections
313,954 Views • Jan 9, 2024 • Click to toggle off description
Metadata And Engagement

Views : 313,954
Genre: People & Blogs
License: Standard YouTube License
Uploaded At Jan 9, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.997 (2/2,628 LTDR)

99.92% of the users lieked the video!!
0.08% of the users dislieked the video!!
User score: 99.88- Masterpiece Video

RYD date created : 2024-01-20T04:36:39.006435Z
See in json
Connections
Nyo connections found on the description ;_; report an issue lol

202 Comments

Top Comments of this video!! :3

@najunajeeb4423

9 months ago

പുത്തൻവാദികൾ എന്തിനാ ഇതും പറഞ്ഞു കരയുന്നത്.. സുന്നികൾ കാഫിറുകൾ ആണെന്ന് പറയുമ്പോൾ ഇതും കൂടെ ഓർമയിൽ വരണം

15 |

@muthukalathil4824

10 months ago

മുസ്ലീങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴാണ് സലാം പറയേണ്ടത്

24 |

@HafizNaeemi-s7x

9 months ago

ദീൻ കൊണ്ട് കളിക്കരുത്.....

പടച്ചോൻ നമ്മളെ ഈമാൻ സലാമത് ആകി തെരട്ടെ

2 |

@muneerak7005

10 months ago

പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവരാണെന്നും സുന്നികൾ കാഫിറുകളാണെന്നും പറഞ്ഞു നടക്കുന്നവർക്ക് സലാം പറയരുത്

65 |

@hami...hameed6698

10 months ago

വഹാബികളോട് സലാം പറയരുത്.. ഞാൻ പറയാറില്ല. നിങ്ങളും പറയണ്ട . പുത്തൻ വാദികളോടല്ല വഹാബികളോട്👍

8 |

@okok-fn7xe

9 months ago

നമസ്കാരം എല്ലാവർക്കും മനസ്സിലാകുന്ന അഭിവാദ്യം.ലളിതം,സുന്ദരം.😅😅

|

@mkgmlp4859

10 months ago

അറബിയിലല്ലേ സലാം... അത് പറ്റില്ല എല്ലാവർക്കും തിരിയുന്ന മലയാളം ഭാഷയിൽ പറയണം.....

9 |

@AbdulRahman-iy8yf

10 months ago

😂 ഒഹാബിക്ക് സലാം പറയരുത്😂 സുന്നി പണ്ഡിതനേട് ചോദിക്കണേ...
നാടകം ഉഷാറായിട്ടുണ്

9 |

@ansaransar942

9 months ago

من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته

ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥

എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്.

ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤

|

@AbdullaDeira

8 months ago

Al hamdulilla മുമ്പ് വിറലിലെന്നവുന്ന പണ്ഡിതരും അവരുടെ അനുയായികളും മുറുകെ പിടിച്ച ആദർശം ഇപ്പൊൾ എല്ലാവരും ഏറ്റെടുത്തിരിക്കുന്നു

|

@User-ev7gm

10 months ago

അവരെ തുടർന്ന് നിസ്‌ക്കരിക്കാനും പാടില്ല...

3 |

@safarayikkarappadi2852

9 months ago

ഇതിനൊരു പണ്ഡിതന്റെ അടുത്തു പോകണ്ട അവർക്ക് കൈ കൊടുത്താൽ ആ കൈ സോപ്പിട്ട് കഴുകണം പിന്നല്ലേ സലാം മടക്കൽ

2 |

@mohamedmidlaj4927

10 months ago

കണക്ക് ഉണ്ടടോ... പുത്തൻ വാദികളോട് സലാം പറയാൻ പാടില്ല... അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കാനും പാടില്ല... അവരുമായി വിവാഹ ബന്ധം പോലും പാടില്ല....

13 |

@AboobackerSidheeq-b9v

10 months ago

വഹാബിക്ളോട് സലാം പറയരുത് അവർക്ക് നബി മയമാക്ക. മമ്പുറം തങ്ങൾ വിഗ്രഹം

9 |

@hamzahamzaputhoor8301

10 months ago

ഈ വീഡിയോ ഏതൊ ഒരു വഹാബിയുടെ കുബുദ്ധി.

32 |

@shareefshareef1211

9 months ago

എല്ലാതും എല്ലാവർക്കും ഉള്ളതല്ല നമ്പി തങ്ങൾ അവൻ നരകത്തിലുള്ളവനാണെന്ന് പറഞ്ഞാൽ നമ്മൾക്ക് അവരെ രക്ഷിക്കാനാവുമോ? ചോദ്യമാണ്

|

@nasarzeena7946

10 months ago

പുത്തൻ വാദികളോട് സലാം പറയരുത്

56 |

@AbdulVahab-b7s

10 months ago

3 ജുമാ നിസ്കാരം (വെള്ളിയാഴ്ച )മനപ്പൂർവം കിട്ടിയില്ലങ്ങിൽ...രണ്ടാം ബാങ്കിന് ശേഷം വേറെ ഭാഷയിൽ ഖുതുബ പാടില്ല ജുമാ കിട്ടില്ല

4 |

@SayyidalaviBp

10 months ago

ആ ചൊതിച്ച് പണ്ഡിതൻ ബാലുശ്ശരി ആയിരിക്കും

4 |

@User-ev7gm

10 months ago

പുത്തൻ വാതികളോട് സലാം മടക്കാൻ പാടില്ല..

2 |

Go To Top