High Definition Standard Definition Theater
Video id : qca8JK9xs8g
ImmersiveAmbientModecolor: #b4bfc3 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: ALAC lossless (https://github.com/macosforge/alac)
PokeEncryptID: 6f6b4749205ab555662bafdd11861945f33dcd382e2066fb5250cbe50622b03aee953a9152464a4931b251d7c35ea459
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1732588492344 - unknown on Apple WebKit
Mystery text : cWNhOEpLOXhzOGcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
Ya raheemallah| viral Song| Family Singing beautiful mappila pattu | അടിപൊളി മാപ്പിളപ്പാട്ട്
 High Quality Audio
159,727 Views • May 25, 2020 • Click to toggle off description
Ya raheemallah| viral Song| Family Singing beautiful mappila pattu | കുടുംബത്തിന്റെ അടിപൊളി മാപ്പിളപ്പാട്ട്
Metadata And Engagement

Views : 159,727
Genre: Music
License: Standard YouTube License
Uploaded At May 25, 2020 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.996 (5/5,575 LTDR)

99.91% of the users lieked the video!!
0.09% of the users dislieked the video!!
User score: 99.86- Masterpiece Video

RYD date created : 2022-05-02T14:21:25.206402Z
See in json
Connections
Nyo connections found on the description ;_; report an issue lol

269 Comments

Top Comments of this video!! :3

@shibilishibili799

4 years ago

അമ്മയും കുട്ടികളു പൊളിച്ചു ട്ടോ ഞാൻ ഒരുപാട് വട്ടം കേട്ടു ഈ പാട്ട് എനിക്ക് ഇഷ്ടം പെട്ടു.... ഈ കാണുന്ന നിങ്ങൾകോ ❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌

202 |

@muhammedadnan.k3864

4 years ago

എത്ര കേട്ടാലും മതി വരാത്ത ഗാനം എന്നെ പോലെ ഒരുപാട് പ്രാവശ്യം കണ്ടവരുണ്ടോ ചേച്ചി ക്കും മക്കൾക്കും അഭിനന്ദനങ്ങൾ

144 |

@hajarasakeer8217

4 years ago

നിങളുടെ ചിരി എപ്പോഴും ഇതുപോലെ ഉണ്ടാവട്ടേ.....,,🌹🌷🌹🌷

205 |

@vctorcv6769

4 years ago

ആദ്യത്തെ പാട്ട് സൂപ്പർ ഹിറ്റ് ,ഇനി വെച്ചടി കയറ്റമുണ്ടാവട്ടെ

72 |

@razakpang

4 years ago

യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ

കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ-
അനുഗ്രഹം ഇവിടത്തിൽ ചേരണം
അകതാരിൽ കിനാവിന്റെ ചോലയൊഴുകുമ്പോൾ-
ആശകൾ നിറഞ്ഞങ്ങു തേടുമ്പോൾ

യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ

പദവികൾ ദാമ്പത്യ മലരണി തോപ്പാക്കി -
പതിച്ചു നൽകേണം യാ അള്ളാഹ്
പദവികൾ ദാമ്പത്യ മലരണി തോപ്പാക്കി -
പതിച്ചു നൽകേണം യാ അള്ളാഹ്
ഒരുമയിലിരുമെയ്യും ചേർന്ന് കഴിയുവാൻ-
അനുഗ്രഹം നൽകണം യാ അള്ളാഹ്

യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ

മധുരിക്കും തിരയുടെ തീരത്തിരുപേരും-
ഒന്നിക്കും നാളിതു വന്നല്ലോ
മധുരിക്കും തിരയുടെ തീരത്തിരുപേരും-
ഒന്നിക്കും നാളിതു വന്നല്ലോ
അനുരാഗ കൊടുമുടി പൂത്ത കിരണത്തിൻ-
പൂഞ്ചോല താരകൾ ചേരട്ടേ
അകതാരിൻ കിനാവിന്റെ ചോലയൊഴുകുമ്പോൾ-
ആശകൾ നിറഞ്ഞങ്ങു കേറുമ്പോൾ

യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ

കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ-
അനുഗ്രഹം ഇവിടത്തിൽ ചേരണം
അകതാരിൽ കിനാവിന്റെ ചോലയൊഴുകുമ്പോൾ-
ആശകൾ നിറഞ്ഞങ്ങു തേടുമ്പോൾ

യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ

razakpang@gmail.com

2 |

@tomymampuzhakalgregory2922

4 years ago

സംഗീതം വളരെ സുന്ദരം .... അതിലും സൗന്ദര്യം കണ്ടത് ആ മാതാ, പിതാ പുത്ര ബന്ധം..... അത് ഇന്ന് വളരെ ചുരുക്കം ആയി കാണുന്ന ഒന്നാണ്

1 |

@rahimaibrahim7413

3 years ago

നിങ്ങളുടെ മനസ് വായിയ്ക്കാൻ എത്ര എളുപ്പം. ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നു.ഞാനും പാടാറുണ്ട് ഈ ഗാനം.ഇപ്പോൾ കാണാപ്പാഠമായി. നാടിന് മാതൃകയാണ് നിങ്ങൾ.

1 |

@ahmadswalih9915

3 years ago

Superb 👍👍

അല്ലാഹു ഹിദായത്ത് നൽകുമാറാവട്ടെ ...❤️

2 |

@abdulsathar367

4 years ago

മനസ്സറിഞ്ഞു സന്തോഷത്തോടെ തന്നെയാണ് പാടുന്നത് എന്ന് ആ ചിരി കണ്ടാൽ അറിയാം . ഒരോ സംഗീതജ്ഞനും ഇത് പോലെ മനസ്സറിഞ്ഞ് പാടണം എന്നാലെ കേൾക്കുന്നവർക്കും മനസ്സറിഞ്ഞ് ആസ്വദിക്കുവാൻ കഴിയുള്ളൂ . കടുബത്തിന് എല്ലാവിധ ഹൈശ്വര്യവും നേരുന്നു.

17 |

@selinasaleem2626

4 years ago

ഞാൻ എന്നും കേൾക്കും അടിപൊളി സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

|

@farshanashana7707

3 years ago

Enikkum orupad ishtapettu njanu pala vattam kandu👏👏👏💓

1 |

@onewhofindsthenegative3264

4 years ago

ഈ പ്രാർത്ഥന ഗാനം പടച്ചോൻ സ്വീകരിച്ചു അത് കൊണ്ട് fms ആയെ 😍

48 |

@akp5925

4 years ago

ഇനിയും ഒരുപാട് സോങ്സ് upload ചെയ്യാൻ ദൈവം തുണക്കട്ടെ അടുത്ത സോങ്ങിനായി കാത്തിരിക്കുന്നു

29 |

@faisalck1290

4 years ago

ഹിന്ദു എന്ന് ഹൈലൈറ്റ് ചെയ്യുന്നതിനേക്കാള്‍ ഒരു അമ്മയും മക്കളും എന്ന് കൊടുത്താൽ നന്നായിരിക്കും
, എന്റെ നാട്ടുകാര്‍ ആണ് അവർ

28 |

@rafeekachukomban7514

4 years ago

ദൈവത്തിനെ വിളിച്ചു കൊണ്ടുള്ള പാട്ടായാലും പ്രാർഥനയ യാലും വിളിക്കുന്നവൻ അരായാലും വിളിക്ക് ഉത്തരം നൽകുന്ന വനാണ് ഈ ശ്വാരൻ ദൈവം അനുഗ്രഹിക്കട്ടെ (ആമീൻ)

ജിദ KMCC

4 |

@jaleeshrahman4470

2 years ago

Alhamdulillah. Orupad santhosham.kannu niranju poi.allah kakattee ningale

1 |

@basheerqureshy1472

4 years ago

അതിമനോഹര ഗാനം ആലപിച്ച
ഈ കുടുംബത്തിന് ഐശ്വര്യപൂർണ്ണ മാക്ക് യാ അല്ലാഹ്

11 |

@suneerasuneera6043

2 years ago

Super aay paadi ketto ,allahu ennath vare nallonam paranchu

1 |

@riduzworld745

4 years ago

Aa chiri polichu Pattu atharkum padam pakshe nirangha manasode padunnath kelkumbol oru sandhosham

|

@shafidhloves7606

4 years ago

നല്ല പ്രസന്നതയുള്ള മുഖങ്ങൾ ഉയരങ്ങളിൽ എത്താൻ വിധികൂട്ടട്ടെ

1 |

Go To Top