High Definition Standard Definition Theater
Video id : pFIroZ1BVxc
ImmersiveAmbientModecolor: #b8b3a2 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 6a812ab425c88fbfbf149e639201aaa8987d1e0e977f80ad42ba6d435210e03018a2068594f353ac30df42904ac1e76b
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1728203975996 - unknown on Apple WebKit
Mystery text : cEZJcm9aMUJWeGMgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
67,584 Views • May 5, 2023 • Click to toggle off description
Metadata And Engagement

Views : 67,584
Genre:
Uploaded At May 5, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.951 (46/3,727 LTDR)

98.78% of the users lieked the video!!
1.22% of the users dislieked the video!!
User score: 98.17- Masterpiece Video

RYD date created : 2024-04-13T16:40:12.425276Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 167 Comments

Top Comments of this video!! :3

@Prathiush_P

1 year ago

വണ്ടി കണ്ടു ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു നടന്നവരെ കൊണ്ട് മാറ്റി പറയിച്ച മൊതൽ 💥

94 |

@Gamelab47

6 months ago

എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് 2013 vdi. അതിന്റെ പവർ വേറെ ലെവൽ ആണ്. 3rd ഗിയറിലേക്ക് down ചെയ്ത് ഓവർറ്റേക്ക് ചെയ്യുമ്പോൾ ആ turbo വർക്കിംഗ്‌ ഒരു രക്ഷയുമില്ല

7 |

@harikrishnanms5280

1 year ago

Ente അഭിപ്രായത്തിൽ ഡ്രൈവ് ചെയ്യാനും യാത്ര സുഖവും Swift നെ കാൾ pwoli Ritz diesel aane🔥🔥🔥🔥❣️

22 |

@harikrishnanmr9459

1 year ago

Ritz തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ട് ev ആയി

37 |

@vishnuvish568

1 year ago

മാരുതിയുടെ പോളോ ആണ് Ritz❤️

41 |

@satheeshbabu7628

1 year ago

ഇന്നലെ ഞാൻ വിറ്റു കളഞ്ഞു... ഇന്ന് കരയുന്നു... Realy miss you my dear Ritz 😭😭😭😭

67 |

@muhammednaseefk

1 year ago

മാരുതിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Shock absorber ഉള്ള വണ്ടി. Ritz 😍

6 |

@neeradprakashprakash311

1 year ago

ആദ്യമായി Ritz ഇറങ്ങിയപ്പോൾ അതിന്റെ പിൻ വശം ഒരു തവള 🐸 ഇരുന്നത്പോലെ തോന്നിയിരുന്നു 😅. എന്നാൽ പിന്നീട് Ritzന്റെ കാര്യത്തിൽ, "ലുക്കിൽ അല്ല കാര്യം വർക്കിലാ..." എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞ

49 |

@subinraj3912

7 months ago

Ritz always had a special fan base

3 |

@Hanseef313

1 year ago

ഞാൻ 9 വർഷമായി ഉപയോഗിക്കുന്നു . v d i ഡീസൽ നല്ല കാർ. ഓടിക്കാനും മൈലേജും പുള്ളിങ്ങും ഉള്ളത് .പെട്ടന്ന് ഉള്ള പിക്അപ്പും ഉണ്ട് .മോഡൽ 2012 .48000 km ഇത് വരെ ഓടി

8 |

@joelalex8165

1 year ago

ഞാൻ ritz owner ആണ്... കിടിലൻ stability ഉള്ള വണ്ടിയാണ് ritz. Adipoly performance.

4 |

@ARUNKUMAR-bg9ck

1 year ago

നമ്മുടെ സ്വന്തം Ritz ജിന്ന് 😘😘😘🤩

3 |

@rrmurrrmu495

1 month ago

ഞാൻ ഞെട്ടിപ്പോയി ആ വണ്ടി ഓടിച്ചിട്ട് മാരുതിയുടെ വണ്ടിയിൽ നിന്ന് ഇത്രയും സ്റ്റെബിലിറ്റി പ്രദിക്ഷിച്ചിടില❤

2 |

@di0123l

1 year ago

Satisfied ritz customer here. 2012 vdi model, 1,60,000 kilometers.... ❤❤

8 |

@dhanishparayil

5 months ago

Ritz ന് ഒരു 2nd Gear ഉണ്ട്, ആരെ വേണമെങ്കിലും റണ്ണിംങ്ങിൽ പൂശാൻ പറ്റിയ 2nd Gear❤

10 |

@abinjohn2459

1 year ago

നാട്ടിൽ ഓടിക്കാൻ ആരുമില്ലാതൊണ്ട് വിറ്റു 😥..ഇവിടെ (UK)ഞാൻ നല്ല ഒരു splash തപ്പി നടക്കുന്നു .....മറക്കാൻ പറ്റാത്ത വാഹനം.........

6 |

@sa-86

1 year ago

Ritz ഓടിക്കാനും രീതിയിൽ കൊണ്ടു നടക്കാനും സുഖമല്ലേ

9 |

@AmbadyVAS777

1 year ago

Our Ritz LDI 2009, First one in Trivandrum. 1.5 Lakh Kilometres & counting. 🔥

4 |

@harikrishnanms5280

1 year ago

Ritz diesel drive ചെയ്തു. Throttle കൊടുകുമ്പോ അതിൻ്റെ ടർബോ നിന്ന് സൗണ്ട്. പോളി സൗണ്ട്. ശെരിക്കും ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും aa സൗണ്ടും pinne അതിൻ്റെ engine power❤❤❤❤❣️🔥🔥🔥🔥..സാത്തരണകാരുടെ rocket engine🔥🔥

10 |

@josephdevassy5306

4 months ago

2016 മുതൽ Ritz ഉപയോഗിക്കുന്ന ഹാപ്പി ഓണർ ആണ് ഞാൻ 😊

4 |

Go To Top