High Definition Standard Definition Theater
Video id : obfDYmGp6-4
ImmersiveAmbientModecolor: #b1bacb (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: f915d9603e1ab6875b71c629150aa55eeb511161ca7ffc430a1f0ed889d417fbf0a3c00f57f8d4b23314bfbbec781dca
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1726940668316 - unknown on Apple WebKit
Mystery text : b2JmRFltR3A2LTQgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഇന്നലെ ചാലിയം ബീച്ചിൽ നടന്ന സംഭവം.😱😱😱
Jump to Connections
705,220 Views • Jun 14, 2024 • Click to toggle off description
Metadata And Engagement

Views : 705,220
Genre:
Uploaded At Jun 14, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.989 (11/4,095 LTDR)

99.73% of the users lieked the video!!
0.27% of the users dislieked the video!!
User score: 99.59- Masterpiece Video

RYD date created : 2024-08-03T13:14:53.337186Z
See in json
Tags

oh hey i think you lost your tags look how to find one

Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 168 Comments

Top Comments of this video!! :3

@tvoommen4688

1 month ago

Comments വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് ആലോചിച്ചുപോയി.ശംഖുമുഖം കടപ്പുറത്ത് ഇതൊരു സ്ഥിരം കാഴ്ച ആണ്.
ആ പിള്ളാർ കടലിൻ്റെ മക്കൾ ആണ്. നടുക്കടലിൽ അവർ വള്ളത്തിൽ നിന്ന് ചാടി വല വലിക്കുന്നത് കാണാം. നമ്മളെപ്പോലെ ഉള്ളവർ ഒരു ചാറ്റ മഴ നനഞ്ഞാൽ പനി പിടിക്കുമെന്ന് പേടിക്കുന്നവർ ആണ്.അതുകൊണ്ടാണ് ബ്രിട്ടീഷ്കാരും പോർട്ടുഗീസ്കാരും ഒക്കെ തടി കൊണ്ട് ഉണ്ടാക്കിയ കപ്പലിൽ ഇവിടെ വന്ന് നിരങ്ങിയത്.

5 |

@alic8642

1 month ago

❤️ഈ കുട്ടികളെ കയറുരി വിട്ട രക്ഷിതാക്കൾക്ക് അവാർഡ് നൽകണം

64 |

@shihanashehan860

1 month ago

കടലിനടുത്തു ഉള്ള മക്കൾ ആണെങ്കിൽ അവർക്ക് ശീലം ഉണ്ട് കടൽ കാണാൻ വന്നവന്മാർ ആണെങ്കിൽ പണികിട്ടും

36 |

@SreedaviSreedavi-zj1jr

2 months ago

ഇനി ഇതുപോലെയുള്ള തെമ്മാടിത്തരം കാണിക്കുമ്പോൾ നാട്ടുകാർ ഓടിക്കണം. എന്തെങ്കിലും ആപത്തു പറ്റുമ്പോൾ സർക്കാരിനെ കുറ്റംപറയാൻ ബന്ധുക്കൾ.

152 |

@sasikandathil3014

2 months ago

അടിച്ചു കരണകുറ്റി പകയ്ക്കാൻ ആളില്ലാഞ്ഞിട്ട് കൊണ്ട് പോകണം ഇത്ര അഹംകാരം പിച്ചതുങ്ങളെ

169 |

@omanaamith9736

2 months ago

വീഡിയോ post ചെയ്യുമ്പോൾ date കൂടി കൊടുക്കണം, എന്നാൽ മാത്രമേ ഇത്‌ പുതിയതോ പഴയതോ എന്ന് വ്യക്തമാകൂ

49 |

@katheejamytheenanivettikud4595

2 months ago

നിങ്ങടെ മാതാക്കൾ പിതാക്കൾ അന്വേഷണം ഇല്ലെ മക്കളെ കാണാണ്ടാൽ പിണറായി സാർ അന്വേഷിച്ചില്ല എന്ന് പറയും സമ്മതിക്കണം

53 |

@ramlazaheer6296

1 month ago

ethra kandalum,kittiyalum padikkille ?kashttam..nallonam pottichu kodukkatha kuravanu..ithonnum naattukar kaanunnille ?

|

@NASARNASAR-rq7dr

1 month ago

ഇതിലും വലിയ കടലിൽ പത്ത് വയസ്സ് മുതൽ ഉള്ള കുട്ടികൾ കുളിക്കും നീന്തൽ അറിയുന്നവർക്ക് ഒരു പേടിയുമില്ല

1 |

@alicejob851

2 months ago

ഇതിനൊക്കെ നല്ല ശിക്ഷ നടപ്പാക്കണം... എത്ര പേർക്കാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് 😮

121 |

@Anandasahasram

1 month ago

അത് കടപ്പുറത്തെ പിള്ളേരാണ്. Experianced ആണ്..

20 |

@muhammedali7934

1 month ago

നല്ല ധീരതയുള്ള മക്കൾ 😮

1 |

@mahithapc3847

1 month ago

Iniyum mathiyayille?

|

@Sainudheensainu-vm1ey

1 month ago

മക്കളെ നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് ആർത്തുല്ലസിച്ച് സന്തോഷിച്ചേക്കാം ഇത് അലമുറയിട്ട് ആർത്ത് തിരയടിക്കുന്ന കടലാണ് ബഹർ മുഗൾ ബാഗം കരയിലേക്ക് പതഞ്ഞ് അടിച്ചാൽ അടിഭാഗം അതി നിരട്ടി ഉൾക്കടലിലേക്ക് വരുന്നതിലേറെ വേഗതയിൽ ഉൾവലിയും അറിയാതെ ഉൾക്കടലിലേക്ക് പോയിക്കഴിഞ്ഞാൽ നിങ്ങൾ നിന്നിരുന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററോളം നിങ്ങളറിയാതെ പോയിക്കഴിക പോയിക്കിഞ്ഞാൽ കാൽകുത്തുന്ന സ്ഥലത്ത് നിലയില്ലാതാവുമ്പോൾ പെട്ടന്ന് ബേജാറായി അന്താളിച്ച് ഭയത്തോടെ സ്വാസം എടുക്കുമ്പോൾ തലച്ചോറിലേക്ക് ഉപ്പുവെള്ളം അടിച്ചു കയറിയാൽ അതോടെ തീർന്നു ഉറ്റവരും മാതാപിതാക്കളും പിന്നെ കാലാകാലം മക്കളെ ഓർത്ത് കണ്ണീർ പൊഴിക്കും

|

@SuharaabdurahmanSuhraabdurahma

1 month ago

e theere cheyyan padilllathathan avar cheyyunnath enikum 16 vayasssa nalla agraham und but enik ente parentsne nokkanam ❤

|

@FathimathRazana

1 month ago

അവർക്കു നീന്താൻ അറിയാമല്ലോ അതുകൊണ്ട് ആണ് നീന്താൻ അറിയില്ല എങ്കിൽ പെട്ടുപോകും🤲🏻🤲🏻🤲🏻🤲🏻🤲🏻 തെറ്റ് ചെയ്യാത്ത കുട്ടികളെ അല്ലാഹു കാക്കട്ടെ എ

2 |

@yasirpullur2724

1 month ago

ഇത് എല്ലാ ബീച്ചിലും ആ നാട്ടുകാരായ കുട്ടികൾ ചെയ്യാറുള്ളതാണ്.ഇതാപ്പോ സംഭവം പോ ചങ്ങായീ

2 |

@Zahara-z7c

1 month ago

Ithil ippol entha🤔

|

@sajimolviswan3128

1 month ago

വളർത്തുന്നവരുടെ നെഞ്ച് കത്തും ഇത് കാണുമ്പോൾ🙏

4 |

@sumadhir3227

1 month ago

പിള്ളേരെ ഒരു ചിന്തയും ഇല്ലാതെ വളർത്തുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യും....നാടിനെ കുറിച്ചുള്ള അറിവ്,ദയ.,നന്മ,കരുണ എല്ലാം ഉള്ളവരായി വളരണം കുഞ്ഞുങ്ങൾക്ക് നമ്മൾ പറഞ്ഞു കൊടുക്കണം നല്ല രീതിയിൽ പറഞ്ഞാൽ കുട്ടികൾ അനുസരിക്കും....

|

Go To Top