High Definition Standard Definition Theater
Video id : oE4vs254DvY
ImmersiveAmbientModecolor: #765246 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 17f2437cfe5ff5cb3a3142ee94388a03c231e49f63998f238d4a270211d71c77468c4dcc67e45922d25fa7fd537e8efd
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1726204889745 - unknown on Apple WebKit
Mystery text : b0U0dnMyNTREdlkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
Ronaldinhoയെ കളിയാക്കിയവർക്ക് സംഭവിച്ചത്🤫🥵 | Ronaldinho mass whatsapp status #shorts #reels
 60 FPS video
3,183,703 Views • Dec 3, 2023 • Click to toggle off description
Metadata And Engagement

Views : 3,183,703
Genre: Sports
Uploaded At Dec 3, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.988 (752/245,704 LTDR)

99.69% of the users lieked the video!!
0.31% of the users dislieked the video!!
User score: 99.53- Masterpiece Video

RYD date created : 2024-08-28T20:22:04.048288Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 744 Comments

Top Comments of this video!! :3

@vipivns8401

9 months ago

ഇങ്ങേരെ വെച്ച് ആരേം താരതമ്യം ചെയ്യില്ല എന്നതാണ് സത്യം 😊

2K |

@riyasjamal-jz8gy

9 months ago

ഫുട്ബോൾ ചരിത്ത്രിൽ ഇത്രയും മാന്യനും സൗമ്യനും ആയ വ്യക്തിയും ഇതുവരെ ഉണ്ടായിട്ടില്ല.. എന്ത് സംഭവിച്ചാലും ചിരിയല്ലാതെ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല 🥰🥰

202 |

@vishnuvengideswar666

9 months ago

ഫുട്ബോൾ ലോകം കണ്ട പകരം വയ്ക്കാനില്ലാത്ത ഒരേയൊരു രാജാവ് 👑

321 |

@GOATDEV10

9 months ago

Legend With Zero Haters😍

602 |

@devanunni8457

8 months ago

ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.. ഒരിക്കൽ ദുബായ് എയർപോർട്ടിൽ ഇദ്ദേഹം വന്നു അതികം തിരക്കില്ലാരുന്നു.ഞാൻ പോയി സംസാരിച്ചു selfi എടുത്തു... ഒരു താര ജാടയും ഇല്ലാത്ത ആള്.. ഞാൻ ഫ്ലൈറ്റ് കയറി കൊച്ചിയിൽ എത്തിയപ്പോൾ frds വിളിച്ചു എടാ രോടൾജീനോ നിന്റെ selfi പുള്ളിയുടെ insta status ആക്കിട്ടുണ്ട് എന്ന്.. ഞാൻ നോക്കിയപ്പോൾ അത് ശെരി ആണ്.. ഞാൻ അത് സ്ക്രീൻറെക്കോർഡ് എടുത്തു വെച്ചിട്ടുണ്ട്.. ഇപ്പോഴും നിധിപോലെ...❤❤❤

237 |

@naazzznaazzz6105

9 months ago

ഓരോ ബോളും ഇദ്ദേഹത്തിന്റെ കാലിനെയാണ് സ്നേഹിച്ചത് മറ്റുള്ളവർ ആ ബോളിനെ സ്നേഹിച്ചു പിന്നാലെയോടുന്നു..ഞാൻ ഫുട്‌ബോൾ കണ്ടമുതൽ ഇന്നുവരെയും ഇദ്ദേഹമാണ് രാജാവ്

345 |

@p.t.s5647

9 months ago

ലയണൽ മെസ്സിയെ വരെ ട്രെയിൻ ചെയ്തെടുത്ത് ഇന്നത്തെ ലെവലിൽ എത്തിച്ചത് റൊണാൾഡീഞ്ഞോ ആണ് എന്ന് എത്ര പേർക്കറിയാം ❤🥰

2.9K |

@22.fathimas-pol99

9 months ago

കടുത്ത മെസ്സി & അര്ജന്റീന ഫാൻസ്‌ ആയ എനിക്ക് ഇഷ്ടമുള്ള ഏക ബ്രസീൽ താരം. അത്ഭുതം തോന്നാറുണ്ട് ഇങ്ങേരുടെ കളി കാണുമ്പോൾ 😍

389 |

@mohdfazilav

9 months ago

, എന്ത് സൗന്ദര്യമാണ് ഇദ്ദേഹത്തിന്റെ കളിക്ക് 🥰🥰

57 |

@RasiyaRasiya-iy4kj

9 months ago

❤❤❤❤❤❤❤ real magician of the football

173 |

@nizarkh1998

5 months ago

ബുദ്ധിമാൻമാർ മറ്റുള്ളവരെ പരിഹസിച്ചു രസിക്കും...ഒടുവിൽബോധ്യമാകും അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യരല്ലായിരുന്നെന്ന്... മദ്യം കലഹക്കാരനും വീഞ്ഞ് പരിഹാസിയുമാകുന്നു... 👍

5 |

@azeeznv805

4 months ago

അതാണ് സഹനത്തിന്റെ പാത അവിടെ പ്രതികാരം ദൈവം ഏറ്റെടുക്കും

10 |

@abidyalkk1966

9 months ago

Magician ❤️‍🔥

119 |

@muhammedrayees3363

9 months ago

കളിയിൽ ഇയാൾ കാണിച്ച മാജിക്കൊന്നും ഒരുകളിക്കാരും കാണിച്ചിട്ടില്ല

568 |

@VishnuPrasad-nk7ns

3 months ago

അതൊരു ജിന്നാണ്.......... 😍😍

14 |

@AbduSamadChelli

8 months ago

കട്ട അർജന്റീന ആരാധകൻ പോലും ഇഷ്ടപെടുന്ന മൊതല് 💞💞💞💞

34 |

@info_dailylife

8 months ago

റൊണാൾഡീഞ്ഞോ ഒരൽഭുതമാണ് എന്തൊരു ചടുലത ഇനി ഇതുപോലൊരു കളിക്കാരൻ ഉണ്ടാവുമോ ഇന്നും ബ്രെസീൽ ഫാൻ ആവാൻ കാരണം ഇദ്ദേഹമാണ് അതൊക്കെ ഒരു കാലം

8 |

@SuneeshCs-ht1uq

3 months ago

I LOVE RONALDINHO... വേറെ എന്ത് വേണം..❤️❤️

3 |

@user-nh3tl2yj4x

9 months ago

ഫുട്ബോൾ മാന്ത്രികൻ എന്നെ ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ച ജിന്ന് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

79 |

@Bh4geera_2.0

9 months ago

Real Magician ❤🔥🔥Love you 😍

10 |

Go To Top