PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605_YT_2d24ba15 licensed under gpl3-or-later
Views : 121,346
Genre: Education
License: Standard YouTube License
Uploaded At Jul 26, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.991 (14/5,928 LTDR)
99.76% of the users lieked the video!!
0.24% of the users dislieked the video!!
User score: 99.64- Masterpiece Video
RYD date created : 2024-09-03T19:43:00.632404Z
See in json
Top Comments of this video!! :3
Angine engil krishnane vedam padiykkaan pattillallo. Pandavarkkum, kauravarkkum pattilla. Veda vyasan thanne mukkuva sthreeyude makanalle. Vaathmeekiyum kaattaalan aayirunnu.
Sidhanmaaril thaazna jaathiyil ulla aalukalalle kooduthal. Jaathi thanne gunavum karmavum anisarichaane ennalle geethayil parayunnathe.
|
@NKSAudiobooks
3 months ago
ദൈവം നേരിട്ട് വന്നു ഇങ്ങനെ പറഞ്ഞു എന്ന് ചിന്തിക്കാതെ മനുഷ്യർ വിവിധ കാലത്തിൽ ഇതൊക്കെ ഇങ്ങനെ ആക്കിയെടുത്തു എന്ന് ചിന്തിച്ചാൽ ഇത് കാണുമ്പോൾ മനസ്സിൽ ഉണ്ടാവാൻ സാധ്യത യുള്ള ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.
പുരാണങ്ങൾ രചിക്കപ്പെട്ടത് എന്തിന്? ആർക്ക് വേണ്ടി? എന്ന അർത്ഥത്തിൽ വന്ന ശ്ലോകം വീഡിയോയിൽ പറഞ്ഞു. അങ്ങനെ രചിക്കപ്പെട്ട പുരാണങ്ങളിലാണ് വേദവ്യാസന്റെയും കൃഷ്ണന്റെയുമൊക്കെ കഥകൾ വരുന്നത്. അത് വച്ച് വേദകാലത്തെ വിലയിരുത്തുന്നതിൽ കാര്യമില്ല.
യാദവൻ ബ്രാഹ്മണനാണോ ക്ഷത്രിയനാണോ വേദവ്യാസന്റെ അമ്മയായ സത്യവതി/ കാളി, ചേതി രാജ്യത്തെ ഉപരിചര വസുവിന് അദ്രികഎന്ന മത്സ്യകന്യകയിൽ ജനിച്ച പുത്രിയാണോ.. ബ്രാഹ്മണർ കഴിഞ്ഞു വരുന്ന ക്ഷത്രിയർക്ക് പുരാണങ്ങൾ എത്രത്തോളം വേദത്തിൽ റിലാക്സേഷൻ കൊടുത്തിട്ടുണ്ട് എന്നുള്ളതൊക്കെ മാറ്റി നിർത്തിയാലും ആര്യന്മാരുടെ ആഗമനത്തിന് ശേഷമാണ് ഇവയെല്ലാം രചിക്കപ്പെട്ടത് എന്നാണ് ചരിത്രം. വിവിധ കാലഘട്ടങ്ങളിൽ രചിക്കപ്പെട്ട മന്ത്രങ്ങള് കൃഷ്ണ ദ്വൈപായനൻ ക്രമീകരിച്ചു എന്നും പറയപ്പെടുന്നു. പുരാണങ്ങൾ പ്രകാരം വേദ സൃഷ്ടാവ് ബ്രഹ്മാവാണ്.
സ്ത്രീകളും അബ്രാഹ്മണരും വേദപഠനം പാടില്ല എന്നൊക്കെ ബ്രഹ്മാവ് പറഞ്ഞു എന്നൊന്നും ഇവിടെ പറയുന്നില്ല..
പറഞ്ഞത് പില്ക്കാലത്ത് രചിക്കപ്പെട്ട ഒരു പുരാണ ഗ്രന്ഥത്തിലെ ശ്ലോകമാണ്. As told, വേദങ്ങൾ ചില പ്രത്യേക വിഭാഗം കയ്യടക്കിയപ്പോൾ ബാക്കിയുള്ളവർ അവരവരുടെ ആരാധനാ രീതികൾ ഉണ്ടാക്കി എന്നതാവാം fact.. പുരാണ കാലത്ത് ഇന്നത്തെ സാമൂഹ്യ ബോധമല്ല ആളുകൾക്ക് ഉണ്ടായിരുന്നത്. അവർ ഈ ശ്ലോകത്തെ പോസിറ്റീവ് ആയാണ് കണ്ടത്. ഇത്തരം ഇൻഫോർമേഷനുകളിൽ ഒരു കാലഘട്ടത്തിന്റെ യുക്തി കൂടിയാണ് വെളിപ്പെടുന്നത്.
ഉള്ളതിനെ ഇല്ല എന്ന് കാണിക്കാനും ഇല്ലാത്തതിനെ ഉണ്ട്എന്ന് കാണിക്കാനുമുള്ള നിരന്തര ശ്രമങ്ങൾ എല്ലാ കാലഘട്ടത്തിലെയും പോലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കേ പുരാണ കഥകൾ വച്ചോ ഹിസ്റ്റോറിക്കൽ എവിടെൻസ് വച്ചോ ഈ ആശയങ്ങളെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല...
ഈ വിവരങ്ങൾ ലഭിച്ചത് എവിടെ നിന്നാണ് എന്ന് വീഡിയോ യിൽ പറയുന്നുണ്ട്. പറഞ്ഞു കേട്ടതോ സ്വയം തോന്നിയതോ അല്ല. എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിൽ നിന്നാണ് ഇത് എടുത്തത്.
വ്യാഖ്യാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. പക്ഷെ വീഡിയോ യുടെ fact checking ഈ ഗ്രന്ഥങ്ങൾ പ്രകാരം മാത്രം ചെയ്യുക.
ഷോഓഫുകളും റഫറൻസുകളെ മാനിക്കാത്ത തരം വാക്കുകളും ഉപയോഗിച്ചുള്ള കമന്റുകളും മറുപടി അർഹിക്കുന്നില്ല എന്ന് കൂടി ഓർക്കുക.
10 |