Oh no, the video couldn't be loaded :(
You can try refreshing the page!

...

High Definition Standard Definition Theater Full screen
Video id : lkrq1XaYUy0
ImmersiveAmbientModecolor: #b7c9cb (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 0c6fd3419b25db4f58861f15d193de6370b595a5cb02498072ac3c9834eeb92b3ff85e6d63e57934c4ba138e7efed4d7
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1720453244075 - unknown on Apple WebKit
Mystery text : bGtycTFYYVlVeTAgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ട്രെയിനിൽ കണ്ട 14 വയസ്സുകാരി പെൺകുട്ടി 🥺💔 : short video
Jump to Connections
3,011,586 Views • Feb 12, 2022 • Click to toggle off description
Metadata And Engagement

Views : 3,011,586
Genre: Travel & Events
Date of upload: Feb 12, 2022 ^^


Rating : 5 (29/268,734 LTDR)

99.99% of the users lieked the video!!
0.01% of the users dislieked the video!!
User score: 99.98- Masterpiece Video

RYD date created : 2022-02-14T18:55:42.633431Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 1,284 Comments

Top Comments of this video!! :3

@faslum8130

2 years ago

അവൾക്ക് അഭിമാനിക്കാം, 👍 ജോലി ചെയ്തിട്ടാണ് അവള് കൂലി ചോദിക്കുന്നത്,അല്ലാതെ വെറുതെയല്ല

5K |

@rameshtr5612

2 years ago

തീർച്ചയായും ഇത് പോലെ ഉള്ള കാഴ്ചകൾ നമ്മുടെ കണ്ണ് നിറയുന്ന ഒന്നാണ്.🥺

2.4K |

@fahirufas3633

2 years ago

പാവം... ആ മോളുടെ അവസ്ഥ 😭😭 ഇങ്ങനെയുള്ള അവസ്ഥ ലോകത്തിനു തുറന്നു കാണിക്കുന്ന മുത്തേ... ഇജ്ജ് പോളിയാണ് മോനെ 👍👍👍👍

183 |

@thathvamasi9097

2 years ago

ഈ നമ്മുടെ ചെക്കനെ അവന്റെ ചിരി കാണുമ്പോൾ എനിക്കു ഹിന്ദി സിനിമതാരം കജോളിന്റെ ചിരിപോലെ തോന്നുന്നില്ലേ. ❤. മോൻ പറഞ്ഞത് സത്യം

4 |

@drmaniyogidasvlogs563

2 years ago

മോൻ പറഞ്ഞത് വളരെ വളരെ വളരെ ശരിയാണ്.. .....ഒരു ഡോക്ടറായ ഞാൻ പറയുന്നത് ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും ആണ് നമുക്ക് വേണ്ടത് ........എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

8 |

@sreejayakumar6545

2 years ago

അനിയാ ദയവ് ചെയ്ത് ട്രെയിൻ ഓടികൊണ്ടിരിക്കുമ്പോൾ വാതിലിൽ നിന്ന് യാത്ര ചെയ്യാതിരിക്കുക ❤

142 |

@abishaappu3409

2 years ago

ഇതുപോലെയുള്ള ഭിക്ഷക്കാർ, തെരുവിൽ ജീവിക്കുന്നവർ, കൈനീട്ടുന്ന അവർ, പണിക്ക് പോകാത്ത വർ ആ കുട്ടിയെ കണ്ടു മനസ്സിലാക്കൂ ഇതുപോലെ ഉള്ളവർ ഈ കേരളത്തിൽ ഉണ്ടെങ്കിൽ ഈ കേരളം എന്നെ നന്നായേനെ അവർക്ക് വേണ്ടത് ദൈവം തന്നെ കൊടുക്കുമായിരുന്നു എന്നുവെച്ചാൽ നമ്മളെ പോലെയുള്ള ജനങ്ങൾ അവരെ സഹായിക്കണം അതുകൊണ്ട് എന്നെ ഞാൻ സ്നേഹിക്കുന്നു ❤😘

2 |

@aneeshbijuaneeshbiju9735

2 years ago

ആ ചിരി കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി, അഭിമാനവും

|

@user-fd2vn2er2i

2 years ago

കേരളം കഴിഞ്ഞാൽ ഇതുപോലെയുള്ള കാഴ്ചകൾ നിരവധിയാണ്.... കണ്ടാൽ സഹിക്കില്ല... അപ്പൊ ശെരിക്കും ഞാൻ വിചാരിച്ചിട്ടുണ്ട്.... ഇച്ചിരി കഷ്ടപ്പാട് ആണേലും കയറിപ്പോകാൻ ഒരു വീടും വിദ്യാഭ്യാസവും കിട്ടുന്നല്ലോ എന്നൊക്കെ... So അതാണ് നമ്മുടെ കേരളം.. കേരളത്തിൽ ജനിച്ചതിൽ അഭിമാനം മാത്രം 🙏👌

544 |

@arunhari1554

2 years ago

I hope one day i can help someone who struggle to live for each and every day ,

192 |

@user-id4ei5wt7f

2 years ago

👍👍👍 നമ്മൾ ആരാണ് എന്ന് മറന്നു പോകുമ്പോൾ ഇതുപോലെ ഉള്ള മെസേജ് ഇടക്ക് കാണുന്നതു വളരെ നല്ലതാണ് 🙏🙏🙏

|

@sudhashankar6379

2 years ago

ഈ ചെറുപ്രായത്തിൽ ഇങ്ങനെ സത്യാവസ്ഥ കണ്ട് മനസ്സിലാക്കുന്ന താനും നല്ല മനസ്സിന്റെ ഉടമയാണ്. ഒരു നല്ല ഭാവി വരട്ടെ.

1 |

@shameemkk5054

2 years ago

Respect, 🙌🙏🙏

360 |

@binladen3083

2 years ago

കാര്യമായ സാമ്പത്തിക ശേഷി ഇല്ലാത്തആളുകൾ ചുമ്മാ പള്ളാരെ ഉണ്ടാക്കും എനിട്ട്‌ ആ പാവങ്ങൾ ജോലിക്ക് പോയി ഇതുപോലെ ജീവിക്കണം 😪

28 |

@ludomaker9524

2 years ago

എന്ത് കഷ്ടം ആണ് നമ്മുടെ രാജ്യതെ കുട്ടികളുടെ അവസ്ഥ സത്യം പറഞ്ഞ നമ്മുടെ കുട്ടികൾ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ്

|

@sreejithpillai5332

2 years ago

അത് ശരിയാണ് തോന്നുമ്പോൾ തോന്നുമ്പോൾ പെണ്ണിനെ മാറ്റി മാറ്റി ജീവിക്കുന്നവന്മാരും ഇത് കണ്ട് പഠിക്കണം 🙏🙏ആ കുട്ടിയില്ലേൽ ആ ബോഗിയുടെ അവസ്ഥ എന്താകും ...

|

@fousu1773

2 years ago

പാവം പെങ്ങൾ കുട്ടി😍

8 |

@zakirhussain6564

2 years ago

ബ്രോ 😍😍😍 ഇനിയും യാത്ര തുടരൂ...എല്ലാ പ്രാർത്ഥനയും dear 💖💖💖

18 |

@anjalisvlogmalayalam

2 years ago

ഇതൊക്കെ കാണുമ്പോൾ കണ്ണുനിറഞ്ഞാൽ മാത്രം പോരാ... അവർക്കു മനസ്സ് നിറക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുകയും വേണം 🤝🤝😊

|

@mobinbabu3338

2 years ago

ആ മോളുടെ ചിരി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഈശ്വരൻ അവളെയും അവളുടെ ഉറ്റവരെയും അനുഗ്രഹിക്കട്ടെ🙏

|

Go To Top