PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605_YT_2d24ba15 licensed under gpl3-or-later
Views : 104,946
Genre: Education
License: Standard YouTube License
Uploaded At Jul 24, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.994 (13/8,790 LTDR)
99.85% of the users lieked the video!!
0.15% of the users dislieked the video!!
User score: 99.77- Masterpiece Video
RYD date created : 2024-09-01T07:49:49.919305Z
See in json
Top Comments of this video!! :3
Enikku avatharathil ulla samsayam enthanu ennal chilathil balaraman avatharamai parayunnu ,ennal chilathil bhalaraman anathante avatharamanum parayunnu..... Eni buddan engane aayanunee last paranja slogathil ulpedunnath... 😮 Krishan undayath duaparayugathil anu ath kazhinjanu kaliyugam so kalkki ... Bhuddan janichath kaliyugathil thanne alle ..
|
@NKSAudiobooks
4 months ago
റഫറൻസ് : ഈ വീഡിയോ ശ്രീമദ്ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം മൂന്ന് പ്രകാരം :
ബലരാമൻ :
// ഏകോന വിംശേ വിംശതിമേ വൃണിഷു പ്രാപ്യ ജന്മനി
രാമ കൃഷ്ണാ വിധി ഭുവോ ഭാഗവാന ഹരത് ഭരം// (23)
ബുദ്ധൻ :
// തത : കാലോ സം പ്രവൃത്തേ സമ്മോഹായ സുരദ്വിഷാം
ബുദ്ധ നാംന അജന സുത കീ ക ടെ ഷു ഭവിഷ്യതി// (24)
കലിയുഗം പ്രബലപ്പെട്ടു വരുമ്പോൾ ബുദ്ധനെന്ന നാമത്തിൽ അജനൻ എന്ന രാജാവിന്റെ പുത്രനായി ജനിക്കും എന്നാണ് ഈ വരികളിൽ പറഞ്ഞിട്ടുള്ളത്.
"ബുദ്ധൻ, ബലരാമൻ ഇവരൊക്കെ എങ്ങനെയാണ് വിഷ്ണുവിന്റെ അവതാരമായത്?" പോലെയുള്ള ചോദ്യങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുമല്ലോ.. ഈ ഗ്രന്ഥത്തിൽ ഇങ്ങനെയാണ് എന്നാണ് ഉത്തരം. ബുദ്ധമത സ്ഥാപകനായ ഗൌതമ ബുദ്ധനാണോ ഈ ബുദ്ധൻ എന്ന് വ്യക്തതയൊന്നും ഇല്ല. കലിയുഗത്തിലെ രണ്ടു അവതാരങ്ങൾ ഒന്നു കലിയുഗം നടക്കുമ്പോഴും രണ്ടാമത് കലിയുഗാന്ത്യത്തിലും സംഭവിക്കും എന്ന് മാത്രമേ ചിന്തിക്കാനാവൂ.. ചിലപ്പോൾ ഇത് രണ്ടും ഭാവി തന്നെ ആവാം. അതായത് ശ്രീമദ് ഭാഗവതം പ്രഥമസകന്ധത്തിൽ മൂന്നാമധ്യാ യത്തിൽ കണ്ടെത്തിയ വിവരണങ്ങളാണ് ഈ വീഡിയോ യിൽ പറഞ്ഞത്. ഭക്തിയാണ് ഭാഗവതത്തിൽ നിറഞ്ഞു നിൽക്കുന്ന ഭാവം. ഭാഗവതത്തിൽ പറയുന്നത് അവസാന വാക്കാണ് എന്ന് ഞങ്ങൾ പറയുന്നില്ല എന്ന്കൂടി ഓർക്കുമല്ലോ.
ഇവയ്ക്കെല്ലാം പാഠഭേദങ്ങൾ ഉണ്ടാവാം. അതേപ്പറ്റിയുള്ള ചർച്ചകൾ എപ്പോഴും സ്വാഗതാർഹം...
ഇവരൊന്നും വിഷ്ണുവിന്റെ അവതാരമല്ല എന്ന് നിങ്ങൾക്കഭിപ്രായമുണ്ടെങ്കിൽ ഭാഗവതത്തോളം ആധികാരികമായി എഴുതപ്പെട്ട റഫറൻസ് സഹിതം കമന്റായി രേഖപ്പെടുത്തുക. അത്തരം കാര്യങ്ങൾ മാത്രമേ പഠനാവശ്യത്തിനായി ഉപയോഗിക്കാനാവൂ എന്ന് മനസ്സിലാക്കുക..
തോന്നലുകളും പറഞ്ഞു കേട്ടുള്ള വിവരങ്ങളും ഒഴിവാക്കുക. more than that, വെറുപ്പുളവാക്കുന്ന സർക്കസുകളും, ഷോകളും ഒഴിവാക്കുക എന്ന് അപേക്ഷിക്കുന്നു.
ഭാഗവതം കള്ളത്തരമാണ്, രാഷ്ട്രീയമാണ് എന്നൊക്കെ വെറുതേ പറഞ്ഞിട്ട് പോയാൽ അത് ആര്ക്കും ഗുണം ചെയ്യില്ല എന്ന് കൂടി അറിയുക..
ആരോഗ്യപരമായ വിശദീകരണങ്ങൾ/ ചർച്ചകൾ മാത്രം പ്രതീക്ഷിക്കുന്നു.
Thanks in advance!
15 |