High Definition Standard Definition Theater
Video id : gBj63Ra6dI8
ImmersiveAmbientModecolor: #c6c0bb (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: b34763b31ff597d02bbaba2f7956bd47a9511212a7ae51ef0d7d57353dc8df0f970225a8c2d13e84fc41ec2fa494caf1
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1732397814289 - unknown on Apple WebKit
Mystery text : Z0JqNjNSYTZkSTggaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണുവാൻ വന്നാൽ #kottayamkunjannamma #ponnuannamanu #pregnancy
 60 FPS video
3,251,982 Views • Nov 5, 2024 • Click to toggle off description
Metadata And Engagement

Views : 3,251,982
Genre: Comedy
License: Standard YouTube License
Uploaded At Nov 5, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 0 (0/0 LTDR)

0% of the users lieked the video!!
0% of the users dislieked the video!!
User score: 0.00- Overwhelmingly Negative

RYD date created : 2024-11-23T19:15:04.30653Z
See in json
Connections
Nyo connections found on the description ;_; report an issue lol

312 Comments

Top Comments of this video!! :3

@aryajijesh5164

2 weeks ago

എനിക്ക് ഇപ്പോൾ 3 കുഞ്ഞുങ്ങൾ ഉണ്ട്... ഞാൻ delivery കഴിഞ്ഞു എന്റ്റെ hussintte കൂടെ തന്നെ ആയിരുന്നു കിടന്നിരുന്നത്. പാവം ഉറക്കം പോലും കളഞ്ഞു എന്നെയും കുഞ്ഞിനേയും അദ്ദേഹം നന്നായി നോക്കി.... സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചിരുന്നു... ചുംബിച്ചിരുന്നു എന്നാൽ ഒരിക്കൽ പോലും എന്നെ പ്രയാസ പെടുത്തിട്ടിലായിരുന്നു..എല്ലാത്തിനും എനിക്ക് സമയം തന്നു..... എല്ലാവരും ഒന്നും ഇങ്ങനെ അല്ല ട്ടോ..... സെക്സിനും അപ്പുറം സ്നേഹം അത് തരുന്നതും കിട്ടുന്നതും ഒരു ഭാഗ്യം ആണ്..... ശരീരത്തിനും അപ്പുറം ഉള്ളറിഞ്ഞു സ്നേഹിക്കുന്ന ഒരാൾക്കേ അതിനു സാധിക്കു....❤

1.2K |

@ponnuskk243

2 weeks ago

അമ്മമാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല, 'ചില' വിരുത്തന്മാർ ഉണ്ട്, ഭാര്യക്ക് പ്രസവം കഴിഞ്ഞതാ ശരീരം വയ്യാത്തതാ,അവളുടെ ഉള്ളിലെ ആരോഗ്യം പഴയപോലെ ആവുന്നേ ഉള്ളൂ, കുറച്ചൂടെ ക്ഷമിക്കാം എന്നൊന്നുമില്ല ചിന്തയെ ഉണ്ടാവില്ല.. അവന്മാർക്ക് അവന്മാരുടെ സുഖം മാത്രേ നോക്കണ്ടൂ. എനിക്കറിയാവുന്ന രണ്ടു മൂന്നു പെൺകുട്ടികൾ(ഭാര്യമാർ) പറഞ്ഞ അനുഭവത്തിൽ നിന്ന്.. എന്റെ പൊന്ന് സ്ത്രീകളെ നിങ്ങൾ strict ആയിട്ട് പറയണം പറ്റില്ലാന്ന്, എന്തിന് ഇതൊക്ക ആ വയ്യാത്ത സമയത്ത് സഹിക്കണം..

1.2K |

@itsmepriyanka1064

1 week ago

ഇതിലൊക്കെ കുറ്റം പറഞ്ഞാലും ഇതിനു ഒരു scientific reason ഉണ്ട് പ്രസവം കഴിഞ്ഞ ടൈം അതായത് immediate postpartum ഈ ടൈമിൽ ഭാര്യക്കും ഭർത്താവിനും പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സ്നേഹവും അടുപ്പവും തോന്നും സത്യത്തിൽ ഈ 9 മാസം സെരിയായ രീതിയിൽ sex ചെയ്യാൻ സാധിച്ചിട്ടുമില്ല അതുകൊണ്ട് തന്നെ ഒരു അവസരം കിട്ടിയാൽ ചെയ്യും ബട്ട്‌ അതിന്റെ റിസ്ക് element സ്ത്രീകൾക്കാണ് വരുന്നത് bcz പെട്ടന് അടുത്ത ഒരു ഗർഭം or vaginal infection or back pain

95 |

@Sherly-n6c

2 weeks ago

👍അതുകലക്കി ഇങ്ങനെവേണം അമ്മമാർ 😄

299 |

@marykuttyjames6592

2 weeks ago

അപ്പുറത്തെ മുറിയിൽ നിന്നും അടുക്കളയിൽ എത്തുന്നതിനിടയിൽ മോന്റെ ബ്ലൂ ടീ ഷർട്ട്‌ വെള്ളയായി !!!. 🙄

470 |

@RejiKn714

1 week ago

ചില ആണുങ്ങൾക്ക് ഒരു കൺട്രോളുമില്ല അതു സത്യമാണ്....
അതുകൊണ്ടല്ലേ പലർക്കും ഒന്നാമത്തെ കുഞ്ഞിന് ശേഷം പെട്ടെന്ന് അടുത്ത കുട്ടി ഉണ്ടാവുന്നത്...

25 |

@adhidevvlogs2378

2 weeks ago

ടി ഷർട്ട്‌ മാറിയത് അറിഞ്ഞില്ലേ 😂😂😂. പിന്നെ ഈ ടൈമിൽ husinte സാമീപ്യം എത്ര വലുത് ആണെന്ന് അറിയതോർക് ഇതൊക്കെ പറയാം 😢😢😢😢. എനിക്കി ഡെപ്രേഷൻ അടിച്ചിട്ട് മരിക്യാൻ വരെ തോന്നിയിട്ടുണ്ട് 😢😢. പ്രസവിക്യണ്ടാർന്നു എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. Hus വന്ന് പോവുമ്പോ ആർത്തലച്ചു കരയാൻ വരും. ആരേലും കണ്ടാൽ മോശം അല്ലെ വിചാരിച്ചു ഉള്ളിൽ കരഞ്ഞു തീർത്തിട്ടുണ്ട്. കുളിയും കിടപ്പും കുഞ്ഞിന്റെ കരച്ചിലും vayyayim എല്ലാം കൂടി പ്രാന്തു പിടിച്ചു

204 |

@ponnusrahmath9052

2 weeks ago

പിന്നെ കാണാൻ വന്നാ ഉടനെ ഇതല്ലേ 😏 അവർക്ക് അവരുടെ കുഞ്ഞിനെ കാണണ്ടേ ഭാര്യയെ കാണണ്ടേ. നമുക്കും ആഗ്രഹം കാണില്ലേ ഭർത്താവിനെ കാണാനു

92 |

@mohdmustafa9521

2 weeks ago

ചേച്ചി അടിപൊളി 😀😀👍ചേച്ചി പറഞ്ഞത് സത്യം ഇതുപോലെ എനിക്കും സംഭവിച്ചിട്ടുണ്ട് രണ്ടാമത്തെ കുട്ടി ഉണ്ടായത് 👌 ചേച്ചി അഭിനയം അധി ഗംഭ

138 |

@shabnaabdullah1954

2 weeks ago

ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ബെഡിൽ ഇക്ക ഇരുന്നു എന്ന് പറഞ്ഞിട്ടായിരുന്നു പുകിൽ... ഓരോ ആചാരങ്ങൾ

94 |

@lathapr4017

2 weeks ago

എന്റെ അമ്മയുടെ അതേ സ്വഭാവം 😂😂

284 |

@afeelaafeela2939

2 weeks ago

എന്റെ ഡെലിവറി കഴിഞ്ഞു 20 ദിവസമേ ഹസ്ബന്റ് നാട്ടിൽ ഉണ്ടായിരുന്നുള്ളൂ ആ 20 ഡെയ്‌സും ആൾ വീട്ടിൽ വന്ന് എന്റെ കുടേം കുഞ്ഞിന്റെ കുടേം ടൈം സ്പെൻഡ്‌ ചെയ്യാറുണ്ടായിരുന്നു ☺️

70 |

@shamnashifas-ev8kx

2 weeks ago

എന്റെ ഡെലിവറി കഴിഞ്ഞ് ആയുർവേദ ക്ലിനിക്കിൽ 28 days ഇക്ക തന്നെയാണ്‌ കൂടെ നിന്നത്. ഞാനും ഇക്കയും മക്കളും ഞങ്ങൾ ഒരു ട്രിപ്പ്‌ പോയ പോലെ ആയിരുന്നു. വീട്ടിൽ വന്നിട്ട് ഇക്ക ഒന്നരാടം വീട്ടിൽ നിക്കാൻ വരും. 90 കഴിഞ്ഞാണ് ഇക്ക പോയത്. ഞങ്ങളുടെ രണ്ടു വീട്ടുകാർക്ക് യാതൊരു prblm ഉണ്ടായിരുന്നില്ല. 🥰

183 |

@mercymary1004

2 weeks ago

പണ്ടത്തെ കാലത്തെ കാർണോന്മാരുടെ തനി സ്വഭാവം അല്ലേ. ഭാര്യയും ഭർത്താവും മാത്ര മായിട്ട് തനിച്ചു ജീവികുന്നവരെ കണ്ടാൽ ഇവരൊക്കെ എന്തോ ചെയ്യോ ആവോ..

37 |

@shinithapshinithap3232

1 week ago

ഈ സാഹചര്യത്തിൽ ഞാൻ എന്റെ അമ്മമ്മയെ ഓർത്തുപോയി എന്റെ ഹസ്ബൻഡ് വരുമ്പോൾ അമ്മമ്മ കസേരയിട്ട് വാതിൽ മുൻപിൽ ഇരിക്കും 😂

13 |

@sandhyakannan5845

1 week ago

🤣🤣🤣 അമ്മ സുന്

4 |

@binduunnikrishnan1466

2 weeks ago

ശരിയ്ക്കും എന്തിനാ ഈ അനാചാരം. എല്ലാവരും വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. അവർക്ക് സ്വയം ചിന്തിക്കാൻ കഴിവില്ലേ.

16 |

@ഹൃദയരാഗം-ഹ8ഡ

2 weeks ago

ഇതേ കേരളത്തിലുടനീളം നടക്കുന്നതാ 😂😂

81 |

@bhaskarankokkode4742

2 weeks ago

ഇത് കേട്ടപ്പോൾ, എന്റെ കല്യാണം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞത് ഓർമവന്നു.😮

46 |

@kltrvm

1 week ago

വിത്തു പാകിയതു൦ മരുന്ന് തളിച്ചു,വള൦ ഇട്ട് കരിഞ്ഞു പോകാതെ
സംരക്ഷിച്ചു പരിപാലിച്ചു 🙌
പക്ഷേ
വിളവെടുപ്പ് കഴിഞ്ഞപ്പോൾ നമ്മള് വെറു൦ നോക്കുകാരൻ

9 |

Go To Top