High Definition Standard Definition Theater
Video id : gBcKG2mr7rY
ImmersiveAmbientModecolor: #d4b9ab (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 26ef68bc65ff10df1f7b1104dd03b37f41ed3ff084e8fcadb3581a31067bbad8a8d2d181bb65a1634dd06bed53708a49
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1739876249143 - unknown on Apple WebKit
Mystery text : Z0JjS0cybXI3clkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഇതിലും വലിയ അംഗീകാരം ഇനി എനിക്ക് എന്താ ഉപ്പ കൈ കൊടുത്തു 🤲🤲🤲 #family #wedding
Jump to Connections
283,338 Views • May 3, 2024 • Click to toggle off description
Metadata And Engagement

Views : 283,338
Genre: People & Blogs
License: Standard YouTube License
Uploaded At May 3, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.993 (15/9,016 LTDR)

99.83% of the users lieked the video!!
0.17% of the users dislieked the video!!
User score: 99.75- Masterpiece Video

RYD date created : 2024-05-14T16:16:13.452973Z
See in json
Connections
Nyo connections found on the description ;_; report an issue lol

141 Comments

Top Comments of this video!! :3

@shamyas9328

7 months ago

ഉപ്പ മരണപ്പെട്ട ശേഷം ഇയ്യ് വിഡീയോ കാണുന്ന ഞാൻ 😢😢😢😭😭😭🤲🏻. അല്ലാഹുവേ ആ ഉപ്പാടെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ്. അവരെയും ഞങ്ങളെയും നാളെ നിന്റെ ജന്നാത്തുൽ ഫിർദോസിൽ ഒരുമിച്ച് കൂട്ടനെ യാ അല്ലാഹ്. ആ ഉപ്പ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്തു പോയ മുഴുവൻ തെറ്റ് കുറ്റങ്ങളും പൊറുത്തു കൊടുക്കണേ അല്ലാഹ് 😢..ആ ഉപ്പാടെ വിട്ടുകാർക് നീ സമാദാനം പ്രധാനം ചെയ്യണേ യാ റബ്ബേ 😭😭😭🤲

63 |

@rafsha8515

9 months ago

ഉപ്പാനെ ഉപ്പയാക്കി മാറ്റിയത് നീയല്ലേ masha allah 🥰അത് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടി❤

142 |

@farsanajasmine3487

9 months ago

ഒരു ബാപ്പാന്റെയും ആങ്ങളയുടെയും റോളിൽ ഒരുപോലെ തിളങ്ങാൻ ദാ ഇതുപോലെ നിങ്ങക്കേ പറ്റൂ... 👍❤

161 |

@SuhraBasheer-q2l

7 months ago

ഈ വീഡിയോസ് കണ്ടിരിക്കാൻ കഴിയുന്നില്ല കാണുമ്പോൾ സങ്കടമാണ് ഉപ്പയുടയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കേണമേ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

5 |

@Fatima_577.

9 months ago

മാഷാഅല്ലാഹ്‌
അൽഹംദുലില്ലാഹ്
നിന്നെ പോലെ ഒരു ആങ്ങള ഇല്ലാത്തത്തിൽ അതിയായി കേതിക്കുന്നു കുഞ്ഞാ ഞാനും മോളും നിനക്കായ്‌ എന്നും അല്ലാഹുവിനോട് ദുആ ചെയ്യുന്നു 🤲🏻🤲

39 |

@sherinharis1517

9 months ago

ഒരു മകളെ കെട്ടിച്ചു വിടുന്ന എല്ലാ ഭാരവും പേറി... ഉപ്പ കയ്യ് കൊടുത്തു എന്നു മാത്രം❤

112 |

@shihanashihana221

7 months ago

അല്ലാഹുവേ ഉപ്പാടെ കബർ ജീവിതം നീ വിശാലമാക്കണേ നാഥാ... 🥺🤲🏻

2 |

@jabbarjabbar3523

9 months ago

Proud moment of Naufel life ❤

55 |

@houlathshabir2719

9 months ago

Noufale നിനക്ക് റബ്ബ് തുണ ekum ❤in shaa allaah

36 |

@muhsimuhammad2155

9 months ago

നിങ്ങളാണ് ബ്രോ സൂപ്പർ, ഇന്ന് aa കൈ കൊടുത്ത് മകളെ ഏൽപ്പിക്കാനുള്ള ഭാഗ്യം നൗഫൽ karnaman aa ഉപ്പാക് ഉണ്ടായത്, മക്കളേ നോക്കീലന്ന് parenj ഉപേശിച്ചില്ല, കിട്ടിയ പൈസ മുഴുവൻ ഉപ്പയെ നേരെ ആക്കി ഈ നിലയിൽ എത്തിക്കാൻ എടുത്ത്, നിങ്ങളെ പോലെ നിങൾ മാത്രേ ഉള്ളൂ ബ്രോ, സൂപ്പർ,

6 |

@rubeenarafeek..2750

7 months ago

ഉപ്പാന്റെ ആഹിറം വെളിച്ച മാക്കികൊടുക്കട്ടെ 🤲🤲

3 |

@FathimaShanza-jk2wt

9 months ago

ഉപ്പ എത്ര thett ചെയ്താലും ഉപ്പ തന്നെയാണ് അദ്ദേഹത്തെ വിഷമിപ്പിക്കരുത് ikka

133 |

@DiluDinu-fh7ou

9 months ago

എല്ലാം കൊണ്ടും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. 🤲നീയാണ് hero

3 |

@diludil4754

9 months ago

സത്യം ഉപ്പ കൈ കൊടുക്കാൻ ഉണ്ടലോ അത് തന്നെ ഏറ്റവും വലിയ കാര്യം ആ ഉപ്പ ഹോസ്പിറ്റലും ആയി കെട്ടി മറിയായിരിന്നു അതിൽ നിന്ന് ഒക്കെ റിക്കവർ ആയി പടച്ചോൻ അതിനെ ഇവിടെ എത്തിച്ചു.. അത് തന്നെ ആണ് ഭാഗ്യം ❤️❤️❤️❤️❤️❤️❤️❤️

18 |

@vlog-tr5nh

9 months ago

ഉപ്പാനെ ഉപ്പയാക്കി മാറ്റിയ നൗഫൽ നിങ്ങളാണ് ഹിറോ 👍👍👍നിങ്ങളോട് ബഹുമാനം കൂടുന്നു,.

11 |

@BalanAmmu-y5m

7 months ago

Noufaline poloru monundayadond uppa ethrayum kaalam jeevichirunu oruvidham ella santhoshangalum anubavichu.alehamole kanan kazhiju❤❤.noufal athrem nannayi nokiyadukond ethrem kaalam erunu.

1 |

@razinrahman8640

9 months ago

നൗഫു നീ നല്ല ഒരു മോനാണ് നല്ല ഒരു ബ്രദർ ആണ് നല്ലരു ഭർത്താവാണ് നിന്റെ കുഞ്ഞനിയത്തിയെ ഒരു വാപ്പാന്റെ സ്ഥാനത് നിന്ന് സന്തോഷത്തോടെ അവളെ നീ നല്ലൊരു ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ചില്ലേ അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ ആമീൻ

19 |

@sajirarafeeksajirarafeek5429

7 months ago

പടചോൻ സ്വർഗം നൽകട്ടെ ആമീൻ ❤❤

|

@kuttimanumkunjolum

9 months ago

നൗഫലെ ഇജ് മുത്താടാ ❤️😘😘

2 |

@rashafabin8278

9 months ago

അൽഹംദുലില്ലാഹ് എല്ലാം റാഹത്ത് ആയിനടക്കട്ടെ 🤲

1 |

Go To Top