High Definition Standard Definition Theater
Video id : aB-Tjh1kDhA
ImmersiveAmbientModecolor: #cdafa0 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 48fbbad9de9c521907a8e566a3c766bb127f938f8c8c673ec9edd8237756ba8018f9b2a6cfdfcdfe2ac6050e9a03816a
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1740004000101 - unknown on Apple WebKit
Mystery text : YUItVGpoMWtEaEEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
15 ലക്ഷം രൂപയുടെ ROLEX വാങ്ങാൻ പോയപ്പോൾ
Jump to Connections
5,111,734 Views • Apr 7, 2023 • Click to toggle off description
Metadata And Engagement

Views : 5,111,734
Genre: Entertainment
License: Standard YouTube License
Uploaded At Apr 7, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.944 (4,379/310,151 LTDR)

98.61% of the users lieked the video!!
1.39% of the users dislieked the video!!
User score: 97.92- Overwhelmingly Positive

RYD date created : 2025-02-01T09:01:20.496391Z
See in json
Connections
Nyo connections found on the description ;_; report an issue lol

1,800 Comments

Top Comments of this video!! :3

@smartinvestor6005

1 year ago

People who are commenting about how they bought a cheaper watch don't know anything about resale value

2.6K |

@islamicknowledge8123

1 year ago

അതിപ്പോ വലിയ സംഭവം ഒന്നുമല്ല , ഞാൻ രണ്ടു മാസം മുമ്പ് 7000 രൂപയുടെ വാച്ച് എടുക്കാൻ പോയിരുന്നു , ചുമ്മാ ഒരു വാച്ചു വേണമെന്ന് തോന്നി അപ്പോ എൻറെ ബജറ്റ് 7000 , എനിക്ക് അതു വലിയ ബജറ്റ് ആയി തോന്നിയില്ല, പക്ഷേ, സാധാരണക്കാർക്ക് അത് ഒരു മാസത്തേക്കുള്ള ചിലവിനുള്ള കാഷുണ്ട് , സാധാരണക്കാരൻ 700 രൂപയുടെ വാച്ച് വാങ്ങും അവന് അതു വലിയ സംഭവമേ അല്ല , പക്ഷേ അന്നം കിട്ടാത്തവന് രണ്ടു മാസത്തേക്ക് ആ 700 കിട്ടിയിരുന്നെങ്കിൽ എന്നു തോന്നും , ഇതു പോലെ തന്നെയാണ് ലക്ഷങ്ങൾ വിലയുള്ള വാച്ച് വാങ്ങുന്നവർ , അവർ നോക്കുന്നത് കോടികൾ വിലയുള്ള വാച്ച് വാങ്ങുന്നവരിലേക്കാണ് , ഇതൊരു പ്രതിഭാസമാണ്! നമ്മുടെ കൈയ്യിൽ ഉള്ള പലതും മറ്റുള്ളവരുടെ സ്വപ്നം ആണെന്ന തിരിച്ചറിവാണ് നമുക്ക് ഇതു കൊണ്ടെല്ലാം വേണ്ടത്,👍 അതു കൊണ്ട് ഇതൊന്നും വലിയ സംഭവമായി എടുക്കണ്ട , മറിച്ച് , നോർമൽ ആയി എടുത്താൽ മതി ..

5.6K |

@CochuTechy

1 year ago

ഇതിലും വിലകൂടിയത് വാങ്ങാൻ ഭാഗ്യമുണ്ടാകട്ടെ.❤

4 |

@vivekpv6315

1 year ago

15 ലക്ഷം രൂപയുടെ വാച്ച് ഇട്ടാലും 500 രൂപയുടെ വാച്ചു ഇട്ടാലും ഒരേ സമയം അല്ലെ എന്നുള്ള കമന്റ് എവിടെ 😂

4.8K |

@anooprknair1987

1 year ago

നിജോ എന്റെ കൂടെ പഠിച്ചതാണ്.. 6.50 കോടിയുടെ റേഞ്ച് റോവർ സ്വന്തമാക്കിയ അവനു 15 ലക്ഷം രൂപ എന്നാൽ ഒന്നുമല്ല.. സ്വന്തമായിട്ട് ഓയിൽ കമ്പനി ഉള്ള വലിയ മുതലാളിയാണ് അവൻ. നാട്ടിൽ സ്വദേശം കരുനാഗപ്പള്ളി.

139 |

@rens403

1 year ago

എന്തോന്നെടെ....ആ പിന്നെ rolex ആയോണ്ട് കുഴപ്പമില്ല. Bank വരെ പണയം എടുക്കും.. Its an asset 👍

9 |

@achusureshnayar125

1 year ago

എനിക്കിഷ്ടപ്പെട്ടത് ബാലാമണി എന്ന് എഴുതിയ ടീഷർട് ആണ് 🔥

1.3K |

@husainmhd159

1 year ago

സമയം ചോദിച്ചപ്പോ തന്നെ അടുത്ത് വാച്ചു കട ഉണ്ടായത് നന്നായി 😁 ഇല്ലെങ്കിൽ പെട്ടു പോയേനെ...

65 |

@Maveli_Fc

1 year ago

Bro onn koode vang ശത്രുവിന്റെ സമയം നോക്കണ്ടേ 😂

1.2K |

@trollfortroll866

1 year ago

Wait ചെയ്യാൻ സമയമില്ലാത്തതിനാൽ ഞാൻ വാങ്ങി meesho ന്ന് ഒരു 250/- രൂപയുടെ വാച്ച്.. 😊☺

368 |

@paulthomas4060

1 year ago

Great choice, But waiting period is Horrible,that’s make Rolex watches always a good investment 🎉

1 |

@Vadakkandiaries

1 year ago

ഉള്ളവർ വാങ്ങിക്കട്ടെ... ഇല്ലാത്തവരുടെ മനസ്സിൽ ആഗ്രഹം മുളക്കട്ടെ.. എന്നാലല്ലേ ലോകവും കച്ചവടവും പ്രയത്നവും മുന്നോട്ട് പോവു.. ❤❤ എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്... ഉള്ളവരെ സംബന്ധിച്ച് അതൊന്നും വലിയ കാര്യം അല്ലെങ്കിൽ പോലും, എനിക്ക് പെട്ടന്ന് പറ്റില്ല.. പക്ഷേ അതൊന്നും നമക്ക് പറ്റില്ല എന്ന ചൊല്ലിനോട് എനിക്ക് താല്പര്യം ഇല്ല.. ശ്രമിക്കണം.. ആഗ്രഹം തീ ആക്കണം.. ഒരുനാൾ നമ്മളെ കാലം അതിലേക്ക് കൊണ്ടുപോയിരിക്കും.. ഉള്ളത് കൊണ്ട് സമാധാനിക്കുക എന്നത് പറയാൻ മാത്രം കൊള്ളാം... അതൊരു ഭീരുത്വം ആണ്.. ഈ വീഡിയോ കാണുന്നവരിൽ തന്നെ കുറച്ച് പേർക്ക് ഇത് വേണം എന്ന ആഗ്രഹം മുളച്ചിട്ടുണ്ടാവും.. അതിൽ കുറച്ചുപേർ അത് നേടുകയും ചെയ്യും... ഒരുപക്ഷെ ആ നേട്ടത്തിന് കാരണം ഈ വീഡിയോ ആയിരിക്കും..

ആരും കാണാതെ ഉള്ളിൽ മൂടുന്ന ഷഡി വരെ ഇഷ്ടപെട്ട കളർ നോക്കി അല്ലെ നമ്മൾ സെലക്ട്‌ ചെയുന്നത്...😅

18 |

@user474_

1 year ago

We can see the difference between rich and poor in this comment section 😌✋ it's not only about money💸it's all about "MINDSET

60 |

@I.love.black_574

1 year ago

വലതു കൈയിൽ ഒരു വാച്ച് ഉള്ളത് ആരും കണ്ടില്ല 😅🤣

3 |

@mashoor7421

1 year ago

പയക്ന്തോറും വില കൂടി വരുന്ന അൽഭുത വാച്ച് റോളക്സ് തന്നെയാണ് രാജാവ്

284 |

@sidhartharackal563

1 year ago

Hard-work pays back
Respect❤

13 |

@ebullgetlovers3186

1 year ago

കാശുള്ളവൻ കപ്പല് വാങ്ങും കാശില്ലാത്തവൻ കപ്പലണ്ടി വാങ്ങും 😂

73 |

@kuriakosepmathews2491

1 year ago

Chetta chettan padicheth enthuvaa enik medikanem athe pole oranem plz reply 😁

2 |

@boeingboy7402

1 year ago

വീടുപണിക്ക് രണ്ട് ലക്ഷം ലോൺ എടുത്തു
അടവ് ആവുമ്പോൾ പേടപ്പാട് പെടുന്ന ഞാൻ 😢😢

1.5K |

@bestblinds3680

1 year ago

വലതു കൈയ്യിൽ പിന്നെ എന്താ
നിജു ബ്രോ😂
അത് ശ്രദ്ദിച്ചവർ assemble here and lik

2 |

Go To Top