1,684 Views • Dec 24, 2024 • Click to toggle off description
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത്, പൊന്നാനിപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും നടുഭാഗത്ത് സ്ഥിതി ചെയ്യുന്ന ആലത്തിയൂർ എന്ന സ്ഥലത്തുള്ള പ്രസിദ്ധമാ ഒരു ക്ഷേത്രമാണ് ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം അഥവാ ആലത്തിയൂർ ഹനുമാൻ കാവ്. വിഷ്ണുഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ശിവന്റെ അവതാരവും ശ്രീരാമഭക്തനും ചിരഞ്ജീവിയുമായ ഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ദുർഗ്ഗ, ഭദ്രകാളി, അയ്യപ്പൻ, നാഗദേവതകൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.പി. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻകാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരിമാർ, വെട്ടത്ത് രാജാവ്, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽ നിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യവഴിപാട്. തുലാമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിൽ നടക്കുന്ന ഉത്സവമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ സാമൂതിരി രാജാവ് മുഖ്യകാര്യദർശിയായ ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
Sree Alathiyoor Hanumankavu
From times immemmorial, the bountiful grace and blessings of Sri Alathiyoor Hanuman have been invoked, and experienced by millions of devotees all around the world. It is believed that Alathiyoor Perumthikovil (Hanuman Kavu) temple was erected and consecrated by Sage Vasishta, who is prominent among the Saptarshis, some 3000 years ago. Long ago, the Alathiyoor Grama Namboodiri was in possession of this Temple. Afterwards it was taken over by Vettath Raja
Sree Alathiyoor Hanumankavu
Poyilisseri( PO ) , Malappuram Pin 676102 ph.0494 243 0666
Metadata And Engagement
Views : 1,684
Genre: Sports
License: Standard YouTube License
Uploaded At Dec 24, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.891 (3/107 LTDR)
97.27% of the users lieked the video!!
2.73% of the users dislieked the video!!
User score: 95.91- Overwhelmingly Positive
RYD date created : 2024-12-27T23:18:17.369128Z
See in json
@BijuS-mp5bd
1 month ago
Jai shree Ram🙏🙏🙏
Jai shree Hanuman
|