High Definition Standard Definition Theater
Video id : Zn78IfAL_tg
ImmersiveAmbientModecolor: #b48c8e (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: c4a47f2c34bb4ff446b210ee49e7c42d5cc53656eb8643c1baa6517c8ee00678f313407761219520eeb031f37d292055
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1719880636706 - unknown on Apple WebKit
Mystery text : Wm43OElmQUxfdGcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പേർളി മാണി തന്റെ മകള്‍ ആയ Nila ബേബിയുടെ പഴയ ഉടുപ്പ് കൊടുക്കുന്നത് ഓര്‍ത്ത് കരയുന്നുന്നത് കണ്ടോ🧐🧐
Jump to Connections
1,018,060 Views • Jun 3, 2024 • Click to toggle off description
Metadata And Engagement

Views : 1,018,060
Genre: Entertainment
Date of upload: Jun 3, 2024 ^^


Rating : 4.873 (519/15,857 LTDR)

96.83% of the users lieked the video!!
3.17% of the users dislieked the video!!
User score: 95.25- Overwhelmingly Positive

RYD date created : 2024-07-01T09:49:29.813356Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 148 Comments

Top Comments of this video!! :3

@thachusajeer7702

3 weeks ago

അത് ഒരു അമ്മയുടെ സന്തോഷ കണ്ണിരായാണ് എനിക്ക് തോന്നിയത്....തന്റെ കുഞ്ഞിന്റെ ഓരോ വളർച്ചയും മാറ്റവും അമ്മമാർക്ക് സന്തോഷമാണ്...... ❤️

225 |

@shahanamuneer4815

2 weeks ago

കൊടുക്കുന്നത് ഓർത്താവില്ല അവർ കരഞ്ഞത്. എന്നിട്ടും അവർ തന്നെ അല്ലെ കൊടുത്തത് അല്ലാതെ നമ്മൾ ആരും അല്ലല്ലോ. അവർ അവരുടെ കുഞ്ഞിന്റെ aa ഉഡുപ്പിട്ടു നടന്ന കാലം വല്ലാതെ miss ചെയ്യുന്നുണ്ടാവും ആ ഉടുപ്പുകൾ കാണുമ്പോ അവരുടെ ആദിയാ കുഞ്ഞിന്റെ ബംഗിയുള്ള ഓർമകൾ ഓർത്താണ് കരഞ്ഞത് ❤

110 |

@user-lx8nt1lj8p

3 weeks ago

ഞാൻ എന്റെ മോന്റെ ഡ്രസ്സ് അവൻ ഇപ്പോ ഇച്ചിരി വലുതായി പ്ലസ് tow കഴിഞ്ഞട്ടോ. അവന്റെ നല്ല നല്ല ഷർട്ട് ഒരു പാവം ചേട്ടൻ പണിക്ക് വരാറുണ്ട് അയാൾക് കൊടുത്തു അയാൾ ഇപ്പോ അത് ഇട്ടു കാണുബോൾ എനിക്ക് ഭയങ്കര സന്തോഷം കാരണം ഇല്ലാത്തവന് കൊടുക്കുമ്പോൾ അവർ അത് ഇഡുബോൾ സന്തോഷം ഉണ്ടാകും

93 |

@saraswathysaraswathy5222

3 weeks ago

അ കുഞ്ഞിന്റെ കുഞ്ഞിലേ ഓർമ്മകൾ ഓർത്താണ് കരഞ്ഞത് അല്ലാതെ കമന്റിൽ പെറ്റ പെണ്ണുങ്ങൾ ഒന്നുമില്ലേ കഷ്ടം

23 |

@reshmag500

3 weeks ago

നല്ല മനസോടെ കൊടുക്കണം ആരും വാങ്ങി കൊടുക്കൻ ഇല്ലാത്ത കുഞ്ഞങ്ങൾ കൊടുക്കുപ്പോൾ സന്തോഷിക്കയാണ് ചെയേണ്ടത്

14 |

@pradeesha4465

3 weeks ago

കുഞ്ഞുങ്ങളുടെ ഡ്രസ് കൊടുക്കുന്നത് അമ്മക്ക് സങ്കടം തന്നെ❤

21 |

@manjushamanju9159

3 weeks ago

സന്തോഷത്തോടെ കൊടുക്കണം....എന്ത് സാധനം ആയാലും....വിഷമിക്കാൻപാടില്ല

185 |

@withlove9734

2 weeks ago

മലയാളികൾക്ക് ഒരുകാര്യം കണ്ടാൽ മീനിങ് കറക്റ്റ് മനസ്സിലാക്കാനുള്ള വിവരമില്ലന്ന് കമെന്റ് ബോക്സ് കണ്ടപ്പോൾ മനസ്സിലായി.🙏🤦‍♀️...... ചില അമ്മമാരോ അചന്മരൊ ഒക്കെ ഈ കരയുന്നത് എന്തിനെന്ന് മനസ്സിലക്കിയിട്ടുണ്ട്. അവരും എന്നെപ്പോലെ മക്കളുടെ മൂവ്മെന്റ്സ് ഓർത്തിരിക്കുന്നവരാണ് 😘😘

15 |

@JUBIJUBINAVAS

3 weeks ago

എന്തിനാ കൊടുത്തുവിട്ടത് നിതാരാ ബേബിക് ഇട്ടുകൊടുക്കലോ പിന്നെ കരയേണ്ട ആവശ്യം ഇല്ലല്ലോ ചേച്ചി

160 |

@user-vy7hf4et6r

3 weeks ago

അങ്ങനെ കരയരുത് ചേച്ചി ഒരാളെങ്കിലും അഹ് ഉടുപ്പ് ഇട്ടു കാണുമ്പോൾ ഉള്ള അഹ് സന്തോഷം ഇല്ലേ അതുതന്നെ മതീല്ലോ happy avan ❤️❤️❤️❤️

7 |

@sherlikrishnan1429

3 weeks ago

മനുഷ്യന് കൊടുക്കാത്ത മോൾ അല്ലേ പേളി മാണി ❤❤❤❤

17 |

@user-lx8nt1lj8p

3 weeks ago

അത് ശെരി അപ്പോ ആർക്കും ഒന്നും കൊടുക്കുലലെ 😂😂😂😂

139 |

@UshadeviMp

3 weeks ago

നമ്മൾക്ക് എത്റഡ്രസ്സുണ്ടായാലും കുഞ്ഞുടുപ്പ് കൊടുക്കുന്നത് വിഷമമാണ് വെറുതെ വെച്ചാലും കുഴപ്പമില്ല😊❤❤

41 |

@abinabin9841

3 weeks ago

ആര് പറഞ്ഞു കൊടുക്കാൻ നിങ്ങൾക്ക് പുതിയത് വാങ്ങി കൊടുത്തു കൂടാ വെറുതെ കരയുന്നു 😡

12 |

@annaseby4549

3 weeks ago

ഇതിൽ ഭേദം കൊടുക്കണ്ട ആയിരുന്നു

99 |

@asking409

2 weeks ago

Ingane oru anubhavam enikkum undayi....kodukkan ishttamillathathukondalla...pakshe....athoru vallatha feelings anu...❤

2 |

@NishaNisha-fh7qq

3 weeks ago

ഒരു.. സാധനം കൊടുക്കണം എങ്കിൽ.. മനസ് അറിഞ്ഞു കൊടുക്കണം.. പിന്നെ,. അവർക്ക് കൊടുത്തിട്ട്.. ഒരു ഉപയോഗം.. മില്ല... ആ.. വസ്ത്രം.. ഇനി.. കുഞ്ഞു.. നു.. ചേരില്ല... ദാ നം.. കൊടുക്കു.. നാശ. ത്തെ തടയു

6 |

@shylashyla672

3 weeks ago

അത്രക്കും വിഷമം ഉണ്ടെങ്കിൽ പിന്നെന്തിനാ കൊടുക്കുന്നെ

17 |

@latinkitchen8751

3 weeks ago

പാവങ്ങളെ സഹായിക്കുന്ന ത് ഓർത്തു ആരെങ്കിലും കരയുമോ, അതൊരു പുണ്ണ്യ പ്രവർത്തിയാണ് നിന്റെ കുഞ്ഞുങ്ങൾക്ക് കിട്ടാൻ പൊകുന്ന അനുഗ്രഹം

19 |

@SheebaSadanandhan

3 weeks ago

നാണമില്ലേ ഇങ്ങനെ കരയാൻ പിന്നെ എന്തിനാ കൊടുത്തത്

30 |

Go To Top