High Definition Standard Definition Theater
Video id : YfxOX1T9iRU
ImmersiveAmbientModecolor: #bcb0b8 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 8791fd039fa9b42f5299192a528a45496f887d0877242c34607a6cd4f1c756efeaab62db4fbf27cfe5099350adddddc3
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1724966718206 - unknown on Apple WebKit
Mystery text : WWZ4T1gxVDlpUlUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
1,667,417 Views • May 25, 2024 • Click to toggle off description
Metadata And Engagement

Views : 1,667,417
Genre: Entertainment
May 25, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.999 (10/62,904 LTDR)

99.98% of the users lieked the video!!
0.02% of the users dislieked the video!!
User score: 99.97- Masterpiece Video

RYD date created : 2024-08-26T12:04:30.388772Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 638 Comments

Top Comments of this video!! :3

@SachuSheeja

2 weeks ago

യേശുവേ... അനുഗ്രഹിക്കണേ... എന്റെ മോനെ നല്ല കുഞ്ഞാക്കി മാറ്റണമേ.. യേശു അപ്പച്ചാ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം നടത്തി തരണമേ 🙏🙏🙏🙏

44 |

@user-vi8mw2ez3t

3 months ago

എന്റെ ഈശോയെ എന്നെ സഹായിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ🙏🙏🙏🙏🙏❤️

139 |

@merlinroy8712

3 weeks ago

പൊന്നു തമ്പുരാനെ അടിയന്റെ മക്കളെ അങ്ങ് നട്ടു പിടിപ്പിച്ചു വളർത്തി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ആമേൻ അപ്പാ എനിക്ക് തന്ന മക്കൾ വഴി തെറ്റി അകന്നു പോയി. കരുണ ചൊരിഞ്ഞു അനുഗ്രഹിച്ചു പരി പാലിക്കണമേ ആമേൻ നന്ദി ❤🙏🏻🙏🏻🙏🏻

9 |

@pradeepk.v-oq4kq

1 month ago

ദൈവമേ ഒരുപാടു മനുഷ്യർ ശരീരത്തിൽ അസുഖം വന്നു വേദന അനുഭവിക്കുന്നുണ്ട് അവർക്ക് ആശ്വാസമായി അങ്ങയുടെ കരങ്ങൾ കൂടിയുണ്ടാവണം എന്റെ പ്രാർത്ഥന കേൾക്കണമേ എല്ലാ ദൈവങ്ങളോടും ഈ പ്രാർത്ഥന ഉള്ളൂ🙏

10 |

@remyareghunathan6430

1 month ago

യേശുവേ ഞാൻ സ്‌നേഹിക്കുന്ന ആളുമായി ഞാൻ വഴക്ക് ഉണ്ടാക്കി ഞങളുടെ പിണക്കം മാറ്റിത്തരാണമേ ആമേൻ 🙏

131 |

@Beenashibi-st4yy

3 months ago

🙏ആമേൻ, enikku oru expectionsum ഇല്ല ഒരു ആഗ്രഹമെ ഉള്ളു അപ്പാ ജീവിക്കുന്ന കാലം അത്രയും അങ്ങയിൽ ആശ്രയിച്ചു അങ്ങയുടെ ഇഷ്ട്ടം പോലെ ജീവിക്കുവാൻ കഴിയേണമേ അപ്പാ 🙏🙏

95 |

@chippy4393

2 months ago

Amen🙏🏻എന്നെ ഒരു നല്ല നിലയിൽ ഏതെയിൻ സഹായിക്കണേ എല്ലാരുടെയും പരിഹാസം മാറ്റി തരണേ

49 |

@shanivarghese9506

2 months ago

Amen yeshuve ente മക്കളെ ഒരുനല്ല നിലയിൽ ഇതുവനും മറ്റുള്ളവരുടെ പരി ഹസവും കുത്തുവാക്കുകളും mattitharename യേശുവേ ഞാൻ അങ്ങയുടെ കയ്യിൽ ഏൽപിക്കുന്നു അങ്ങ് അവരെ.വഴിനടത്തണമേ

22 |

@anusha5726

1 day ago

ആമേൻ . എനിക്ക് രണ്ട് ആൺകുട്ടികളാണ് ഈ ഭൂമിയിൽ അവർ നല്ല മക്കളായി വളർന്നു വരണമേ ദൈവമേ.

|

@shibuply9675

2 weeks ago

എന്റെ ഈശോയെ എന്നേ അനുഗ്രഹിക്കണമേ..... 🙏🏼🙏🏼🙏🏼

2 |

@leelakr2382

1 month ago

Amen 🙏🏾🙏🏾🙏🏾ഈശോയെ Hus ന്റെ രോഗം മാറ്റണെ 😭🙏🏾🙏🏾🙏🏾🙏🏾🙏🏾കടങ്ങൾ വീട്ടാൻ നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

149 |

@shibinc.chacko1264

2 weeks ago

Bro superb message...really touching God bless you

2 |

@sofiyasofi4158

2 months ago

ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ യേശുവേ നന്ദി നന്ദി ദൈവമേ എന്റെ കടം തീർത്തു തരണമേ ഈശോയെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

15 |

@BindhuBindhu-go9vi

2 weeks ago

യേശുവേ കരുണയായിരിക്കണേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

|

@user-pp2jc5pi9r

2 weeks ago

യേശുവേ എന്റെ മോൻ സ്കൂളിൽ പോകാൻ മനസ്സ് ആകണമേ രണ്ടുമക്കളെ അനുഗ്രഹിക്കേണമേ

|

@sajithathankachan9497

3 days ago

Amen Sthothram 🙏

|

@shinybabushinybabu7139

1 month ago

എനിക്ക് സന്തോഷമുള്ള ഒരു കുടുംബം തരെണമേ.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. Amen Amen..... 🙏🏻🙏🏻

11 |

@sarammathomas9694

1 month ago

Enikk vendi prethyekam ellavarum prarthikkanam njan +2 student aan Enikk nalla friends onnum illa Science paadanenn arinjittum Njan eduthath enne shakthanakkunnaviniloode enikk ellam cheyyan saadhikkum enn vishvasich aan pakshe enikk nannayitt padikkan pattunnilla +1 improvement exam +2 examin oppam marchil aan +1 2 sub fail Inn mid term exam aan physics Schoolil nalla pressure aan mark okke kuranja bhayankara aayitt kuttapeduthum enne sahayikkan yeshuvin allathe aarkum patilla 😢 ennod karuna thonnan prarthikkane njan sherikkum ottapettu nadakkuva😢🙏🏻

|

@BlessyBlessy-qo5bf

1 week ago

ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏

|

@Soumyacc-i3l

1 week ago

എന്റെ ഈശോയേ എന്നെ വഴി നടത്തണമേ. 🙏🙏🙏

|

Go To Top