PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605 licensed under gpl3-or-later
Views : 2,286,997
Genre: Entertainment
License: Standard YouTube License
Uploaded At Dec 18, 2023 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.948 (1,063/80,090 LTDR)
98.69% of the users lieked the video!!
1.31% of the users dislieked the video!!
User score: 98.03- Masterpiece Video
RYD date created : 2024-04-28T09:30:09.824845Z
See in json
Top Comments of this video!! :3
ചത്തു കഴിഞ്ഞാലെ അവൾ ഏത് അവസ്ഥയിലൂടെയാണ് കടന്നു വന്നത് എന്ന് മനസ്സിലാവൂ. അപ്പോ കിടന്ന് മോങ്ങിയത് കൊണ്ട് എന്ത് പ്രയോജനം.......? പെൺകുട്ടികൾ ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്ന് കെട്ടിച്ച് വിട്ടോ അന്ന് മുതൽ അവൾ അനാഥയാണ്. സത്യം. ഇത് വരെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ എല്ലാം തന്നെ അവരുടെ അമ്മയോട് ദുഃഖം പറഞ്ഞിട്ടുണ്ടാവും എന്നിട്ടും കൈവിട്ടു കളഞ്ഞു😢😢😢😢😢😢😢
കെട്ടിച്ചു വിട്ടാൽ പിന്നെ അച്ഛനും അമ്മയ്ക്കും യാതൊരു അവകാശവും ഇല്ല എന്ന് പാരൻ്റ്സ് തന്നെ വിശ്വസിക്കുന്നതാണ് പെൺകുട്ടികളുടെ ഏറ്റവും വലിയ ദുരന്
224 |
ഇപ്പൊ ഇതേ അവസ്ഥയുടെ ഞാനും കടന്ന് പോകുന്നു...... ഡെയ്‌ലി ഓരോ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന ന്യൂസ് കാണുമ്പോൾ അവരെന്താണ് അങ്ങനെ ചെയ്തതെന്ന് മനസിലാകുന്നുണ്ട്... നമ്മളുടെ ശത്രുക്കൾ നമ്മളുടെ വീട്ടിൽ തന്നെയുണ്ട്, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു കരുതി മക്കളെ മനസിലാക്കാത്തവർ. ഈ മെന്റൽ സ്ട്രെസ്സിലൂടെ കടന്ന് പോകുമ്പോൾ ഏറ്റവും എളുപ്പം ആത്മഹത്യ തന്നെയാണെന്ന് മനസിലാകും. മരിച്ചു കഴിഞ്ഞാൽ ഇന്ന് കുറ്റപ്പെടുത്തുന്നവർ അപ്പൊ പറയും എന്തിനാ അങ്ങനെ ചെയ്തേ ഒരു ജോലി വാങ്ങി ഒറ്റക്ക് ജീവിച്ചു കാണിക്കണം അങ്ങനെ ഒക്കെ.
34 |
എന്റെ വീട്ടിൽ ഇങ്ങനെ അല്ല. എന്റെ hus മായി ചെറിയ issue ഉണ്ടായപ്പോ എന്റെ parents എന്റെ koode തന്നെ നിന്ന്. അവന്റെ മനസ്സ് മാറാതെ ഇവിടെ നിന്നും പോണ്ട, അവനു വേണ്ടെങ്കിൽ എന്റെ mole ഞാൻ നോക്കും എന്ന് പറഞ്ഞു enne സമാധാനിപ്പിച്ചു
Enne കരയാൻ പോലും സമ്മതിക്കില്ലായിരുന്നു.
But prblms okke solve aayi hus തിരിച്ചു മാപ്പ് പറഞ്ഞു. എന്നിട്ടാണ് enne എന്റെ uppa ഇവിടെ കൊണ്ടുവന്നാക്കിയത് . Hus വീട്ടിൽ വന്ന് ഇവിടുത്തെ ഉമ്മയോടും husnodum കുറച്ചു dialoge അടിച്ചാണ് എന്റെ uppa പോയത്. So i'm happy now. എന്ത് prblms ഉണ്ടായാലും എന്റെ ഉപ്പയും ഉമ്മയും ഇണ്ടാകും koode. തെറ്റ് എന്റെ ഭാഗത്തു അല്ലെങ്കിൽ മാത്രം. Pinne🤲🏻കുടുംബക്കാരോട് അവർക്ക് എന്നും കുറ്റം മാത്രെ ഉണ്ടാവു. So don''t mind it. അവരോട് പോകാൻ പറയണം.
7 |
ഇതാണ് ഒരവസ്ഥ... ഇത് വിചാരിച്ചു സകലതും സഹിച്ചു നിക്കും.... സ്വന്ധം വീട്ടുകാർ പോലും കുറ്റപ്പെടുത്തും എന്ത് വന്നാലും പെണ്ണിന് കുറ്റം കാണു.. ഇത് കേൾക്കാൻ കഴിയാതാവുമ്പോൾ ജീവിത വേണ്ടാന്ന് വെക്കുന്നത്.. അപ്പോഴോ ഈ പറയുന്ന ആൾക്കാർ തന്നെ ചോദിക്കും അവൾ എന്തിനു ഇത് ചെയ്തു സ്വന്ധം വീട്ടിലേക്കു വാന്നുടായിരുന്നോ എന്ന് 😔
717 |
സ്വന്തം കാലിൽ നിൽക്കണം എന്ന് പറയുന്നതിൻ്റെ കാരണം ഇതാണ്. എപ്പോൾ ഒറ്റപ്പെട്ടാലും ഒരു പുല്ലു മില്ല. കരിയിലക്കാര്യത്തിലെ അഡ്ജസ്റ്റ്മെൻ്റ് അല്ല ജീവിതത്തിലെ അഡ്ജസ്റ്റ്മെൻ്റ്. അത് മനസ്സിലാക്കാൻ തള്ളമാർക്കും മറ്റ് വീട്ടുകാർക്കും വിവരം വേണം. അതുകൊണ്ട് സ്ത്രീകൾ ആദ്യം ഇത് രണ്ടും നേടിയിട്ടു വേണം കെട്ടാനും മക്കളെ സൃഷ്ടിക്കാനും ഒക്കെ പോകാൻ.
60 |
നിങ്ങൾ അറിയില്ല. ഒരു പെൺ കുട്ടിയും തുറന്നു പറയില്ല താൻ അനുഭവിച്ച പീഡന ങ്ങൾ. അച്ഛന്ടെ യോ, അമ്മയുടെയോ, കുടപിറപ്പുകളുടെയോ മുമ്പിൽ പറയാൻ ഒരു പെൺ കുട്ടിയും പറയില്ല. അത് അവൾ മനസ്സിൽ ഒതുക്കി വച്ചാണ് എല്ലാം വേണ്ടാ എന്നു പറയുന്നതു. മിക്ക പുരുഷൻ മാരും ഭ്രാന്ത് മാർ ആണ്. സെക്സ് ഭ്രാന്ത് മാർ. അവർ കാ ട്ടി കു ട്ടു ന്നത് ആരും അറിയില്ല. അവരുടെ നിഷ് ക ളങ്ക മായ പെ രുമാറ്റും കണ്ടാൽ ആരും സം ശയി ക്കില്ല.. അവളുടെ മരണ ത്തോ സ😢ടെ ആ നിശബ് ദനായ കൊല യാളി ഉള്ളിൽ ചിരിക്കും. എനിക്കും എല്ലാം തുറന്നു പറയനും ഈ സമൂഹ തോടു 😢😢😢
23 |
കല്യാണം ആണ് ഒരു പെണ്ണിന്റ ഏറ്റവും വലുതെന്നു കരുതുന്ന അച്ഛനും അമ്മയുമാ ഇപ്പൊ നാട്ടിൽ മരണപ്പെടുന്ന എല്ലാ പെൺകുട്ടികളുടെയും പിറകിൽ. അവർ പടിക്കട്ടെ വളരട്ടെ . സ്വൻതം കാലിൽ നിൽക്കട്ടെ. 40
അല്ലെങ്കിൽ 45 വര്ഷം ജീവിച്ച ആളുകളാണ് പറയുന്നത് നിന്റ കല്യാനാം കാണണം പിളേറെ കാണണം. ഇതെല്ലം കഴ്ഞ്ഞു അവരുടെ പിള്ളേരേം കാണണം എന്ന്.
2 |
@jeenarajan4766
10 months ago
ആത്മഹത്യയുടെ ചിന്ത തുടങ്ങുന്നത് ഇവിടെ നിന്നാകും 😔😔
2.1K |