High Definition Standard Definition
Video id : WPeqNcGQDzI
ImmersiveAmbientModecolor: #c1b3b7 (color 2)
Video Format : 136 (720p) mp4 | h264 | 44100Hz | 605495 bps
Audio Format: 140 (AUDIO_QUALITY_MEDIUM) m4a | aac | 44100hz | STEREO(2channels)
PokeEncryptID: 40b723ce45917f562de03dce952733e3883fc00cf4d822918df8d52edcd7991a36f205c6580d3024380e072a478263b6
Proxy/Companion URL : woke-proxy.
Date : 1759706623198 - unknown on Apple WebKit
Mystery text?? : V1BlcU5jR1FEekkgaSAgbG92ICB1IHdva2UtcHJveHkucG9rZXR1YmUuZnVu
143 : true
തനിയാവർത്തനം | Thaniyavarthanam Movie Rewatch Experience and Opinion
Jump to Connections
13,937 Views • 3 weeks ago • Click to toggle off description
open dyslexic mode

Follow my content on Spotify : open.spotify.com/show/2KnEn9sqnxNx39L5kkRpJv

#unnivlogs #unnivlogscinephile #unnivlog #unnivlogsreview #thaniyavarthanam #mammootty #sibimalayil #lohithadas


Support My Channel:
youtube.com/channel/UC60YvD_EAsoU2lIcQdxwR1Q/join

************** Gears I Use***************
Main Camera : amzn.to/411An7s
Main Lens : amzn.to/4mtxynG
Secondary Lens : amzn.to/3HhJGJM
Additional Lens : amzn.to/4fOM8Ex
Smarphone Camera : amzn.to/45pX9aj
Action Camera : amzn.to/4ln63LU
Primary Mic : amzn.to/45pXN7J
Wireless Mic : amzn.to/4myCPuj
Podcast Mic : amzn.to/45pYvBV
Main Light : amzn.to/4mBz0oj
Secondary RGB Light : amzn.to/3UhP5n0
Tripod : amzn.to/3YrMeLF

************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : www.facebook.com/unnivlog
Twitter : twitter.com/unni_narayanan
Blog : tastetraveltechwithunni.blogspot.com/
Instagram : www.instagram.com/unnivlogsofficial/

Our Tech Channel :    / @unnivlogstech  

Our Taste & Travel :    / @unnivlogstasteandtravel  

Our Book Channel :    / @unnivlogsbooks  
Metadata And Engagement

Views : 13,937
Genre: Entertainment
License: Standard YouTube License

Uploaded At 3 weeks ago ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.949 (13/997 LTDR)

98.71% of the users lieked the video!!
1.29% of the users dislieked the video!!
User score: 98.06- Masterpiece Video

RYD date created : 2025-09-17T13:44:45.822196Z
See in json

38 Comments

Top Comments of this video!! :3

@gafoorpathiyil5237

3 weeks ago

തനിയാവർത്തനം -റിലീസ് ദിവസം കണ്ട ആളാണ് ഞാൻ പിന്നീട രണ്ട് പ്രാവ സൃം കണ്ടു. കണ്ണ് നിറയാതെ ആ സിനിമ കണ്ട് തീർക്കാൻ കഴിയില്ല.

50 | 1

@vipinr2034

2 weeks ago

ഒരിക്കൽ മാത്രമേ കണ്ടിട്ടുണ്ടുള്ളു.... പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല.😢

25 | 0

@syamkumar7976

2 weeks ago

ഞാൻ ആ സിനിമ 2 വട്ടം കണ്ടു. പക്ഷെ അതിന്റെ depth അങ്ങ് പറഞ്ഞപോലെ എനിക്ക് തോന്നി. ഞാൻ ആത്മഹത്യ ചെയ്യണം എന്നു വിചാരിച്ച സമയം ഉണ്ടായിരുന്നു. അന്ന് എന്നെ രക്ഷിച്ചത് എന്റെ അമ്മാവനായിരുന്നു. ഞാൻ face ചെയ്ത ഘട്ടം അദ്ദേഹം മനസ്സിലാക്കി എന്നോട് നിർദേശിച്ച 2 സിനിമകൾ ആയിരുന്നു ആകാശദൂതും തനിയാവർത്തനവും. ഇവ രണ്ടും ഞാൻ രണ്ടു തവണ കണ്ടു..... കുറേ കരഞ്ഞു. ആ മാനസികാവസ്ഥ എനിക്ക് മറികടക്കാൻ സാധിച്ചു. ഇന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്. നമ്മുടെ കുടുംബം ആണ് ഏറ്റവും വലുത്. നാട്ടുകാർ തെണ്ടികൾ പറയുന്നത് കേട്ടാൽ, അവർ എന്ത് പറയും എന്ന് വിചാരിച്ചു നമ്മുടെ ശരികൾ വേണ്ടെന്നു വച്ചാൽ നമ്മൾക് ജീവിതം ഇല്ലാതെയാകും. ഇന്ന്.. ഇത് കണ്ടപ്പോൾ "NO" പറയേണ്ടിടത്ത് പറയാതെ യിരുന്നെങ്കിൽ ഞാൻ ഉണ്ടാവില്ലെന്ന സത്യം തിരിച്ചറിയുന്നു. ഇക്കാര്യത്തിൽ എനിക്ക് ഏറ്റവും കടപ്പാട് എന്റെ അമ്മാവനോടാണ്. അദ്ദേഹം നിർദേശിച്ച മേൽപറഞ്ഞ രണ്ട് സിനിമകൾക്കാണ്, അതിന്റെ അണിയറ പ്രവർത്തകർക്കാണ്... 🙏🏻🙏🏻

12 | 0

@aaristc

1 day ago

ഒരു തവണയിൽ കൂടുതൽ കാണാൻ സാധിക്കാത്ത അതി ഗംഭീര സിനിമ

അതിലുള്ള ഓരോ ഡയലോഗുകളും ഹൃദയത്തിൽ നോവായി നീറി കിടക്കും

ലോഹിത് ദാസിന്റെ മാസ്റ്റർ പീസ് മലയാളത്തിന്റെയും

2 | 0

@vijekunhi

9 hours ago

Mammooty yude mughathu varunna bhavangal.... Ayyyo oro samayathum varunna bhavangal.... Athu paranju ariyikkan pattillaa.... ❤❤❤❤❤❤❤😢😢😢😢❤

| 0

@nahasthajudheen232

2 weeks ago

മമ്മൂക്ക ബാലൻ മാഷായി ജീവിച്ച ചിത്രം ❤️❤️

46 | 1

@malinianand2329

2 weeks ago

Beauty of classic movies are that with each passing stages of life you find new meanings in the same story. It’s like reading a book. Thaniyavarthanam is such a movie.

3 | 0

@himac2084

2 weeks ago

ഒരു തവണ കണ്ടിട്ടുണ്ട് വളരെ ചെറുപ്പത്തിൽ. വീണ്ടും കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഒരു ധൈര്യക്കുറവ് പിന്നോട്ട് വലിക്കും.

5 | 0

@ArtFriendssajidka

2 weeks ago

വളരെ ശരിയാണ് താങ്കൾ പറഞ്ഞത് അത് മനസിലാക്കാൻ ഇത്രയും കാലമെടുത്തു. ബന്ധുക്കളുടെ സന്തോഷം ആണ് എന്റെ സന്തോഷം എന്നാണ് കരുതിയത് എന്നാൽ ഇപ്പോൾ മനസിലാവുന്നു. ബാലൻ മാഷേ പോലെ സ്വയം ഭ്രാന്തൻ ആവുകയാണ്. മനസിലാക്കാൻ വൈകിയത് കൊണ്ട് അത് മാറ്റാൻ പറ്റാതായി...

5 | 0

@AbhishekM-xd6md

3 days ago

Climax was really shocking🥺

1 | 0

@Ranjithk-dv7ws

2 weeks ago

ഒരുവട്ടം മാത്രംമേ കാണാൻ കഴിയും

4 | 0

@mohamedfazil1972

2 weeks ago

Awesome movie 🔥🔥🔥 No one in this world can bring you such a fantabulous movie... Mammootty is the core of this movie & there is no actor in this whole world who can connect such a brilliant scripting & fabulous acting & Sibi malayil Direction

2 | 0

@saleeluser7240

2 days ago

14 ദിവസം കൊണ്ട് മമ്മുക്ക വിസ്മയിപ്പിച്ച കഥാപാത്രം. ഒരിക്കൽ കണ്ടു പിന്നെ കാണാൻ കഴിയുന്നില്ല.

1 | 0

@siyadps3539

2 days ago

"തന്റെ സ്വന്തം കാര്യത്തേക്കാൾ പ്രധാനം തന്റെ കുടുമ്പത്തിൽ ഉള്ളവർക്ക് വേണ്ടി താൻ അറിഞ്ഞോ ഇനി അറിയാതെയോ തന്റെതായതെല്ലാം ദാനം ചെയ്യുന്ന ചില ആൾക്കാർ നമ്മുടെയിടയിൽ ഇന്നുമുണ്ട് "! അതിന്റെ ഒരു പ്രതിബിമ്പം തന്നെയാണ് തനിയാവർത്തനത്തിലേ ബാലൻ മാസ്റ്റർ.."!👍മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും തകർത്താടിയ സിനിമ.. കണ്ണീർ അണിയാതെ ആ സിനിമ കാണാൻ കഴിയില്ല.."! പ്രത്യേകിച്ച് ആ ലാസ്റ്റ് സീൻ.. 😭😭😭ആ ഓമനത്തിങ്കൾ കിടാവോ.. നല്ല കോമള ത്താമര പൂവോ... എന്നുള്ള ആ ടൈറ്റിൽ സോങ്ങും.."👍👌

| 0

@AbhishekM-xd6md

3 days ago

ഒരു വട്ടം കണ്ടു
ഇനി കാണില്ല കാരണം കാണാൻ ഉള്ള ശേഷി മനക്കട്ടി ഇല്

1 | 0

@shobinck3918

2 weeks ago

Valare nice movie mamnotyyude emotional sarikum oppoyaduthapadm anuthniyavarthanam sarikkum mammoty allavarudayum attanayi mammoty abhimanychu venamenkil mohnlalinte kireedavum ayivekkvunna movie thanne aanu

1 | 0

@rajeeshraj1358

6 days ago

Indian acting king

1 | 0

@Imaginekart

2 days ago

എണ്ണാൻ കഴിയാത്ത അത്ര കണ്ടിട്ടുണ്ട്.

1 | 0

Go To Top