#onlineCompitition #ഓണംസ്പെഷ്യൽ #photocontest #cutebabiescontest #camofest20 #ഓണവിശേഷം #കേരളവിശേഷം #ഓണകാലമലത്സരങ്ങൾ #പരസ്യം #publicity #kids #fashion #ഓണംസ്പെഷ്യൽ #CAMOFEST20 📸🪔🌹🌻🌼🌺💐
☑️1️⃣0️⃣വയസ് വരെ പ്രായമുള്ളകുട്ടികൾക്ക് പങ്കെടുക്കാം.
☑️എൻട്രികൾ Camo for kids and Moms store ഒഫീഷ്യൽ Facebook പേജിൽ ഉം INSTAGRAM ലും Youtube Chanel ലും Post ചെയ്യുന്നതായിരിക്കും.
☑️വിജയികളെ തിരഞ്ഞടുക്കുന്നതു 6️⃣0️⃣% മാർക്ക് കൂടുതൽ Likeനും, Shareനും
& 4️⃣0️⃣ % മാർക്ക് ജഡ്ജ്മെന്റ്ഉം.
☑️ഫോട്ടോസ് ഉം വീഡിയോസ് ഉം യുട്യൂബ് ചാനെൽ വഴി ആണ് വിലയിരിത്തുക,facebook page ലെ ഫോട്ടോസ്നും, വീഡിയോസിനും കൂടുതൽ likes, views and commentsഎന്ന പോലെ youtube ചാനെൽ ലെ വീഡിയോക്കു views, likes, coments അതു പോലെ തന്നെ യൂട്യൂബിൽ ഇടുന്ന ഫോട്ടോസ് ചേർത്തുള്ള വീഡിയോക്കു താഴെ കമന്റ്‌ൽ entry നമ്പർ കൊടുക്കും അവിടെ ഓരോ നമ്പർനും കിട്ടുന്ന like ഉം ഒപ്പം facebook page ലെ like, share, ➕️ യുട്യൂബ് ചാനൽ ലെയും like, comment,views ഉം കൂട്ടി ആണ് മത്സര വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള 6️⃣0️⃣% പരിഗണിക്കുക, രണ്ടിടത്തും മത്സരാർഥി വിജയിപ്പിക്കുന്നതിനായി വർക്ക് ചെയ്യാവുന്നത് ആണ്.
☑️
www.facebook.com/camoforkidsandmomsstore/ എന്ന ഫേസ്ബുക് പേജ് ഉം youtube chanel
youtube.com/c/CamoKidsandMoms നിർബന്ധമായും ലൈക് ഉം subscribe ഉം ചെയ്തിരിക്കണം.
നിങ്ങളുടെ ഫോട്ടോ ലൈക് ചെയ്തവർ Camo for Kids and moms store പേജ് ഉം കൂടി ലൈക് ച്യ്തിരിക്കണം ആ ലൈക്കുകൾ മാത്രമേ ജഡ്‌ജിമെന്റിനു പരിഗണിക്കു.fake വരാതിരിക്കാൻ ആണ് ഇത്തരം സംവിധാനം.
☑️അയക്കുന്നവരുടെ മുഴുവൻ (കുട്ടികളുടെ) പേരും, സ്ഥലവും ,വയസ്സും(Date of Birth) എന്നിവ
wa.me/+919746300438 എന്ന വാട്സാപ്പ് നമ്പറിലേക് അയയ്ക്കുക.
☑️കുട്ടികളുടെ ഫോട്ടോസ് ഉം വീഡിയോസും അയക്കേണ്ട അവസാന തിയ്യതി 2️⃣0️⃣➖️0️⃣9️⃣➖️2️⃣0️⃣2️⃣0️⃣ വൈകിട്ട്
0️⃣7️⃣മണിക്ക്.
☑️വിജയിയെ 3️⃣0️⃣➖️0️⃣9️⃣➖️2️⃣0️⃣2️⃣0️⃣ ന് പ്രഖ്യാപിക്കുന്നതാണ്.
☑️ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും .
☑️ഒന്നാംസമ്മാനം
:1️⃣5️⃣0️⃣1️⃣ രൂപ യുടെ purchase voucher🎁 &ട്രോഫി🏆
☑️രണ്ടാം സമ്മാനം :1️⃣0️⃣0️⃣1️⃣ രൂപയുടെ purchase voucher 🎁&ട്രോഫി🏆
☑️മൂന്നാം സമ്മാനം : 7️⃣5️⃣0️⃣ രൂപ യുടെ purchase voucher 🎁&ട്രോഫി🏆
☑️മറ്റ് പ്രോത്സാഹന സമ്മാനങ്ങളും : 🎁&🏆
ഏവരുടെയും സഹകരണം പ്രേതീക്ഷിക്കുന്നു
👶🧒👦👧🧑🤰🧚♂️🧚
CAMO For Kids And Moms Store
Puthenvelikara, Kuzhoor
I'm on Instagram as @camo_for_kids_n_moms. Install the app to follow my photos and videos.
www.instagram.com/invites/contact/?i=1vyxg52p5d65q…
@JibinPJCuts
4 years ago
Congrats👏👏
2 |