High Definition Standard Definition Theater
Video id : U02jHUDsado
ImmersiveAmbientModecolor: #dfdfd5 (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 58c41852081be269d9ac29eb146ae13740396d599556a786c72581b24df609d8a02771e8607b69dcf61b46a3e6e5216b
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1724783510280 - unknown on Apple WebKit
Mystery text : VTAyakhVRHNhZG8gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ടെക്സ്റ്റ് ബുക്ക് വാങ്ങേണ്ട എന്ന് അധ്യാപകർ
Jump to Connections
18,693 Views • Jul 12, 2024 • Click to toggle off description
Metadata And Engagement

Views : 18,693
Genre: Education
Jul 12, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.977 (7/1,213 LTDR)

99.43% of the users lieked the video!!
0.57% of the users dislieked the video!!
User score: 99.15- Masterpiece Video

RYD date created : 2024-07-18T19:11:54.798731Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 80 Comments

Top Comments of this video!! :3

@hariprasad-cq5jj

1 month ago

Indian education system is not designed for learning, only for cracking exams 🙌🏻

188 |

@aysharifa3568

1 month ago

സത്യമാണ്. ഞാൻ +1 ൽ text book വാങ്ങിയിരുന്നു , പക്ഷെ ക്ലാസ്സ്‌ തുടങ്ങിയപ്പോ തന്നെ പറഞ്ഞു text book ആവിശ്യമില്ലെന്നു . Plus two classes തുടങ്ങിയപ്പോൾ വീണ്ടും പറഞ്ഞു text book വാങ്ങി പൈസ കളയണ്ട notes തരുന്നതെ question ചോദിക്കു എന്ന് . മിക്ക chapters നും teachers ന്റെ handwrittten notes print എടുക്കുകയോ copy ചെയ്യുകയോ ആണ് പതിവ് . പല teachers ഉം ഇത് പോലെ ഏതേലും notes ആയിട്ടാണ് പഠിപ്പിക്കാൻ class ലേക്ക് വരുക . Text ബുക്ക്‌ എങ്ങനെ വായിക്കണം എങ്ങനെ പഠിക്കണം എന്നൊന്നും നമ്മുടെ പല സ്കൂളുകളിലും പഠിപ്പിക്കുന്നില്ല. ഇന്ന് neet റിപീറ്റ് ചെയ്യാൻ വേണ്ടി ncert വീണ്ടും പഠിക്കുമ്പോൾ സ്കൂളിൽ പഠിച്ചതും, concepts അറിഞ്ഞു പഠിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

41 |

@Smart-64684

1 month ago

സാർ ഇപ്പോൾ പറഞ്ഞത് സ്കൂളിൽ മാത്രമല്ലെ കോളേജുകളിലും ഇതുപോലെ തന്നെ ആണ് ടെക്സ്റ്റ്‌ ബുക്ക്‌ ഇല്ലാ പഠിക്കാൻ ഡോസൻ കണക്കിന്നു പിഡിഫ് അയച്ചു തരും എന്നിട്ടു എക്സാം ഇൻന്റെ തലേ ദിവസം പഠിക്കും ഇതൊക്കെ വിദ്യാഭ്യാസമാണോ ഈ വിദ്യാഭ്യാസം കൊണ്ട് നമ്മുടെ കുട്ടികൾ എന്ത് നേടുന്നു. നമ്മുടെ രാജ്യത്തിലെ സ്കൂളുകളും കോളേജുകളും എല്ലാം വിദ്യാഭ്യാസം നിലവാരം തകരാനുള്ള പ്രധാന കാരണം പഠിക്കാൻ ടെക്സ്റ്റ്‌ ബുക്ക്‌ വേണ്ട എന്ന് പറയുന്നതാണ് എന്റെ അഭിപ്രായത്തിൽ ഞാൻ കണ്ടതിൽ വെച്ച് കോളേജ് വിദ്യാഭ്യാസത്തിൽ ആകെ എംബിബിസ് ഇന്നു മാത്രമേ ടെക്സ്റ്റ്‌ ബുക്സ് ഉള്ളു പഠിക്കാൻ ബാക്കി ഉള്ള കോഴ്സ് കൾക്കും ഒന്നും ബുക്സ് പോലും ഇല്ല 😂😂😂.ഞാൻ പറഞ്ഞ കാര്യത്തിൽ നിങ്ങൾ അന്നുകൂലിക്കുന്നുണ്ടെങ്കിൽ ഒന്ന് കമന്റ്‌ ചെയ്തു ലൈക്‌ ചെയ്യു 🙏

13 |

@VijayAnil-yt

1 month ago

Sir, ee same issue njanum face cheithitind. 10th inu shesham school switch cheithu. 10th vare text book based maathram aayirn. But 11/12 th il teachers tharuna notes dependent aaki. Handwritten notes inte copy aanu ellarkum kodukunne. As my physics teacher upto 10th used to say " NCERT textbooks are always better. "

34 |

@muhammedadil3000

1 month ago

Sathyam... Njn anubaviknu.... Innu oru prestigious institutions ethan ennnath oru gov school 1 to 12 padicha kuttik avunilya arum paranjum thannilya..... Kure pdf angot ayach tharum ath angot padicha mathi.... Enna njn okey +2 padikumbo paranjath.... Biology polum note polum tharillayirnu..... entrans pokumboya ariyunath... Padichath onum onjm aalla enu.. entrans 2year veruthe poyi.

17 |

@harithasasi8469

1 month ago

I'm glad that someone is mentioning this in a public platform❤

7 |

@sajuvasu

1 month ago

Sir u are very underrated.... So happy to see people like you sir.... You are raising questions no one dare to ask... Big salute...

16 |

@PaperGrid-oi7rp

1 month ago

Same issue faced sir ,...... 10 vare cbse ncert pakka ayrnnu,schl mari..... epo tchrs pyq & hss live lle notsm dependent aahnu txt thoraknda nnaahnuu tchresnte demand ,txt vayiknda , notes venegl padicha mathi but revision should be practising pyq , pyq chynda nnalla but ath mathree llu epoo , biology clasill txt thorakan padilah ,edkan padila only pyq pyq pyq.........fed up with this system sir

2 |

@AhmedFayazShameer

1 month ago

absolutely correct.no tharkam

16 |

@HafsathMuhammedali-ru3tl

1 month ago

Nan plus2 pass ayath 2018-2020 batch aanu , annum ente teachers ithu thanne paranjittund except my chemistry teacher miss shiby , who were an excellent teacher , her notes and lectures were very useful for me during my NEET entrance coaching periods , I always respect her for her dedication and gratitude❤❤❤

1 |

@haseenahashim8889

1 month ago

എന്റെ മോന്റെ ക്ലാസ്സിൽ അക്കൗണ്ടൻസി ടെക്സ്റ്റ്‌ ക്ലാസ്സിൽ വെച്ചതിന്റെ പേരിൽ പേരെന്റ്സിനെ സ്കൂളിലേക്ക് വിളിപ്പിച്ചു. വീട്ടിൽ നിന്ന് പഠിക്കണ്ടേ എന്ന് പറഞ്ഞ്. Hats of sir

|

@jaseemajasmin6779

1 month ago

ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാ മേഖലയിലും ഇപ്പോ തലപ്പത്തു ഇരിക്കുന്നവരെ എടുത്ത് കളഞ്ഞിട്ട് മൊത്തത്തിൽ ശുദ്ധി കലശം നടത്തണം. എല്ലാ ഇടതും ഒരു മാറ്റം വരുത്തണം 👍 ഒരു 10 യർസ് മുൻപൊട്ടു പോയി എല്ലാം കറക്റ്റ് ചെയ്തു വരാൻ വല്ലാതെ കൊതിക്കുന്നു. എല്ലാവരുടെയും ജീവിതത്തിനും, നാട്ടിനും വേണ്ടി 😢

26 |

@amalkrishna8732

1 month ago

It is true.Ippol physics,che,maths Textbook nu mikka kuttikalum importance kodukkunnilla,adhika alukalum examil nalla mark nedanam enna lakhyam mathrame ullu ath enjoy cheyyunnilla(of course, ith enjoy cheyth padikunnavarum und). Examinu anu skill nekalum vila kodukkunnath,system angane akunnu,chila teachersum examil mark nedan mathramanu padippikkunnath

1 |

@Fathimarenaa

1 month ago

This is true 💯 Njngalodum paranjt und

24 |

@kavinkumar.k4396

1 month ago

But cbse yil njangade teachers okke textbook refer chyyan aa paranje.

8 |

@Sana-Shams.5993

1 month ago

That's True Sir 💯

8 |

@blazeboyyt8909

1 month ago

U are very underrated !!!! Make more and more videos

2 |

@LionKing-yq4ry

1 month ago

Itheham namudey plus2 board examinu orue bheeshani aanu 😢😅😅

1 |

@amana5947

1 month ago

Sir ippzhnklm arnjallo ….njn 1yr munp aan pass out aaye aa timilm igne thnne arnnu textbook arm kndttm koodi illa

1 |

@G_________________________8536

1 month ago

Iit produces CEO's MIT PRODUCES FUNDERS

5 |

Go To Top