High Definition Standard Definition
Video id : TQAmvqR2TYc
ImmersiveAmbientModecolor: #cf927f (color 2)
Video Format : 136 (720p) mp4 | h264 | 44100Hz | 1252220 bps
Audio Format: 140 (AUDIO_QUALITY_MEDIUM) m4a | aac | 44100hz | STEREO(2channels)
PokeEncryptID: b364627c58a66befbd32ce776fa34d2cbcfb00418e132b9034edbffcd4e896997e533ae1fac18c1deca5cc2eddfc6817
Proxy/Companion URL : woke-proxy.
Date : 1759962860188 - unknown on Apple WebKit
Mystery text?? : VFFBbXZxUjJUWWMgaSAgbG92ICB1IHdva2UtcHJveHkucG9rZXR1YmUuZnVu
143 : true
എന്നോടുള്ള സ്നേഹം കൊണ്ട് സുലു പാചകം പഠിച്ചെടുത്തതാണ് ❤️മമ്മൂക്കയുടെ പഴയൊരു ഇന്റർവ്യൂ 😍
Jump to Connections
4,166,560 Views • 3 weeks ago • Click to toggle off description
open dyslexic mode

എന്നോടുള്ള സ്നേഹം കൊണ്ട് സുലു പാചകം പഠിച്ചെടുത്തതാണ് ❤️മമ്മൂക്കയുടെ പഴയൊരു ഇന്റർവ്യൂ 😍

#mammootty
#Mammookka
#mammoottyfans
All Credit to - Kairali tv You Tube Channel

Disclaimer:

Credit Owned By Respective Content Creators

(Please Contact credit Issues
DM) Saritha Pradeep and the video will be immediately removed. No Need to Send A Strike..!! Thank You...

(Follow&support)
Metadata And Engagement

Views : 4,166,560
Genre: News & Politics
License: Standard YouTube License

Uploaded At 3 weeks ago ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.84 (1,856/44,469 LTDR)

95.99% of the users lieked the video!!
4.01% of the users dislieked the video!!
User score: 93.98- Overwhelmingly Positive

RYD date created : 2025-09-26T19:15:50.023572Z
See in json

Connections

286 Comments

Top Comments of this video!! :3

@sarithapradeep

3 weeks ago

All Credit to - Kairali tv You Tube Channel

Disclaimer:

Credit Owned By Respective Content Creators

(Please Contact credit Issues
DM) Saritha Pradeep and the video will be immediately removed. No Need to Send A Strike..!! Thank You...

(Follow&support)🤍

69 | 4

@ManikandantkMani-s5y

3 weeks ago

നിങ്ങൾ നല്ലൊരു ഭർത്താവും മനുഷ്യനുമാണ് മമ്മൂക്ക 🥰🥰

1.9K | 5

@SUMISHASEBASTIAN

3 weeks ago

മമ്മുക്ക പറഞ്ഞത് സത്യമാണ് ..ഓരോ ഭാര്യമാരും അവരുടെ ഭർത്താവിനോടുള്ള സ്നേഹത്തിൽ cooking പഠിക്കുന്നതാണ്

1.6K | 18

@shabukuttanbl3295

3 weeks ago

തന്റെ ഭർത്താവും നിന്ന് ഒരു ഭാര്യ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ സുലു ഇത്ത നിങ്ങൾ ഭാഗ്യചെയ്തആളാണ് ഇക്കാന്റെ വാക്കുകൾ. സൂപ്പർ എന്നും നിങ്ങൾ ഇതുപോലെ സ്നേഹത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ മമ്മൂക്ക ❤️സുലു ഇത്ത

342 | 0

@preethavellalloor9641

3 weeks ago

ഭാര്യയെ എന്ത് respect ആയാണ് പറയുന്നത്. ❤

234 | 0

@angel-j1i1l

3 weeks ago

എന്നോടുള്ള സ്നേഹം കൊണ്ട് എൻ്റെ ഭർത്താവ് പാചകം പഠിച്ചു. പല dishes ഉണ്ടാക്കി തരികയും ചെയ്യും.

357 | 8

@anusreeanooz3711

3 weeks ago

ഞാനും എന്റെ husbandin വേണ്ടി ആണ് ഫുഡ്‌ ഉണ്ടാക്കാൻ പഠിച്ചത്. ഒരുവിധം എല്ലാ ഫുഡും നല്ല ടേസ്റ്റിൽ ആക്കും. അത് കഴിക്കുന്നേ മുന്നേ ഞാൻ അഭിപ്രായം ചോദിക്കും, കാരണം ഞാൻ ഉണ്ടാക്കുന്ന ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്ന ഒരു വ്യക്തി എന്റെ husband ആണ് 😍

479 | 4

@natarajankseb7907

3 weeks ago

മമ്മുക്കാ .👌👌👌👌👌👌👌

100 | 0

@jacksonjohn1605

3 weeks ago

ഏക പത്നി വ്രതം ഇത്രയും നിങ്ങളെ സ്നേഹിക്കുന്ന ഒരു കാര്യം അത് ആണ്

20 | 0

@seenaahlad6899

2 weeks ago

ഇതൊക്കെ ഒരുപാട് ദൂരം പിന്നിട്ടിട്ടെ ഇവർ പറയൂ...കേൾക്കാൻ ഭാര്യമാർ ആഗ്രഹിക്കുന്ന സമയം ഉണ്ട്.. അപ്പോഴൊന്നും ആരും പറയില്ല.. 😀

1 | 0

@sheljasaigald8472

2 weeks ago

ഏറെക്കുറെ എല്ലാ സ്ത്രീകളും ഇങ്ങനെയാണ് മമ്മുക്ക , പക്ഷെ ഇത് തുറന്നു സമ്മതിക്കുന്ന നിങ്ങളുടെ മനസ്സിൻ്റെ നൻമ അത് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. നൻമ മനസിന് ദീർഘായുസ് നേരുന്നു.❤

2 | 0

@successthoughts2675

2 weeks ago

എല്ലാംകൊണ്ടും മമ്മൂക്ക അങ്ങ് നല്ലൊരു ആത്മാവാണ് ട്ടോ. വെറുതെ അല്ല അങ്ങയോട് ഇത്രയും സ്നേഹവും ബഹുമാനവും ഒന്നും ഉണ്ടായത് 🥰❤

2 | 1

@closetmarke

3 weeks ago

ഒട്ടുമിക്ക ഭാര്യമാരും അവരുടെ ഭർത്താവിനും പിന്നീട് മക്കൾക്കും വേണ്ടി A ക്ലാസ് കുക്സ് ആയി മാറുന്നതാണ്

24 | 0

@user-ob4io6bk8v

3 weeks ago

താങ്കൾ ഒരു മഹാ ഭാഗ്യവാൻ ആണ്,, ഇനിയും ദൈവം താങ്കളെ യും കുടുംബത്തെയും ഒരുപാട് ഒരുപാടു അനുഗ്രഹിക്കട്ടെ,, 30 വർഷം മുമ്പ് താങ്കളുടെ കുടുംബത്തിന്റെ ഫോട്ടോ കണ്ടപ്പോൾ, ഞാൻ എന്റെ ഭാര്യ യോട് പറഞ്ഞു, മമ്മൂട്ടി മഹാ ഭാഗ്യവാൻ ആണ്,, സുന്ദരൻ, സുന്ദരി, പരസ്പരം ഒന്നിനൊന്നു മെച്ചം, പേര്, പെരുമ, നല്ല കുട്ടികൾ,, കൊച്ചു മക്കൾ, ഒന്നിനും കുറവില്ല,, ദൈവാനുഗ്രഹം 🙏🙏🌹

98 | 1

@sameerkpuram

3 weeks ago

മമ്മൂട്ടി മാതൃകാ ഭർത്താവാണ് ❤️❤️❤️❤️❤️❤️

59 | 0

@kvrajan765

3 weeks ago

ഇപ്പോഴും മാറ്റമില്ല.

98 | 0

@PraveenaKV-r8f

3 weeks ago

She is very Lucky wife

34 | 2

@JoseTJ-lj3lx

3 weeks ago

സിനിമാലോകത്ത് ഒരു 10% ആളുകളേ ബുദ്ധിയും ബോധവും തിരിച്ചറിവും വിവരവും വിവേകബുദ്ധി ഒക്കെ ഉള്ള മനുഷ്യരായിട്ടുള്ളു അതിൽ ഒരാളാണ് മമ്മൂട്ടി അതുകൊണ്ട് ഒരു ബഹുമാനം തോന്നാറുണ്ട് ഒരുത്തൻ ആണെങ്കിൽ കിട്ടാവുന്നതെല്ലാം കിട്ടിയിട്ടും ബിഗ് ബോസ് എന്ന് പറയുന്ന ഒരു സംസ്കാര ശൂന്യ തറ പരിപാടിയിൽ പോയി നേതാവായി നിൽപ്പുണ്ട് അതൊരു കൂതറ പരിപാടിയാണെന്ന് തിരിച്ചറിയാനുള്ള മൂള ആ മനുഷ്യന്റെ തലയിൽ ഇല്ല എന്ത് ചെയ്യാൻ പറ്റും. മമ്മൂട്ടി ഇത്തരം തറ ലെവലിലേക്ക് ഒരിക്കലും പോവില്ല അതാണ് നിലവാരം എന്ന് ആദ്യം പറഞ്ഞതിന്റെ അർത്ഥം.

262 | 10

@Jamsmarwa

3 weeks ago

Sulfath enth sundhariyan

43 | 0

@noushidap

2 weeks ago

ബാഹ്യ സൗന്ദർത്തിനേക്കൽ മമ്മൂക്കയെ സുന്ദരമാക്കുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമാണ്. ഏതു പെണ്ണും ആഗ്രഹിക്കുന്ന ഒരു പുരുഷൻ്റെ യഥാർത്ഥ സൗന്ദര്യം....❤❤❤❤

3 | 0

Go To Top