High Definition Standard Definition Theater
Video id : RagfP-2O864
ImmersiveAmbientModecolor: #908384 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 824bfdb234051ae57ce83e84939754afc28484d97dad447b5e9db86668ab1a7d890e126285ecce0009403a23b587bb4f
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1724804043284 - unknown on Apple WebKit
Mystery text : UmFnZlAtMk84NjQgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ചേച്ചി പാവാ.. ആര് ചോദിച്ചാലും ഉമ്മ തരും 😂😂 #shorts
Jump to Connections
6,144,051 Views • May 26, 2024 • Click to toggle off description
#shorts #comedy #viral #fun #comedyshortfilms #malayalam

Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos. :-)

Subscribe Us: bit.ly/SubscribeAvenirEntertainments

|| ANTI-PIRACY WARNING ||

This content is Copyrighted to AVENIRTEK DIGITAL PRIVATE LIMITED. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Metadata And Engagement

Views : 6,144,051
Genre: Entertainment
May 26, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.776 (8,796/148,001 LTDR)

94.39% of the users lieked the video!!
5.61% of the users dislieked the video!!
User score: 91.58- Overwhelmingly Positive

RYD date created : 2024-08-21T15:04:40.332903Z
See in json
Tags
Connections
Nyo connections found on the description ;_; report an issue lol

YouTube Comments - 382 Comments

Top Comments of this video!! :3

@beautiful4851

2 months ago

ഇങ്ങനുള്ള സംസ്ക്കാരം കുട്ടികളെ വെച്ച് അനുകരിക്കുന്നത് സമൂഹത്തിൽ നല്ലതായി തോന്നുന്നില്ല!

5.1K |

@askarali475

2 months ago

സിനിമ സീരിയൽ മൊത്തം അവിഹിതം അല്ലാത്തതിനൊന്നും ഒരു സ്കോപ്പില്ല പക്ഷെ കൊച്ചു പിള്ളേരെ വച്ചു ഇമ്മാതിരി തന്ത യില്ലായ്മ വേണ്ടാരുന്നു 😢🙏

1.8K |

@user-nf9ls8pm6x

2 months ago

Nalla കുട്ടിയാണ്. But നല്ല റോൾ കൊടുക്കായിരുന്നു

542 |

@abithakk9821

2 months ago

കുഞ്ഞു മക്കളെ വെറുതെ വിടണേ ,😢 ഞാനൊരമ്മയാ

109 |

@user-gu3ph2hf5r

2 months ago

എന്തൊരു കഷ്ട്ടം പിഞ്ചു മക്കളെ കൊണ്ട് ഇങ്ങെനെ യൊന്നും അനുകരിപ്പിക്കല്ലേ മോശം വളരെ വളരെ മോശം 👍👍👍 കിട്ടാൻ എന്തൊക്കെ യുണ്ട് ഇത് തെന്നെ മുതിർന്ന ആളെ വെച്ച് ചയ്യാൻ മേലെ 😔😔😔

504 |

@subharajkumar5607

2 months ago

കൂട്ടികളെകൊണ്ട് ഇത്തരത്തിൽ സംസാരിപ്പിക്കുന്നത് തെറ്റാണു

563 |

@nomatter0000

2 months ago

ഇതിൽ നിന്ന് മനസ്സിൽ ആയതു ആ ടീച്ചർ ഒരു നിഷ്കളങ്കയും ഈ ചെക്കൻ കഞ്ചാവും ആണ് 😂😂

201 |

@TheCompleteForex-ly4cn

1 month ago

ഇച്ചിരി illaatha😄കുഞ്ഞുങ്ങളെക്കൊണ്ട് ഇമ്മാതിരി വർത്താനം പറയിക്കുന്ന താളികൾക് നമസ്ക്കാരം 😊

6 |

@SureshKumar-rm4wg

2 months ago

കൊച്ചുപിള്ളേരെ വെച്ച് ഇത്തരം വീഡിയോസ് ചെയ്യുന്നത് അത്ര നല്ലതായി തോന്നിയില്ല.

111 |

@ചങ്ങാതി

2 months ago

ചില സിനിമ സംവിധായകരുടെയും, യൂട്യൂബർ മാരുടെയും വിചാരം എല്ലാ സ്ത്രീകളും അവരുടെ വീട്ടിലെ അമ്മ പെങ്ങന്മാരുടെ സംസ്കാരം ആണെന്നാണ് 👍🏻👍🏻അതാണ് ഇതിനെല്ലാം ആധാരം 😏😏😏

159 |

@pradeepv.a2309

2 months ago

ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാൽ തരക്കേടില്ല നല്ല ഭാവിയുണ്ട് 👌👌😂😂

136 |

@philipthomas9777

2 months ago

എടാ പഹയാ, നീ ഇപോലെ കുടുംബം കലാകാൻ തുടങ്ങിയോ 😂

102 |

@sabeersha8824

2 months ago

ഇതിന് അനുകൂലിച്ച് കമൻ്റ് ഇടുന്നവന്മാര് എന്തായിരിക്കും അവൻ്റെ കുടുബ പച്ചതലം

53 |

@nimielias3397

2 months ago

ആ മോൻ നല്ല ആക്ടിങ്... But അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കമാർന്നു

11 |

@shafeeqjinn4423

2 months ago

ഇതിനൊക്കെ like അടിക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കൂ, അവനവന്റെ വീട്ടിലെ കുട്ടിയാണ് മുതിർന്നൊരാളോട് ഈ തരത്തിൽ സംസാരിച്ചതെങ്കിൽ നേരിട്ട് അഭിനന്ദിക്കുവോ, കൈപിടിച്ച് നന്നായി മോനെ എന്ന് പറയുവോ? ഇതിനു മുൻപൊരു vdo കണ്ടാരുന്നു, ഒരു കാറിൽ ഒരാൾ വന്നു വഴി ചോദിക്കുമ്പോൾ മറുപടി പറയുന്നൊരു ചെക്കനെ, "വണ്ടിയുടെ സ്റ്റിയറിങ്ങ് ഇരിക്കുന്നത് ചേട്ടന്റെ അമ്മക്ക് ഊഞ്ഞാൽ ആടാനല്ലല്ലോ" എന്ന്.... ഇത് കണ്ടു ചിരിക്കാൻ കുറെ ആൾക്കാരും.....ആവാം, പക്ഷെ റീച് കിട്ടാനായി കുട്ടികളെ ഉപയോഗിക്കുമ്പോ നല്ല രീതിയിൽ ചയ്യു,, നാട് നന്നാവുന്നില്ല, കുട്ടികൾ നശിച്ചു പോകുന്നു എന്നൊക്കെ പരിതപിക്കുന്ന നേരം ഇങ്ങനെ ഒക്കെ ഉള്ളതിനെ തടയാനും ശ്രമിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

49 |

@krmoli6751

2 months ago

ചേച്ചി പാവമാ.. ആര് ഉമ്മ ചോദിച്ചാലും കൊടുക്കും 🤩🤩🤩🤩

71 |

@ajitha3497

2 months ago

കൊള്ളാം ക്യാഷ് കിട്ടാൻ വേണ്ടി എന്ത് തോന്ന്യാസം വേണേലും കുഞ്ഞുങ്ങളെ പഠിപ്പിച്ചോണം. ഇന്നിപ്പോ ലൈക്.. കമെന്റ് ക്യാഷ് എല്ലാം കിട്ടും.... കുറച്ച് നാൾ കഴിഞ്ഞാൽ അമ്മപോലും ചരക്ക് ആകും.... പുല്ല്

45 |

@publicmedia5962

2 months ago

Ee വീഡിയോ എടുത്തവനൊ പോകോസോ കേസിൽ പെടുത്തുന്നത് നല്ലത് ആണ്.

5 |

@leejavr4646

2 months ago

കുട്ടികളെ കൂടി തെറ്റായ രീതിയിൽ പഠിപ്പിക്കരുത്

14 |

Go To Top