High Definition Standard Definition Theater
Video id : QwC3ZVV3tHM
ImmersiveAmbientModecolor: #d39889 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: f2f4fc7f7a777b7118a6658996e3f6535d45f42b173bd0e3bcc7aba2cd838242f546edb37a1b83cc922a9e734279fe32
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1719401918672 - unknown on Apple WebKit
Mystery text : UXdDM1pWVjN0SE0gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
"എന്തിനാണ് എന്നോട് ഇത്രയും ശത്രുത..." #dileep #dileepactor #dileepfans
Jump to Connections
8,720 Views • Apr 26, 2024 • Click to toggle off description
Red FM RedCarpet Playlist : goo.gl/0w4ifR
Red FM MeltingPoint Playlist :   • Red FM Melting Point  
RedFMHelloMyDearWrongNumber Playlist :    • Hello My Dear Wrong Number | Red FM  

Website : www.redfmindia.in/

Follow us on Social Media
Facebook : www.facebook.com/REDFMMALAYALAM/
Instagram : www.instagram.com/redfmmalayalam/
Twitter : twitter.com/RedFMMalayalam

Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.

Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
Metadata And Engagement

Views : 8,720
Genre: Entertainment
Date of upload: Apr 26, 2024 ^^


Rating : 4.885 (9/303 LTDR)

97.12% of the users lieked the video!!
2.88% of the users dislieked the video!!
User score: 95.68- Overwhelmingly Positive

RYD date created : 2024-04-30T18:46:08.908393Z
See in json
Tags

YouTube Comments - 93 Comments

Top Comments of this video!! :3

@noushad4661

1 month ago

എന്റെ ദിലീപേ നീ ഇപ്പോഴും പത്താം നൂറ്റാണ്ടിൽ ആണ്....അത് ആദ്യം മനസിലാക്കുക

144 |

@adarshmohanan1836

1 month ago

ഒന്നും ഇല്ല പുള്ളി അപ്ഡേറ്റഡ് അല്ല പണ്ടത്തെ മിമിക്രി കോമഡി ഇപ്പൊ എല്കുന്നില്ല

121 |

@thasleesamad7432

1 month ago

അവൻ അവൻ വിധ ക്കുന്നതേ കൊയ്യു തിലകൻ ചേട്ടന്റെ ശാപം അത്ര തന്നെ മരണം വരെ ഉണ്ടാവും ചേട്ടാ പാപ മോചനത്തിന് വേണ്ടി പ്രായ ചിത്യം ചെയുക

48 |

@rathirajan3150

1 month ago

സ്വന്തം കുറ്റബോധം ഉള്ളിൽ നിറഞ്ഞു കിടപ്പുണ്ട് ഓരോ വാക്കിലും അത് അറിയാം

59 |

@user-mc7je8bx3b

1 month ago

ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് രാമലീല വൻ ഹിറ്റ്‌ അടിക്കുന്നത്. നല്ല സിനിമ വന്നാൽ ആളുകൾ സ്വീകരിക്കും... അതിനു ഇരുന്ന് കഥ പറഞ്ഞിട്ട് കാര്യല്ല... നല്ല സിനിമകൾ ചെയ്യൂ, കാണാൻ ആളുകൾ ഉണ്ടാകും

35 |

@Royal-0055

1 month ago

എല്ലാവർക്കും ബാധിക്കുന്നില്ല..നിനക്ക് മാത്രം..

50 |

@MuhammadAshraf-xs5or

1 month ago

തന്നോട് എന്ത് ശത്രുത നിൻ്റെ സിനിമ നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും തൻ്റെ ജീവിതവും സിനിമയും കൂട്ടി പറയല്ലാസഹോ..............

58 |

@Kamar.chakra

1 month ago

സിനിമ കൊള്ളില്ല . അത്ര തന്നെ .

60 |

@sachincalicut6527

1 month ago

നീ ഒന്ന് പോയി തരുമോ അവൻ്റെ ഒരു മനസ്സാ വാചാ

34 |

@7856ikrst

1 month ago

നിന്നോട് ശത്രുതാ ഒക്കേ വാളേ കുറച്ച് വിവരമുള്ള ആളുകൽക്കേ ഉള്ളു....ഇപ്പോ നിൻ്റെ പാടം പൊട്ടുന്നതെല്ലാം നിൻ്റെ കഴിവില്ലല്ലോ....ഒന്ന് കാവ്യയെയോ മോളെയോ ഓക്കേ ഒന്നേ കളത്തിൽ എറക്കി നോക്കേ, ചിലപ്പോ രക്ഷപെട്ടേക്കും

13 |

@nadeerasakir8343

1 month ago

Evante karachilu kelkumbo enthooooo oru manassugam 😂😂😂😂😂

3 |

@binoyvishnu.

1 month ago

സിനിമ അവസാനം ഒരു തിയേറ്ററിൽ 350 പേർ ഒന്നിച്ചു ഇരുന്ന് കാണുമ്പോൾ അവർക്ക് 90% പേർക്കും തൃപ്തി വരാതെ ഒന്നും തന്നെ വിജയിക്കില്ല അതിന് ഓരോ വർഷവും ഏറ്റവും അടിത്തട്ടിലെ ആളുകളുടെ ഇഷ്ടം അവരുടെ ജീവിത അനുഭവത്തിൻ്റെ കണ്ണാടി ആയി കഥാപാത്രം മാറണം . നിങ്ങൾ അടക്കം പലർക്കും First hand information നഷ്ടമായിട്ട് വർഷങ്ങുമായി അതാണ് കുടുംബ ചിത്രങ്ങളുടെ എണ്ണത്തിലെ കുറവും അത്തരം ചിത്രത്തിൻ്റെ പരാജയത്തിൻ്റെ കാരണവും .........

9 |

@bhairavisharma

1 month ago

ശത്രുത ഒന്നുമില്ല ,സഹതാപം മാത്രം ..കാരണം നിന്റെ കയ്യിലിരുപ് മോശം ആണ് ,അത് മഞ്ജുന്റെ വാക്കുകയിൽ മനസ്സിലാക്കുവാൻ പറ്റിയിട്ടുണ്ട് ...പ്രതി ശിക്ഷിക്കപ്പെടണം

17 |

@jishakottarathil3945

1 month ago

Moral side clear allel pettennu tazhe veezhum.

5 |

@toniyaabraham8519

1 month ago

Manasa vaja ariyatha karyam😂😂

23 |

@rohitmenon9063

1 month ago

സിനിമ വിജയിക്കത്തത് മര്യാദക്ക് എടുക്കാത്തത് കൊണ്ടാണ് 😂😂😂

3 |

@rightpath6195

1 month ago

പഴയ ആളുകൾ പുതിയ തലമുറയ്ക്കു വഴി മാറിക്കൊടുക്കുക ഇനി കിടപ്പിലായ അമ്മയുടെ ഏകാന്തകളിൽ അവരുടെ അരികിലിരുന്നു ശുശ്രൂഷിയ്ക്കുക അതാണ് ഈശ്വരന് ഇഷ്ടം.

7 |

@sandhyasreenivasan7979

1 month ago

ഇയാൾ ഔട്ട്‌ ആയി.. ഇനി എന്താ..... പണയുന്നത്

18 |

@user-xh7nw6gb7c

1 month ago

Oronn cheythu kootumpo alpikanarunnuuu😂

5 |

Go To Top