High Definition Standard Definition Theater
Video id : JMlhnxo2sPg
ImmersiveAmbientModecolor: #c1a572 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeTubeEncryptID: 5eb1d41674c5587be1bead841369a6effa025e226446bd1e3aa625dea07072ca0640124f2b7e4043448426f03b398b78
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1724134482038 - unknown on Apple WebKit
Mystery text : Sk1saG54bzJzUGcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
നിങ്ങള് പറ അവർ ആഹാരം കഴിച്ചുകാണുമോ❓ #althwaf_vlogs
Jump to Connections
190 Views • Oct 1, 2023 • Click to toggle off description
Metadata And Engagement

Views : 190
Genre: Entertainment
Oct 1, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/15 LTDR)

100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video

RYD date created : 2023-10-01T14:53:16.444366Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 4 Comments

Top Comments of this video!! :3

@sudhia4643

10 months ago

കല്ലിലും. മരത്തിലും പെയിന്റിംഗിലും തീർത്ത. വിഗ്രഹങ്ങൾക്കെന്തിനാണ്. പണം.

1 |

@Holmesjr

10 months ago

ഇത്തരം വീഡിയോ കളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.... ദൈവത്തിന് എന്തിനാ ക്യാഷ് എന്ന്... ചോദ്യം സത്യമാണ് ദൈവം ആ പെട്ടികളിൽ നിന്നോ ഭാണ്ടാരംഗളിൽ നിന്നോ എടുത്ത് ചെലവ് നടത്തുന്നില്ല എന്നത്..... പിന്നെ ആ പണം എവിടെ പോവുന്നു എന്റെ നാട്ടിലെ കാര്യം ഞാൻ പറയാം.... ആ പൈസ കൊണ്ട് പാവപെട്ടവർക്ക് ആഹാരം വസ്ത്രം പാർപ്പിടം ചികിത്സാ.. പാവപ്പെട്ട പെൺകുട്ടികൾ ടെ വിവാഹം എന്നിവക്കൊക്കെ വേണ്ടി systematic ആയി വിഭജിച് ഒരു കമ്മിറ്റി യുടെ നേതൃത്വം തിൽ അർഹതപ്പെട്ടവർക്ക് വേണ്ട പോലെ നടത്തുന്നു.... ഈ പറഞ്ഞതിൽ ഒന്ന് ഒരു വ്യക്തിക്ക് നൽകുന്നു... ഒന്ന് ഒരുകൂട്ടം ആളുകൾ കൂടി ചേർന്ന് അർഹടപ്പെട്ടവർക്ക് നൽകുന്നു രണ്ടും നല്ല കാര്യം തന്നെ കൊടുക്കുകയും വേണം അതിനിടയിൽ നിരീശ്വര വാദം കടത്തി കൂട്ടാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല പിന്നെ പണം പിരിച്ചു ഉഡായിപ് നടത്തുന്നവരെ കുറിച്ച് വ്യക്തി ആയാലും കമ്മിറ്റി കൾ ആയാലും അവരെ കുറിച്ചല്ല ഞാൻ പറഞ്ഞത്

4 |

@praseethap3330

10 months ago

നിങ്ങളുടെ ചോദ്യം കറക്റ്റ്. അമ്പലത്തിലോ പള്ളീയിലോ ഇടുന്ന കാശ് കൊടുത്ത് ആ അമ്മക്ക് ഭക്ഷണം വാങ്ങി കൊടുത്തിരുന്നെങ്കിൽ അതാവും ഏറ്റവും വലിയ പൗണ്യം..... അത് ഉറപ്പ്

6 |

@vaariyamkunnath4340

10 months ago

അമ്പലത്തിനും പള്ളിക്കും കൊടുക്കുന്നവർ വിശക്കുന്നവർക്ക് കൊടുക്കുന്നില്ല എന്ന് പറയാൻ പറ്റുമോ? കൈ കൊണ്ട് കൊടുക്കുന്നോർ എല്ലാർക്കും കൊടുക്കും ബ്രോ.. പിന്നെ ലോകത്തുള്ള എല്ലാരുടെയും വിശപ്പ് മാറ്റാൻ പറ്റില്ല.. ഓരോരുത്തരും അവരവരെ കൊണ്ട് പറ്റുന്നത് പോലെ ചെയ്യും 🤝

4 |

Go To Top