High Definition Standard Definition Theater
Video id : HYoc4irS4dE
ImmersiveAmbientModecolor: #b88664 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 7e9035c012be029d751f5e6b4b578f304606e1e0ba8f1e111b2b6e2ad07936d0607767947e8d58dce88280f0cdb14c1c
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1734798102356 - unknown on Apple WebKit
Mystery text : SFlvYzRpclM0ZEUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
വൈജയന്തി എന്ന ശക്തി (വേൽ) | The power of Vaijayanthi | കർണ്ണൻ | #nksaudiobooks | #mahabharata |
Jump to Connections
808,010 Views • Dec 15, 2023 • Click to toggle off description
#karnnan #ghadolkkachan #pandava #vaijayanthi #indran #nksaudiobooks
Explore the enchanting tale of Karnnan, a fascinating character from the Mahabharata. Uncover the legendary adventures and heroic feats of this warrior, known for his Charity, bravery, unique abilities, and pivotal role in the great epic. Immerse yourself in the rich tapestry of Mahabharata's narrative as Karnna's legendary story unfolds, revealing a captivating blend of mythology, valor, and the eternal struggle between brothers. Join us on a journey through the pages of ancient lore, as we bring to life the extraordinary saga of Karnnan and Ghadolkkachan in this timeless epic.

Reference : Mahabharatham Drona parvam

Subscribe now to NKS Audiobooks and unlock the door to a treasure trove of Malayalam Epic Stories

Disclaimer: Our YouTube channel NKS Audiobooks now presents Purana stories in this section for cultural and educational purposes. These narratives are based on ancient texts and folklore, and interpretations may vary. Views expressed are for informational and entertainment purposes only, and viewers are encouraged to approach these stories with an open mind and respect for diverse beliefs. Historical accuracy may not be guaranteed, and the channel is not responsible for individual interpretations or personal convictions. Subscribe for a journey into the world of Purana stories, and join us in exploring the rich heritage of myth and legend.

The images in this video are generated by artificial intelligence and are entirely fictional. They do not depict real individuals, and any resemblance is coincidental. These visuals are intended for creative and educational purposes only.

All contents on NKS Audiobooks are licensed. Unauthorized use will result in immediate action.
Metadata And Engagement

Views : 808,010
Genre: Entertainment
License: Standard YouTube License
Uploaded At Dec 15, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.942 (777/53,163 LTDR)

98.56% of the users lieked the video!!
1.44% of the users dislieked the video!!
User score: 97.84- Overwhelmingly Positive

RYD date created : 2024-09-21T13:27:48.303605Z
See in json
Connections
Nyo connections found on the description ;_; report an issue lol

303 Comments

Top Comments of this video!! :3

@NKSAudiobooks

11 months ago

റഫറൻസ് : Dart of Vasava എന്നത് translate ചെയ്തുവരുന്നതാണ് 'വാസവ ആയുധം' or വാസവി ശക്തി എന്ന് പറയുന്നത് .. വാസവൻ - എന്നാൽ ഇന്ദ്രൻ dart of Vasava - ഇന്ദ്രന്റെ ആയുധം എന്ന് മാത്രമേ അർത്ഥമുള്ളൂ.. അത് ആയുദ്ധത്തിന്റെ പേരായി കാണണമെന്നില്ല...അങ്ങനെ പറയുന്നതിൽ തെറ്റുണ്ട് എന്നല്ല.

മഹാഭാരതം ദ്രോണപർവ്വം, ഘടോൽക്കചവധം എന്ന ഭാഗം. അൻപത്തി ഒന്നാമത്തെ ശ്ലോകം.
ചുവടെ ചേർക്കുന്നത് പദാനുപദവൃത്താനുവൃത്ത വിവർത്തനമായ ഭാഷാ ഭാരതത്തിലെ വരികളാണ്.

"പൊറുക്കാതാ പ്രതിഘാതം രണത്തിൽ
അജയ്യയാം വൈജയന്ത്യാഖ്യാ ശ്കതി
യെടുത്താനങ്ങവനെക്കൊല്ലുവാനായ്
അതേറെ നാൾ വെച്ചു സൂക്ഷിച്ചിതല്ലോ
ധരാപതേ പാർത്ഥനെക്കൊല്ലുവാനായ്
അതാണല്ലോ വാസവൻ കുണ്ഡലങ്ങൾ
വാങ്ങിക്കർണ്ണനായ് കൊടുത്തോരു ശ്കതി.."

Reference :


മഹാഭാരതം മൂലം ദ്രോണപർവ്വം ഘടോൽക്കചവധം വായിക്കുക 180 ആം അദ്ധ്യായമാണ്..



നാമർഷയൻപ്രതിഘാതം രണേഽസൌ।
//ശക്തിം ശ്രേഷ്ഠാം വൈജയന്തീമസഹ്യാം//
സമാദദേ തസ്യ വധം ചികീർഷൻ॥ 7-180-52(53348)
യാഽസൌ രാജന്നിഹിതാ വർഷപൂഗാ--
ന്വധായാജൌ സത്കൃതാ ഫൽഗുനസ്യ।
യാം വൈ പ്രാദാത്സൂത പുത്രായ ശക്രഃ
ശക്തിം ശ്രേഷ്ഠാം കുണ്ഡലാഭ്യാം നിമായ॥ 7-180-53

//ശക്തിം ശ്രേഷ്ഠാം വൈജയന്തീമസഹ്യാം// എന്ന് പറയുന്നു. ശ്രേഷ്ഠമായ വൈജയന്തി ശക്തി എന്ന് എടുത്തു പറയുന്നു.


പുരാണകഥകൾക്ക് ഒട്ടേറെ പാഠഭേദങ്ങളുണ്ട്.
തീർച്ചയായും പാഠഭേദങ്ങൾ കൂടി ചർച്ച ചെയ്യാനുള്ള ഇടമാണ് ഇത്. പക്ഷേ ഒറ്റ വെടിയ്ക്ക് ഇല്ല അല്ല എന്ന് പറഞ്ഞു മൊത്തം കണ്ടന്റ് നശിപ്പിച്ചിട്ട് പോകാതെ ദയവായി അവരവരുടെ റഫറൻസ് കൂടി കമന്റുകയാണെങ്കിൽ ഈ ചർച്ച നമുക്ക് നിലവാരമുള്ളതാക്കാം .

ഒരു അഭിപ്രായം മാത്രമാണെ.. അഭിപ്രായം ഇരുമ്പുലക്കയല്ല.
നന്ദി !

66 |

@subinvasudevan3518

1 year ago

ശെരിക്കും അവന്ജര്സ് മൂവി കണ്ടിട്ട് ഇതൊക്കെ കേൾക്കുമ്പോൾ, നമ്മൾ ഇന്ത്യക്കാർ ഇതൊക്കെ ആ ലെവലിൽ സിനിമ ഉണ്ടാക്കിയിരുന്നെങ്കിൽ തകർക്കും 💪❤‍

429 |

@A47-q3u

1 year ago

കർണൻ always my favourite❤

202 |

@Krish_holic_

11 months ago

കർണ്ണൻ എന്ന് കേൾക്കുമ്പോൾ തന്നെ romajification ആണ്🔥❤️‍

569 |

@STALINSTUART

1 year ago

സൂര്യ തേജസ് ആണ് കർണൻ ❤❤

102 |

@bibinps6948

1 year ago

ഇതൊക്കെ വല്ല marvel ടീമിന് കൊടുക്കണം.. അവരൊക്കെ എടുത്താൽ വേറെ level ആകും 👌

295 |

@Jureyij

5 months ago

ദൈവത്തെ കൂട്ട് നിർത്തി യുദ്ധം ചെയ്യുമെന്ന് അർജുനനും , തന്റെ മിത്രത്തിന് വേണ്ടി ദൈവത്തിനെതിരെ പോലും യുദ്ധം ചെയ്യുമെന്ന് കർണനും 🌅

34 |

@sajilgopimg5596

11 months ago

വിജയധനുസ് കൈയിൽ ഉള്ളപ്പോഴും കർണനെ തോൽപിക്കാൻ കഴിയില്ല അത് താഴെ വെച്ച് രഥം ഉയർത്തുബോൾ ആണ് വാധിക്കാൻ സാധിച്ചത്

110 |

@renjiniramesh6430

10 months ago

കേൾക്കാൻ നല്ല രസം നന്ദി 🙏

4 |

@VijishVnair

7 months ago

മഹാരഥി കർണൻ 🔥

32 |

@vishnuk.s926

1 year ago

ഇത്രയേറെ ശക്തിയുള്ള സൂര്യദേവന്റെ മകനായ കർണ്ണന് ആ ആയുധമായ വൈജയന്തികഡോൾകജന് നേർക്ക് ഉപയോഗിക്കണമെങ്കിൽ.... ആ പുത്രൻ എത്രയേറെ ശക്തനായിരിക്കണം..😇

143 |

@cijinmd5511

1 year ago

ഉപയോഗിക്കേണ്ടി വന്നത് അല്ല.മനഃപൂർവം ഒരിക്കൽ use ചെയ്താൽ പിന്നെ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് use ചെയ്തത് ആണ് വൈജയന്തി.. എന്തായാലും സ്വന്തം സഹോദരന് നേർക്ക് പ്രയോഗിക്കുന്നത് കാൾ നല്ലത് സഹോദര പുത്രൻ നേർക്ക് use ചെയ്യുന്നത്.. അത്രയും വേദന കുറഞ്ഞു കിട്ടും..പിന്നെ കർണ്ണൻ അർജ്ജുനനെ വധിക്കും എന്ന് പറഞ്ഞാലും മനസ്സ് കൊണ്ട് ഒരിക്കലും വധിക്കാൻ തയറു അല്ലായിരുന്നു..താൻ മരിക്കേണ്ടി വന്നാലും ശരി... അർജുൻ ഉൾപടെ 5 പുത്രന്മാർ എപ്പോഴും ഉണ്ടാവും ഇന്ന് സ്വന്തം അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചു..

89 |

@prxbolt47gaming5

11 months ago

ഈ കഥ ഞാൻ tv വഴി കണ്ടിട്ടുണ്ട് but ബ്രോ പറയുന്നത് ഉണ്ടോ തൻ്റെ സൗണ്ടിൽ ഇത് കേക്കാൻ ആണ് രസം❤

12 |

@murukanpl7688

11 months ago

८ശീക്ഷ്ണ ൻ ബഹുമാനിച്ചിരുന്ന മഹാഭാരതത്തിലെ ഏറ്റവും ८ശഷ്ടനായിരുന്നു കർണൻ, ഇതുമൊത്ത० ചതിയാണ്, വിവേകമുള്ളവർ മാ८ത० മനസ്സിലാക്കിയാൽമതി,

28 |

@anisantony4725

9 months ago

Karnan my favourite hero

4 |

@sreehariunnikrishnan4181

10 months ago

ഹിന്ദു പുരാണം മാത്രം എടുത്താൽ ഏതാണ്ട് 100 പടം പിടിക്കാൻ ഉള്ള കഥ ഉണ്ട് പക്ഷെ,നല്ല ചിലവ് വരും, ഹോളിവുഡിൽ അത് ഉണ്ടാക്കിയാൽ 😮 കിടിലൻ എക്സ്പീരിയൻസ് ആയിരിക്കു

14 |

@prince90864

3 months ago

കർണ്ണനെ അതിനു മുൻപും ആർജ്ജുനൻ തോൽപ്പിച്ചിട്ടുണ്ട്... പോസ്റ്റ് മൊയലാളി

|

@vishnuif1498

10 months ago

karnan stolen my heart

1 |

@sreevrendhavan2728

11 months ago

Khadolkhajan always my favorite

1 |

Go To Top