🌟Explore ancient wisdom on NKS Audiobooks channel. Discover the captivating tale of Usheenaran from the Mahabharata on our channel. Witness the divine trials of Indra and Agni as they test Usheenaran's resolve. Join us for a mesmerizing journey through ancient mythology, filled with bravery, divine intervention, and timeless wisdom.
#NKSaudiobooks #BhagavathaPurana #DivineStories #spiritualwisdom 🔔 Don't miss out on the latest uploads – hit the notification bell!
👍 Like, share, and subscribe for more soul-enriching content.
📖 Featured in this video:
[Who is Usheenara, Shibi Chakravarthi and what is his glory ]
🎧 Listen, learn, and be inspired with NKS Audiobooks – Your gateway to spiritual wisdom. 🕉️✨
#BhagavathaPurana #LordKrishna #Narada #SpiritualWisdom #NKSaudiobooks #DivineJourney"
#malayalamstoryteller #subscribenow #malayalamstory #lordvishnu Reference :
Kambaramayanam : Reference : ശിബി ചക്രവർത്തിയുടെ അച്ഛനാണ് ഉശീനരൻ എന്ന രാജാവ്. ഈ കഥ ഷിബി ചക്രവർത്തിയുടെ പേരിലാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. മഹാഭാരതം എന്ന മൂലഗ്രന്ഥം ഈ കഥ ഇങ്ങനെയാണ് പറയുന്നത്.
ഇവിടെ രാജാവിന്റെ പേരിൽ സംശയമുള്ളവർ മഹാഭാരതം വനപർവ്വം 131 ആം അദ്ധ്യായം 22, 23, 24 മുതലുള്ള പദ്യങ്ങൾ നോക്കുക.
1. //ഇങ്ങു യജ്‌ഞം ചെയ്തു ശുക്ര തുല്യനായീ'തുശീനരൻ '
അവന്റെ രാജ സഭയിൽ ദേവ രാജനു മൂഴീപ
പരീക്ഷിച്ചിടുവാൻ ചെന്നിതഗ്നിയും ഭാരതർഷഭ
വരദന്മാർ മാന്യ'നുശീനരൻ' തൻ നില കാണുവാൻ.
ഇന്ദ്രൻ പരുന്തഗ്നി മാടപ്രാവായ് ചെനിതധ്വരേ
പരുന്തിൻ പേടിയാൽ പ്രാവ് രാജാവിൻ മടിയിങ്കലായ്. //
രാജാവിന്റെ പേര് ഉശീനരൻ എന്ന് തന്നെയാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ വരികൾ സംസ്‌കൃത മൂലഗ്രന്ഥത്തിൽ ഇങ്ങനെ കാണാം. വന പർവ്വം 132 ആം അദ്ധ്യായം. ശ്ലോകം 21 മുതൽ നോക്കുക.
2. ഉശീനരോ വൈ യത്രേഷ്ട്വാ വാസവാദത്യരിച്യത ॥ 3-132-21(20968)
താം ദേവസമിതിം തസ്യ വാസവശ്ച വിശാംപതേ।
അഭ്യാഗച്ഛന്നൃപവരം ജ്ഞാതുമഗ്നിശ്ച ഭാരത ॥ 3-132-22(20969)
ജിജ്ഞാസമാനൌ വരദൌ മഹാത്മാനമുശീനരം।
ഇന്ദ്രഃ ശ്യേനഃ കപോതോഽഗ്നിർഭൂത്വാ യജ്ഞേഽഭിജഗ്മതുഃ ॥ 3-132-23(20970)
ഉരും രാജ്ഞഃ സമാസാദ്യ കപോതഃ ശ്യേനജാദ്ഭയാത്।
ശരണാർഥീ തദാ രാജന്നിലില്യേ ഭയപീഡിതഃ ॥ 3-132-24(20971)
ഇതി ശ്രീമൻമഹാഭാരതേ അരണ്യപർവണി തീർഥയാത്രാപർവണി ദ്വാത്രിംശദധികശതതമോഽധ്യായഃ ॥ 132 ॥
3. മഹാഭാരതം ബോറി എഡിഷനിലും (ബിബേക് ഡെബ്രോയ് ട്രാൻസ്ലേഷൻ) 427 (130) 428 (131) 429 (132) എന്നീ ഭാഗങ്ങളിൽ കാണാം.. ഉശീനരൻ എന്നു തന്നെയാണ് രാജാവിന്റെ പേര്.
4. KM Ganguly വനപർവം 132 ലും ഈ കഥ കാണാം.
5. വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം 12 ആം സർഗ്ഗത്തിൽ ശ്ലോകം നമ്പർ 43 ഈ കഥ ശിബി ചക്രവർത്തിയുടെ പേരിൽ പരാമർശിക്കപ്പെടുന്നു.
"ശൈബ്യ ശ്യേനകപോതീയേ സ്വമാംസം പക്ഷിണേദദൌ
അലർക്ക ശ്ച ക്ഷു ഷീ ദ ത്വാ
ജഗാമ ഗതി മൂത്തമാം"
Subscribe now to NKS Audiobooks and unlock the door to a treasure trove of Malayalam Epic Stories
Disclaimer: Our YouTube channel NKS Audiobooks now presents Purana stories in Malayalam this section for cultural and educational purposes. These narratives are based on ancient texts and folklore, and interpretations may vary. Views expressed are for informational and entertainment purposes only, and viewers are encouraged to approach these stories with an open mind and respect for diverse beliefs. Historical accuracy may not be guaranteed, and the channel is not responsible for individual interpretations or personal convictions. Subscribe for a journey into the world of Purana stories, and join us in exploring the rich heritage of myth and legend.
#nksaudiobooks #puranakatha #subscribenow #malayalamstory The images in this video are generated by artificial intelligence and are entirely fictional. They do not depict real individuals, and any resemblance is coincidental. These visuals are intended for creative and educational purposes only.
All contents on NKS Audiobooks are licensed. Unauthorized use will result in immediate a
@NKSAudiobooks
8 months ago
Reference : ശിബി ചക്രവർത്തിയുടെ അച്ഛനാണ് ഉശീനരൻ എന്ന രാജാവ്. ഈ കഥ ഷിബി ചക്രവർത്തിയുടെ പേരിലാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
മഹാഭാരതം എന്ന മൂലഗ്രന്ഥം ഈ കഥ ഇങ്ങനെയാണ് പറയുന്നത്.
ഇവിടെ രാജാവിന്റെ പേരിൽ സംശയമുള്ളവർ മഹാഭാരതം വനപർവ്വം 131 ആം അദ്ധ്യായം 22, 23, 24 മുതലുള്ള പദ്യങ്ങൾ നോക്കുക.
//ഇങ്ങു യജ്‌ഞം ചെയ്തു ശുക്ര തുല്യനായീ'തുശീനരൻ '
അവന്റെ രാജ സഭയിൽ ദേവ രാജനു മൂഴീപ
പരീക്ഷിച്ചിടുവാൻ ചെന്നിതഗ്നിയും ഭാരതർഷഭ
വരദന്മാർ മാന്യ'നുശീനരൻ' തൻ നില കാണുവാൻ.
ഇന്ദ്രൻ പരുന്തഗ്നി മാടപ്രാവായ് ചെനിതധ്വരേ
പരുന്തിൻ പേടിയാൽ പ്രാവ് രാജാവിൻ മടിയിങ്കലായ്. //
രാജാവിന്റെ പേര് ഉശീനരൻ എന്ന് തന്നെയാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ വരികൾ സംസ്‌കൃത മൂലഗ്രന്ഥത്തിൽ ഇങ്ങനെ കാണാം. വന പർവ്വം 132 ആം അദ്ധ്യായം. ശ്ലോകം 21 മുതൽ നോക്കുക.
ഉശീനരോ വൈ യത്രേഷ്ട്വാ വാസവാദത്യരിച്യത ॥ 3-132-21(20968)
താം ദേവസമിതിം തസ്യ വാസവശ്ച വിശാംപതേ।
അഭ്യാഗച്ഛന്നൃപവരം ജ്ഞാതുമഗ്നിശ്ച ഭാരത ॥ 3-132-22(20969)
ജിജ്ഞാസമാനൌ വരദൌ മഹാത്മാനമുശീനരം।
ഇന്ദ്രഃ ശ്യേനഃ കപോതോഽഗ്നിർഭൂത്വാ യജ്ഞേഽഭിജഗ്മതുഃ ॥ 3-132-23(20970)
ഉരും രാജ്ഞഃ സമാസാദ്യ കപോതഃ ശ്യേനജാദ്ഭയാത്।
ശരണാർഥീ തദാ രാജന്നിലില്യേ ഭയപീഡിതഃ ॥ 3-132-24(20971)
ഇതി ശ്രീമൻമഹാഭാരതേ അരണ്യപർവണി തീർഥയാത്രാപർവണി ദ്വാത്രിംശദധികശതതമോഽധ്യായഃ ॥ 132 ॥
മഹാഭാരതം ബോറി എഡിഷനിലും (ബിബേക് ഡെബ്രോയ് ട്രാൻസ്ലേഷൻ) 427 (130) 428 (131) 429 (132) എന്നീ ഭാഗങ്ങളിൽ കാണാം.. ഉശീനരൻ എന്നു തന്നെയാണ് രാജാവിന്റെ പേര്.
KM Ganguly യുടെ വിവർത്തനവും ഈ ഭാഗത്ത് ഉശീനരൻ എന്ന്തന്നെയാണ് പേര് പറയുന്നത്.
എന്നാൽ വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം 12 ആം സർഗ്ഗത്തിൽ ശ്ലോകം നമ്പർ 43 ഈ കഥ ശിബി ചക്രവർത്തിയുടെ പേരിൽ പരാമർശിക്കപ്പെടുന്നു. വിശദമായ കഥ അവിടെ ഇല്ല.
"ശൈബ്യ ശ്യേനകപോതീയേ സ്വമാംസം പക്ഷിണേദദൌ
അലർക്ക ശ്ച ക്ഷു ഷീ ദ ത്വാ
ജഗാമ ഗതി മൂത്തമാം"
23 |