High Definition Standard Definition Theater
Video id : BwzvjJcd2Xc
ImmersiveAmbientModecolor: #d3c8b0 (color 1)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 70eeacc905b2a527a0f691533b54056f25e55c83a738dc1c9cab45a61c277a3750feaeb69bb841b198cfb430fa55901c
Proxy : woke-proxy.poketube.fun - refresh the page to change the proxy location
Date : 1746451787153 - unknown on Apple WebKit
Mystery text : Qnd6dmpKY2QyWGMgaSAgbG92ICB1IHdva2UtcHJveHkucG9rZXR1YmUuZnVu
143 : true
ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞു പോയ നിക്കാഹിന്റെ ആ സമയം 🥺❤️
Jump to Connections
963,971 Views • Dec 30, 2024 • Click to toggle off description
Metadata And Engagement

Views : 963,971
Genre: People & Blogs
License: Standard YouTube License
Uploaded At Dec 30, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.918 (1,186/56,446 LTDR)

97.94% of the users lieked the video!!
2.06% of the users dislieked the video!!
User score: 96.91- Overwhelmingly Positive

RYD date created : 2025-05-05T10:49:06.382203Z
See in json
Connections
Nyo connections found on the description ;_; report an issue lol

164 Comments

Top Comments of this video!! :3

@basilvlogss

4 months ago

എന്റെ നിക്കാഹിന്റെ സമയത്ത് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞ ഒരു നിമിഷം ഉണ്ടായിരുന്നു 🥺❤️

ഓളെ ഓളെ വാപ്പ എന്റെ കയ്യിലേക്ക് വെച്ചു തന്നിട്ട് ഇങ്ങനെ പറഞ്ഞു : ഞങ്ങളുടെ ചങ്ക് ആണ് ഈ തരുന്നത് പൊന്നുപോലെ നോക്കണേ എന്ന് ❤️🥺

പെൺകുട്ടികൾ ഉള്ള ഏതൊരു വാപ്പയും ഉള്ള് നീറിയാകും തന്റെ മകളെ വേറെ ഒരാൾക്ക് കൈപിടിച്ചു നൽകുക എന്ന് ഞാൻ മനസ്സിലാക്കുന്നു 🥺

എന്നാലാവുന്ന വിധമൊക്കെ നല്ല രീതിയിൽ നോക്കുമെന്ന് മറുപടിയും കൊടുത്തു

3.1K | 53

@RaheesRahees-p9n

4 months ago

അവൾ കദീജ ആവണമെങ്കിൽ നീ മുഹമ്മദ്‌ ആവണം അവൾ ഫാത്തിമ ആവണമെങ്കിൽ നീ അലിയാവണം 🥰🥰

1.4K | 6

@amishirin203

4 months ago

എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങൾ . 1.പെൺകുട്ടി മാന്യമായ രീതിയിൽ സ്റ്റേജിലേക്ക് കയറി വരുന്നു. 2. നിക്കാഹിന് ശേഷം അദ്ദേഹത്തിൻ്റെ അടുത്തേക്ക് പ്രിയപ്പെട്ടവൾഎത്തിയപ്പോൾ അദ്ദേഹം ഒരു ചുംബനം പോലും നൽകാതെ കൈ കൊടുത്തു സ്വീകരിച്ചു

164 | 2

@Mumthassalam786

4 months ago

സത്യം ഓരോ ഉപ്പ മാരുടെയും രാജകുമാരി ആയിരിക്കും അവരുടെ പെണ്മക്കൾ ❤

255 | 0

@ramseela4271

4 months ago

അച്ചടക്കം ഉള്ള കുട്ടി 💯

43 | 0

@RaheesRahees-p9n

4 months ago

ആ ഉപ്പേ ഉമ്മെ പൊന്നുപോലെ വളർത്തിയ മോളയ നിന്റെ കയ്യിൽ വിശ്വസിച്ചു തന്നെ അതുപോലെ നോക്കണം നീ നോക്കും എന്നറിയാം 😊

93 | 0

@SinanSinan123-f7z

4 months ago

അവർ രണ്ടു പേരും സുന്ദരിയും സുന്ദരനും അവർ രണ്ടു പേരും നല്ല മാച്ച് ഉണ്ട്
അവളുടെ ആ തട്ടം ചുറ്റിയത് കാണാൻ നല്ല ഭംഗിയുണ്ട് അവളെ കാണുമ്പോൾ ഫാത്തിമയെ ഓർക്കുന്നു

108 | 3

@HajaraKk-jb6yf

4 months ago

റീൽസിൽ അവൾ വേണ്ട 😊... പാവം ആണ് pubilcil ആക്കണ്ട 😊👍🏻👍🏻കല്യണവീഡിയോ

82 | 0

@Harisharis-nv4og

4 months ago

മാന്യമായ കല്യാണം 😍... അടിപൊളി നല്ല വസ്ത്ര ധാരണ

44 | 0

@DawooDMehrA

4 months ago

Wifnod open aayitt chirikkaan parayanam... Chirikkaan ndho uncomfort aanennu thonunnu... But dont worry avalude smile kaanaan nalla bangi und

65 | 3

@mumthazabdulaziz1995

8 hours ago

Ennnalum idh oru onnuonnuaraaa kalyanam aayirunnnuuu😂😂

1 | 0

@jaasiraismayel

4 months ago

Mugathu oru thulli powder polum idaatha puthyappala ❤❤❤

8 | 0

@MubashiraMubi-zz2mn

4 months ago

Barakallahu Lakuma wa baraka alikuma Wa jamaa Baynakuma fi Khair

11 | 0

@salimaswaliha5960

4 months ago

Masha allahh✨🎉.... "

8 | 0

@azimeeyy

4 months ago

ماشاء الله💐❤️

4 | 0

@fidafathima2615

4 months ago

Masha allah❤

9 | 0

@LeanaThasni

2 months ago

Your birde very. Beutiful but. You supar hero❤❤❤

| 0

@nizvaniya2119

4 months ago

Mashallha ❤️🥺

7 | 0

@Farsi4874

1 hour ago

Self finance college kittiyal higher option ulla college pinnidulla allotmentil pariganikumo

| 0

@Said-x9v6u

4 months ago

MASHA ALLAHH✨✨❤️

3 | 0

Go To Top