1,093 Views • Nov 3, 2024 • Click to toggle off description
എൻ്റെ പേര് ഷൈൻ, ഞാൻ ഒരു ട്രാൻസ്മാൻ ആണ്, വയസ് 33, വീട് മലപ്പുറം, ഇപ്പോ ഞാൻ മുംബൈയിൽ ആണ്, മുംബൈ Tata institute നിന്ന് കോർപ്പറേറ്റ് മാനേജ്മെൻ്റ് കോഴ്സ് പഠിച്ചു (MBA) നിലവിൽ മുംബൈയിൽ ഉള്ള ഒരു കമ്പനിയിൽ HR ആണ്. മുംബൈ സെറ്റിൽഡ് ആണ്.
ജാതി മതത്തിൽ ഒന്നും വിശ്വാസം ഇല്ല, ഞാൻ വളരെ ഓപ്പൺ മൈൻഡ് ആയിട്ടുള്ള വ്യക്തി ആണ്, ഒരുപാട് ഡ്രീംസ് ഉള്ള വ്യക്തി ആണ്. മുന്നോട്ടുള്ള ലൈഫ് പോസിറ്റീവ് ആയി കാണുന്ന ആളാണ്. ഫാമിലി, കുടുബം ഇഷ്ടപ്പെടുന്ന ആളും ആണ്.
ഫുഡ്, Vlogging, ബിസിനസ്, Travel, Films ഇതൊക്കെ ആണ് താല്പര്യം.
ഞാൻ ലൈഫ് ലോങ്ങ് ഇത് വരെ ഒറ്റക്ക് തന്നെ ആണ്, വീട്ടുകാർ എന്നെ സ്വീകരിച്ചിട്ടില്ല, ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇതുവരെ എത്തിയത്. ആരും ഇല്ലാത്തത് കൊണ്ട് ഒരു കൂട്ടു വേണം, ആയതിനാൽ ഒരു ലേഡി പാർട്ണർ നോക്കുന്നു, ഡിവോഴ്സ് ആയവരെ പരിഗണിക്കും. മുൻപോട്ട് ഉള്ള ജീവിതത്തിൽ നല്ല ഫ്രണ്ട് ആയിട്ടും ജീവിത പങ്കാളി ആയിട്ടും ഒരു Guardian ആയിട്ടും കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നവർക്കു ബന്ധപ്പെടാം.
എന്നെ പോലെ ഉള്ള ആളുകളെ വിവാഹം കഴിക്കാൻ സാധാരണ ഉള്ള പെൺകുട്ടികൾ, വീട്ടുകാർ സ്വീകരിക്കാൻ മടിക്കും എന്ന് അറിയാം. പക്ഷെ ഇതൊന്നും പ്രശ്നം അല്ലാത്ത, മതവിശ്വാസമോ ഒന്നും പ്രശ്നം അല്ലാത്ത വീട്ടുകാരോ, പെൺകുട്ടികളോ ഉണ്ടെകിൽ എന്നെ ബന്ധപ്പെടാം. ഞാൻ Life Long ഒരു നല്ല കൂട്ടുകാരൻ ആയിരിക്കും. എല്ലാത്തിനും കൂടെ കാണും.
എനിക്ക് അങ്ങനെ കണ്ടീഷൻസ് ഒന്നും ഇല്ല. ഡിവോഴ്‌സി ആണെങ്കിലും സ്വീകരിക്കും, അതിൽ സന്തോഷം മാത്രമേ ഉള്ളൂ.
My name is Shine, I am a transman, home is Malappuram, now I am in Mumbai, I have studied corporate management course (MBA) from Tata institute, Mumbai and currently I am as HR in a company in Mumbai.
I have been alone all my life, my family has not accepted me, I have come so far through a lot of hardships.
I am a very open minded person with a lot of dreams. I'm seeking a person who see life ahead positively, also family loving.
Food, Vlogging, Business, Travel, Films are all my interests.
Girls who are normal to marry people like me, know that families are reluctant to accept. But if this is not a problem, if there are family members or girls whose religion is not a problem, please contact me.
I will be a good friend for life long. See you with everything.
I have no such conditions. Even though divorcee is accepted, there is only happiness in it.
For Contact Details Text Your Details on our Official WhatsApp: +919148164015 (WhatsApp Only, Not for Normal Calling)
Metadata And Engagement
Views : 1,093
Genre: People & Blogs
License: Standard YouTube License
Uploaded At Nov 3, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/36 LTDR)
100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video
RYD date created : 2024-11-04T11:46:25.41199Z
See in json
@SaniaShahNawazKhan
3 weeks ago
❤❤
|