High Definition Standard Definition Theater
Video id : 8hC6k0S-0Mg
ImmersiveAmbientModecolor: #b6b5ae (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: 757e8de082448c28ccd2f4ed553a1b73d89151d2c87929c5046da007b8cd230f253d2ee7559c3128e51fdd5da7462d84
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1734726368066 - unknown on Apple WebKit
Mystery text : OGhDNmswUy0wTWcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സൈമോന് ആനപ്പുറത്ത് കയറണം പറഞ്ഞപ്പോ ഇക്ക പിന്നേ ഒന്നും നോക്കീല | kaveri | shimil #shots #elephant
Jump to Connections
98,602 Views • Nov 27, 2024 • Click to toggle off description
Metadata And Engagement

Views : 98,602
Genre: People & Blogs
License: Standard YouTube License
Uploaded At Nov 27, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.994 (12/7,525 LTDR)

99.84% of the users lieked the video!!
0.16% of the users dislieked the video!!
User score: 99.76- Masterpiece Video

RYD date created : 2024-11-30T16:43:21.679406Z
See in json
Connections
Nyo connections found on the description ;_; report an issue lol

197 Comments

Top Comments of this video!! :3

@ambikaks4791

3 weeks ago

എന്റെ കാവേരി കൊച്ചേ നീ കുഞ്ഞിനും കയറാൻ കാല് കാണിച്ചു കൊടുത്തല്ലോ മിടുക്കി മോൾ

446 |

@fowsiyalatheef5789

3 weeks ago

ന്റെ, പൊന്നൂട്ടി കുഞ്ഞിന് വേണ്ടിയും കാലുയർത്തി കാണിച്ചു. ചുന്ദരി ക്കോത. ♥️❤️❤️

167 |

@preethidileep668

3 weeks ago

കാവേരി പെണ്ണ് വാവക്ക് കേറാൻ കാല് പൊക്കി കൊടുത്തല്ലോ 🥰കാത് ആട്ടിയുള്ള നിൽപ്പ് 😘

125 |

@UshaKumari-zp8em

3 weeks ago

പാവം മുത്ത്.. കുഞ്ഞിന് കയറാൻ കാല് മടക്കി കൊടുത്തു ചക്കരപെണ്ണ്..... കുഞ്ഞേ നീയാണ് ആനകളുടെ ഹീറോ ❤❤❤❤❤❤❤

27 |

@pathu-z7k

3 weeks ago

എന്റെ രണ്ടര വയസ്സായ മോനും ആനപ്രാന്താണ് എപ്പഴും നിങ്ങളുടെ വീഡിയോസ് കാണും കൊറേ പ്രാവശ്യം.. 🥰🥰 ആനയും ജെസിബിയും ആണ് അവന്റെ ഇഷ്ടങ്ങൾ ❤❤ ഒരിക്കലെങ്കിലും നേരിട്ട് കാണിച്ചു കൊടുക്കണമെന്നുണ്ട് ആനയെ പറ്റുമെങ്കിൽ മേലെ ഒന്നിരുത്തി നടത്തിക്കേം വേണം

81 |

@SindhuBabu-fd9ny

3 weeks ago

ഈ വീഡിയോ കാണുന്ന നേരത്ത് എല്ലാവരുടെയും മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരിക്കും. ഉറപ്പ് 😊

288 |

@rakeshkr2341

3 weeks ago

ടാ മോനേ ദേ എന്റെ കാലില്‍ ചവിട്ടി കയറിക്കോ 😂

141 |

@vineethak3298

2 weeks ago

ഇക്ക കേറിയ ശേഷം കുഞ്ഞിന് കേറാൻ കാവേരി കുട്ടി കാല് പൊക്കി കൊടുത്തത് കണ്ടില്ലേ 🥰🥰🥰സുന്ദരി പെണ്ണ് 🥰

19 |

@nihannichu272

2 weeks ago

നല്ല മക്കൾ ആണ് ഇക്കയുടെ 🥰🥰🥰🥰... അല്ലാഹ് എന്നും സ്നേഹം തരട്ടെ എല്ലാവർക്ക

9 |

@sunithark8305

3 weeks ago

അച്ചോടാ..മോന് കേറന് കാല് വെച്ച് കൊടുക്കുന്നത് കണ്ടില്ലേ ❤❤❤❤ Umma😘😘😘

29 |

@sucyjoseph9465

3 weeks ago

കാവേരി __ എന്റെയുള്ളിലും ഒരമ്മ മനസ്സുണ്ട് . 🐘

18 |

@Narayans1724

3 weeks ago

കാവേരിപെണ്ണ് ചിരിക്കുന്നു 🥰🥰

41 |

@MuneerEp-g9d

3 weeks ago

കാവേരി സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നു 😍❤️🥰

14 |

@SreeharideepaSreeharideepa

3 weeks ago

ആഗ്രഹിച്ചു കയറിയ കുഞ്ഞിനെ കാൽ സന്തോഷം കാവുന്റെ മുഖത്തുണ്ട് 🥰🤗ഒരു പുഞ്ചിരി ഉണ്ട് സന്തോഷം കൊണ്ട് അടിയാടി നിൽക്കുന്നു കാവു എത്ര ഇഷ്ട്ടം ഉണ്ട് അവൾക്ക് കുഞ്ഞിനെ അത്ര ഇഷ്ട്ടം ഉണ്ട് 🥰😘😘😍💋❤️കാവു....... മുത്തേ

5 |

@vasalini1122

3 weeks ago

കാലിൽ കൂടെ കേറാൻ ആയിട്ടില്ലെടി😂

26 |

@JintoappuJinto

3 weeks ago

കുഞ്ഞിന് കയറാൻ കാല് നീട്ടി കൊടുത്തു 🥰🥰 എന്നിട്ട് കുഞ്ഞിനേയും പുറത്തിരുത്തി ഉള്ള ഡാൻസ് 🥰

4 |

@AhadBinhamza

3 weeks ago

Le കാവേരി : കുഞ്ഞേ കയറുന്നതൊക്കെ കൊള്ളാം ഇനി വരുമ്പോ chockobar കൊണ്ട് വരണം 😅

19 |

@bijinatp55

3 weeks ago

പാവമാണ് എന്റെ മോള് 😘😘😘😘😘🥰🥰

7 |

@rasheedabdhulrasheed2259

3 weeks ago

അവർ കയറിയ ഉടനെ വടി എടുത്തല്ലോ 🙂🙂ആ പാവം വിചാരിക്കുന്നത് വടി എടുത്തില്ലങ്കിൽ അവർ അവിടെ അടങ്ങി ഇരിക്കില്ല എന്നായിരിക്കും

14 |

@chithrapadmanabhan5823

3 weeks ago

അച്ചോടാ കുഞ്ഞിന് കേറാൻ കാല് പൊക്കി കൊടുത്തു എന്റെ കാവുട്ടി ❤️❤️❤️

6 |

Go To Top