PokeVideoPlayer v23.9-app.js-020924_
0143ab93_videojs8_1563605_YT_2d24ba15 licensed under gpl3-or-later
Views : 447
Genre: People & Blogs
License: Standard YouTube License
Uploaded At Nov 19, 2024 ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/92 LTDR)
100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video
RYD date created : 2024-11-19T10:24:17.169195Z
See in json
Top Comments of this video!! :3
എൻ്റെ ഒരു ചെറിയ സംശയം...ഈ ഭൂമി 1902 ൽ രാജാവ് കൃഷിക്ക് വേണ്ടി കൊടുത്തത് ആണ് എന്ന്....ഈ ഭൂമിയിൽ ആ കാലയളവിൽ താമസക്കാർ ഉണ്ടായിരുന്നു എന്നും വ്യക്തം ആണ്.... അങ്ങനെയെങ്കിൽ ഈ ഭൂമി കൃഷിക്കല്ലാതെ എങ്ങനെ ആണ് മറ്റൊരു ആവശ്യത്തിനായി വേറൊരു സംഘടനയ്ക്ക് കൈമാറുന്നത്.... അത് തന്നെ വഖഫ് ചെയ്ത ആദ്യത്തെ തെറ്റ്..... ഫറൂഖ് കോളേജ് എന്ത് അടിസ്ഥാനത്തിലാണ് ഈ ഭൂമി വിൽക്കാൻ പാടില്ലാതിരുന്നിട്ടും പണം വാങ്ങി മറിച്ച് വിറ്റത്? ഫറൂഖ് കോളേജ് അവരുടെ ആവശ്യത്തിന് പറ്റില്ലെങ്കിൽ ഭൂമി തിരികെ ഏൽപ്പിക്കാൻ ആണ് എഴുതി ഇരിക്കുന്നത്...അങ്ങനെ എങ്കിൽ ഈ ഭൂമി എങ്ങനെ ആണ് പോക്ക് വരവ് ചെയ്ത് സർക്കാർ സംവിധാനം ( വില്ലേജ്, പൻജായത്ത് , റെജിസ്ട്രേഷൻ )ഇവിടത്തെ സ്ഥിരതാമസം ക്കാർക്ക് കൈമാറിയത് ? ഈ ഭൂമി കൃഷിക്ക് അനുയോജ്യം അല്ലെങ്കിൽ തിരിച്ച് രാജകുടുംബത്തിനെ ഏൽപ്പിക്കുക അല്ലേ വേണ്ടത്....
പൊതു ജനം ( അമുസ്ലിം ജനം) ആദ്യം പഠിക്കേണ്ടത് വഖഫ് എന്ന കാട നിയമം അല്ല..... ഇസ്ലാം എന്ന മാരക കാട സംസ്കാരം ആണ്.... കാരണം, ഇവർക്ക് എല്ലാത്തിനും " തക്കിയ" ( ഇരട്ട താപ്പ്) ഉണ്ട്. കഴിഞ്ഞ ദിവസം ലീഗ് പിൻതുണ അറിയിച്ച് ബിഷപ്പ് ഹൗസിൽ വന്നു.... ഇത് ഒരു തക്കിയ ആണ് ..." സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ വർഗ്ഗം കയറിയ ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല...
3 |
വാക്കഫ് ഭൂമി ദൈവത്തിന്റേത് മാത്രം. ഏത് ദൈവം ?. പോസിറ്റീവ് ദൈവം / നെഗറ്റീവ് ദൈവം? പോസിറ്റീവ് ദൈവം പറയുന്നു സീസറിനുള്ളത് സീസറിന്. നമ്മൾ കരം അടക്കുന്നത് സർക്കാരിന്. അപ്പോൾ ഭൂമി സർക്കാരിന്റേത് തന്നെ. അതിനർത്ഥം ഏത് ഭൂമിയും സർക്കാരിന് ഏറ്റെടുക്കാം. തിരിച്ചെടുക്കാൻ പറ്റാത്തത് എന്നൊന്നില്ല. Once വക്കഫ് always വക്കഫ് പള്ളിയിൽ പറയണ്ട. ഒരുകാര്യവുമില്ല. കൈവശം ഇരിക്കുന്ന ഭൂമി കൈവശ ഭൂമി തന്നെ. അത് കാശു കൊടുത്തു വാങ്ങിയ ഭൂമി വിറ്റവരോട് പോയി ചോദിച്ചു നഷ്ടം വാങ്ങിക്കോ.
|
@sreedharanc2793
2 days ago
താങ്ക്യൂ സാർ ❤❤❤❤❤ സന്തോഷം
1 |