High Definition Standard Definition
Video id : 6WNcxVCnoT8
ImmersiveAmbientModecolor: #c9cbbf (color 2)
Video Format : 298 (720p50) mp4 | h264 | 44100Hz | 1979834 bps
Audio Format: 140 (AUDIO_QUALITY_MEDIUM) m4a | aac | 44100hz | STEREO(2channels)
PokeEncryptID: 7cc705bcac9c1ba20679ddc5d81937b4bc4d42f585db7ed68d0c7d47f4f74a3eb6ae7bf6185580c889a653e293ed44b7
Proxy/Companion URL : woke-proxy.
Date : 1760261268655 - unknown on Apple WebKit
Mystery text?? : NldOY3hWQ25vVDggaSAgbG92ICB1IHdva2UtcHJveHkucG9rZXR1YmUuZnVu
143 : true
ആപ്പിൾ സൈഡർ വിനഗർ സോഷ്യൽ മീഡിയയിലെ so called experts ഡോക്ടറുമാരുടെ ഒരു ഇഷ്ട ഒറ്റമൂലിയാണ്.. പക്ഷെ 😂😂
 60 FPS video
79,212 Views • 8 months ago • Click to toggle off description
Metadata And Engagement

Views : 79,212
Genre: News & Politics
License: Standard YouTube License

Uploaded At 8 months ago ^^
warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.952 (22/1,812 LTDR)

98.80% of the users lieked the video!!
1.20% of the users dislieked the video!!
User score: 98.20- Masterpiece Video

RYD date created : 2025-06-10T13:06:36.521946Z
See in json

Connections

269 Comments

Top Comments of this video!! :3

@ElsammaMathew-k2j

7 months ago

മനോജും രാജേഷും മനുഷ്യരെ പറ്റിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നുനൽകുന്നത് എത്രയോ ഉപകാരം. ❤

37 | 1

@jayaprakasht5810

8 months ago

താങ്കളുടെ scientific temper നിറഞ്ഞ എല്ലാ posts ഉം ഒന്നിനൊന്നു മികച്ചതാവുന്നുണ്ട്.All the Bests Doctor... Go Ahead👍👍👍

49 | 1

@UshaibaShaji

5 months ago

നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ❤️👍

10 | 1

@samsouptalkies

8 months ago

ആദ്യമായി ഒരാൾ എങ്കിലും ഇതൊക്കെ പറഞ്ഞല്ലോ.... Thank you doctor

7 | 1

@ushaunnikrishnan3041

7 months ago

പ്രകൃതിക്കാര് ഒരിക്കലും ഇങ്ങനെ ഉള്ള ഒരു സാധനവും പ്രൊമോട്ട് ചെയ്യില്ല അത് ചെയ്യുന്നത് കൂടുതലും അലോപ്പതി ഡോക്ടർസ് അല്ലങ്കിൽ ഹോമിയോ ഡോക്ടർസ് ആണ്

6 | 1

@upendranachu

3 months ago

Thank you Sir...

2 | 1

@sumisk6872

8 months ago

ആരെയോ കുത്തിപറഞ്ഞത് പോലെ.... 😜

9 | 4

@geethakrishnan9100

8 months ago

Good information sir ❤

4 | 1

@grenjith

5 months ago

I have found that it helps in digestion. Certainly don’t mix with food like yoghurt immediately after consuming apple cider vinegar or so.

1 | 1

@Shiju-s5k

7 months ago

ഡോക്ടർ ഉള്ളതുകൊണ്ട് വ്യാജന്മാരുടെ വീഡിയോകളുടെ എണ്ണം കുറഞ്ഞു

4 | 1

@sreekalamenon6342

3 months ago

Really nice one. I used to think it is very effective. Thanks for letting us know doctor 🙏🙏

| 1

@jeenathomas3935

8 months ago

Thank you Doctor 🙏

1 | 1

@AnilKumar-qk2bp

7 months ago

ഡോക്ടർ ഇത് വിലയേറിയ ഒരു അറിവാണ്

1 | 1

@PretaT-z2w

6 months ago

Ennaal pickles n taste koodaanum cheethayayi pokatheyum nokaan nammal vinegar use cheyunnadh thettaano?

3 | 1

@art9439

8 months ago

Sugar spike കുറയ്ക്കുന്നതായി കണ്ടു.

1 | 1

@jayalekshmis9266

3 months ago

Thank you sir for this information 🙏

| 1

@radhakrishnanp1475

8 months ago

അതിന്റെതായ ഗുണം ഉണ്ട്.

4 | 2

@ഹമദ്chelambra

7 months ago

Doctor ,

എൻ്റെ ഒരു സംശയം ആണ് ശരിയാണോ എന്നറിയില്ല, നമ്മൾ പാക്കറ്റ് ആയിട്ട് കടകളിൽ നിന്നും വാങ്ങുന്ന മുളകുപൊടി , മല്ലി പൊടി , കറി മസാല പൊടി എന്നിവകളിൽ സോഡിയം ബെൻസോയിറ്റ് ചേർക്കുന്നുണ്ട് എന്ന് പാക്കറ്റിൽ നിന്നും അറിയാം, മാങ്ങ നാരങ്ങ അച്ചാർ പാക്കറ്റുകളിലും ഉണ്ട്.,
ഗവണ്മെൻ്റ് ഓരോ ഐറ്റത്തിനും പ്രതേകം
ആയിട്ടാണ് അളവുകൾ നിശ്ചയിച്ചിരിക്കുന്നത് പക്ഷെ നമ്മൾ മുളകുപൊടിയും മല്ലി പൊടിയും കറി മസാല പൊടികളും ചേർത്ത് അല്ലെ കറി വെക്കുന്നത് അപ്പോ ആ കറി കഴിച്ചാൽ സോഡിയം benzoit ൻ്റെ അളവ് കൂടില്ലേ നമ്മുടെ ശരീരത്ത് . ഊണിൻ്റെ കൂടെ പാക്കറ്റ് അച്ചാറും കൂടെ കഴിക്കുമ്പോൾ അതിലും സോഡിയം ബെൻസോയിറ്റ് ഇല്ലേ, അത് ആരോഗ്യത്തെ ബാധിക്കില്ലേ

ചൂടക്കുമ്പോ ഇത്തരം പൊടികളിൽ ഉള്ള
സോഡിയം ബെൻസോയിറ്റ് ഇല്ലാതെ ആകുമോ ? അതോ അപകടം ആവുന്ന വിധത്തിൽ രാസ മാറ്റങ്ങൾ വരുമോ?

അത് പോലെ ഇത്തരം സോഡിയം benzoit
ചേർത്ത പൊടികൾ ഉപയോഗിച്ച് തയ്യാറാക്കിയ ആഹാരം കഴിച്ച ശേഷം
നാരങ്ങ വെള്ളം അല്ലെങ്കിൽ വിറ്റാമിൽ c
കുടിച്ചാൽ ഇവകൾ ചേർന്ന് ക്യാൻസർ വരാൻ സാദ്ധ്യത ഉണ്ടോ?

4 | 1

@sandhya1946

8 months ago

Dr ............❤❤❤❤❤❤

1 | 1

Go To Top