High Definition Standard Definition Theater
Video id : 5nANkkyQlM8
ImmersiveAmbientModecolor: #c9bdc2 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: b6b40df04daa7e6f1816e851517e8eb497b39c3c1733bca2b51fa96d4b0cbb37be13a50836b5bdde710b815e026b8c66
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1731619923367 - unknown on Apple WebKit
Mystery text : NW5BTmtreVFsTTggaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഏഷ്യയി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ൽ പ്രതി​മ​ കണ്ടോ|Gomatheswara statue, Sravanabalgola #bahubali
Jump to Connections
492 Views • Oct 29, 2024 • Click to toggle off description
കർണാടകയിലെ ഹസൻ ജില്ലയിൽ ശ്രാവണബെൽഗോളയിൽ വിന്ധ്യാഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന 17 മീറ്റർ (57 അടി) ഉയരമുള്ള ഒരു ഒറ്റക്കൽപ്രതിമയാണ്‌ ഗോമതേശ്വരൻ അഥവാ ബാഹുബലി. ശ്രാവണബൽഗോളയിലെ രണ്ട് കുന്നുകളിൽ ഒന്നാണ് വിന്ധ്യഗിരി. ഗോമതേശ്വര പ്രതിമയേക്കാൾ പഴക്കമുള്ള നിരവധി പ്രാചീന ജൈന തീർഥാടന കേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്ന ചന്ദ്രഗിരിയാണ് മറ്റൊന്ന്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ൽ പ്രതി​മ​യാണിത്. ജൈനരുടെ തീർത്ഥാടന കേന്ദ്രമാണിത്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്റെ നൂറു പുത്രന്മാരിൽ രണ്ടാമനായ ബാഹുബലി അഥവാ ഗോമതേശ്വരനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്‌ ഗംഗാസാമ്രാജ്യത്തിലെ ഒരു മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ്‌ പത്താം നൂറ്റാണ്ടിൽ ഈ പ്രതിമ നിർമ്മിച്ചത്.
#shortsfeed
#travel
#incrediableindia
#jainism
#jain
#jaintemple
Metadata And Engagement

Views : 492
Genre: Travel & Events
License: Standard YouTube License
Uploaded At Oct 29, 2024 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/21 LTDR)

100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video

RYD date created : 2024-11-14T21:32:02.9577938Z
See in json
Connections
Nyo connections found on the description ;_; report an issue lol

0 Comments

Top Comments of this video!! :3

Go To Top