High Definition Standard Definition Theater
Video id : 2GDI8HtUDN0
ImmersiveAmbientModecolor: #d3aa90 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: e505be9a7ae92882e986e1e01f75d16447f0fcce6b568c6a613b16bf9ee370a5b3d7e9bb85a58c0033f03853ecd7ac4c
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1731673670912 - unknown on Apple WebKit
Mystery text : MkdESThIdFVETjAgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഇത് കൊള്ളാലോ സാധനം ഒടുക്കത്തെ പത | Foam shampoo for car | foam shampoo | Best foam shampoo for car
Jump to Connections
9,231,000 Views • Nov 20, 2023 • Click to toggle off description
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟

ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.

ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛ
Metadata And Engagement

Views : 9,231,000
Genre: People & Blogs
License: Standard YouTube License
Uploaded At Nov 20, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 4.965 (2,063/231,980 LTDR)

99.12% of the users lieked the video!!
0.88% of the users dislieked the video!!
User score: 98.68- Masterpiece Video

RYD date created : 2024-11-07T14:35:06.820778Z
See in json
Connections
Nyo connections found on the description ;_; report an issue lol

346 Comments

Top Comments of this video!! :3

@jofilinjoseph3700

10 months ago

6 കൊല്ലമായി കാറും ബൈക്കും കഴുകുന്നത് Clinic Plus ഇട്ടാണ് ഒരു കുഴപ്പവമില്ല

2K |

@arunmonc.t5214

11 months ago

വണ്ടിയുടെ വിലപോലും തലയ്ക്ക് ഇല്ലല്ലോ എന്നോർക്കുമ്പോൾ...😂😂

863 |

@jensonjohn1520

11 months ago

തലയ്ക്കു ഉപയോഗിക്കുന്ന ഷാംപൂ വണ്ടിക്ക് ഉപയോഗിച്ചാൽ പെയിന്റ് ഫേട് ആകുമെങ്കിൽ തലയുടെ കാര്യം പറയണോ 😂😂

493 |

@daglasvamanjoor2324

11 months ago

പറഞ്ഞത് ശെരിയാണ് എൻറെ തലയിൽ കറുത്ത മുടി മങ്ങി വെളുത്ത മുടിയയി !!!!
ഷാമ്പൂ ഉപയോഗിച്ചാലും ഇല്ലെങ്കിലും വർഷങ്ങൾ കഴിയുമ്പോൾ തന്നെ കളർ മങ്ങിപോവും😂😂

149 |

@ArunRoy-wi4bj

10 months ago

15 വർഷം ആയി ഷാമ്പു ഉപയോഗിക്കുന്നു ഒരു കൊഴ്പ്പ വും ഇല്ല.. പിന്നെ തലയിൽ ഉപയോഗിക്കുന്ന ഷാ മ്പു ആയതുകൊണ്ട് നല്ലത് ആണ്.. ആ കാർ വാഷ് ഉപയോഗിച്ചു തല കഴുകി നോക്ക് മുടി എന്താ യാലും പോകും അപ്പോൾ ഷാ മ്പു അല്ലെ നല്ലത് ബ്രോ

115 |

@eagle627

8 months ago

10 മിനിറ്റൊക്കെ ഇടുന്നത് കൊള്ളാം വാട്ടർ മാർക്ക് വരുമ്പോൾ കൊണ്ട് പോളിഷ് ചെയ്യിപ്പിച്ചാൽ മതി

10 |

@thottaavaadi4777

8 months ago

Leckrol ഉപയോഗിക്കുന്നവർ

21 |

@Brigadier007

11 months ago

കഞ്ഞി കുടിക്കാൻ വേണ്ടി ഉള്ള ഒരോ കൊണ അടികൾ ... തലയിൽ തേക്കുന്ന shampoo വണ്ടിയിൽ ഉപയോഗിച്ചാൽ paint fade ആവും അത്രെ ... ലാസ്റ്റ്‌ .. Balance ചെയ്യാൻ വർഷം അങ്ങ്‌ കൂട്ടി 😅

23 |

@Yahiya325

11 months ago

ലെ LAKEROL - appo njn pottana

46 |

@sarathmohan4953

11 months ago

ഷാംപൂ ഉപയോഗിച്ച് വണ്ടി കഴുകിയാൽ ആരാ പറഞ്ഞെ കളർ മങ്ങും എന്നു 🤣🤣🤣ഞാൻ 7 കൊല്ലമായി എന്റെ lancer ഷാംപൂ ഉപയോഗിക്കുന്നു. ഇപ്പോഴും ചുമ ചുമാ എന്നാ ഇരിക്കുന്നത

42 |

@galaxyl1591

8 months ago

അതു ശരി... തലയിൽ തേക്കുന്ന shampoo use ചെയ്‌താൽ paint പോകും... അപ്പോൾ മുടി കോഴിയില്ല അല്ലെ...20 years ആയി shampo ഇട്ടു car bike കഴുകുന്നു...2000 model CBZ classic... ഇപ്പോളും company paint തന്നാണ്... ഓരോ 😏😏

4 |

@sareeshck133

9 months ago

That blue colure Zen.... Uff 🤯... 🔥san

3 |

@prashanthbabu3362

2 months ago

Sodium laureth sulfate (SLES) is the main content of every shampoo which makes foam,so any shampoo can be used to wash the car,but we got an extra coating for the car shampoo thats it

|

@NIVEDH1030

11 months ago

Bro eth medikan olla link

33 |

@Ajaydas-gk6rt

11 months ago

12 varsham ayi ubayogechittum oru kuzapavum njangalkke vnettila

29 |

@Napoleon._.

2 months ago

എന്റെ ചെറുപ്പോം തൊട്ടേ അച്ഛൻ കാറും ബൈക്കും കഴിക്കുന്നത് ക്ലിനിക് പ്ലസ് യൂസ് ചെയ്തിട്ടാണ് 💀

2 |

@dhaniyasunilesh8885

8 months ago

❤❤❤❤❤❤🎉

2 |

@jerinthomas1265

9 months ago

Yes....he said right...

Year after years paint will fades....not because of using shampoo....

Because of paint ageing....

3 |

@fromsreekumar001

8 months ago

ഞാൻ 9 വർഷം ആയി സൺസിൽക് എന്ന ഷാമ്പു ഉപയോഗിച്ച് വണ്ടി കഴുകുന്നു ഇത് വരെ ഈ പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ല 😂 തള്ളി മറിക്ക് ചേട്ട

1 |

@benadictdcosta5413

11 months ago

1 roopaydethinu pakaram 500 rs chilavakkipikunna marketing thanthram😂

28 |

Go To Top