High Definition Standard Definition Theater
Video id : -ZYDigUV3UE
ImmersiveAmbientModecolor: #d6bd70 (color 2)
Video Format : (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: 140 ( High )
PokeEncryptID: b4988a51ace0d70f337f7c6de670254e924d9facb818df32eee3ccb2110aa46aeb03841acacd98b2984314ac82b0cb19
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1733035352546 - unknown on Apple WebKit
Mystery text : LVpZRGlnVVYzVUUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ചുരത്തിൽ ആത്മീയ ചൈതന്യം പകർന്ന് നാടുകാണി മഖാം
 60 FPS video
2,338 Views • Aug 7, 2023 • Click to toggle off description
ചുരത്തിൽ ആത്മീയ ചൈതന്യം പകർന്ന് നാടുകാണി മഖാം

ഇടതൂർന്ന വനം, ഇരുവശങ്ങളിലും കാട്ടാനകളുടെ നടപ്പാത, കോരിച്ചൊരിയുന്ന മഴയിലും നട്ടുച്ചക്കും ഇരുട്ട് പരന്ന അന്തരീക്ഷം. ആൾത്താമസമില്ലാത്ത ഈ വനപാതക്ക് ചാരേ ഒരു മഖ്ബറ കാണാം. കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയിലെ പ്രസിദ്ധമായ നാടുകാണി ചുരത്തിലെ പാതയോരത്താണിത്. ഫഖീർ മുഹമ്മദ് സ്വാലിഹ് എന്നവരാണ് അവിടെ അന്തിയുറങ്ങുന്നത് എന്നതാണ് തലമുറകളിലൂടെ കൈമാറി കിട്ടിയ വിവരം

യമനിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ സംഘം. കോഴിക്കോട് നിന്ന് മലമ്പാത വഴി ബെംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് മരണപ്പെട്ടുവെന്നാണ് ചരിത്രം പറയുന്നത്

ഇതിൽ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ)ന്റെ മഖ്ബറയാണ് പാതയോരത്തായി സ്ഥിതി ചെയ്യുന്നത്. മഹാനവർകളുടെ സഹാചാരികളിൽപ്പെട്ട മൂന്ന് മഹാന്മാരുടെ ഖബറുകൾ ഈ വനത്തിലുള്ളിൽ തന്നെ രണ്ടിടങ്ങളിലായിയുണ്ട്. അവയിൽ രണ്ടെണ്ണത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിലെല്ലാം സിയാറത്ത് നടന്നുവരുന്നുണ്ട്

ഇവിടത്തെ പരിചാരകനായിരുന്ന "ഹൈദ്രുക്ക"യുടെ പിതാവിന്ന് ഈ മഖ്ബറയുടെ പരിസരത്തു നിന്നു ലഭിച്ച ചെമ്പ് ഫലകങ്ങളില്‍ നിന്നാണ് മഹാനവര്‍കളുടെ നാമം ലഭിക്കുന്നത്.

Contact.
📲 +91 9745084085
📱 +91 8592874245

👉 👉 👉 👉 Click To Watch More islamic Program 👈 👈 👈 👈

👉 കടലിൽ ഒരു കോട്ട .കോട്ടക്കുള്ളിൽ അഞ്ച മഹാന്മാർ.ഇവിടേക്കൊ വഴിയും ഇല്ല.പിന്നെ എങ്ങനെ ഇവിടേക്ക് പോകും
   • കടലിൽ ഒരു കോട്ട .കോട്ടക്കുള്ളിൽ അഞ്ച ...  

👉 ഇവിടേക്ക് നേർച്ചയാക്കിയാൽ ഫലം അനുഭവിച്ചു അറിയാം |Raza Vlog | ഇസ്ലാമി ചരിത്രം
   • ഇവിടേക്ക് നേർച്ചയാക്കിയാൽ  ഫലം അനുഭവി...  

👉 ഈ ഖബ്ർ പിളരാനുള്ള കാരണം ഇതാണ് മുത്ത് നബിയുടെ കൈ ചുമ്പിക്കാൻ ഭാഗ്യം ലഭിച്ച കേരളത്തിലെ മഹാന്റെ ഖബ്ർ
   • ഈ ഖബ്ർ പിളരാനുള്ള കാരണം ഇതാണ് മുത്ത് ...  

👉 മടവൂരിൽ വരുന്നവർ ഇവിടെ കാണാതെ പോവരുത് സി.എം മടവൂർ (ഖ) തങ്ങളുടെ വീടും അവിടുന്ന് ഉപയോഗിച്ച വസ്തുക്കളും
   • മടവൂരിൽ വരുന്നവർ ഇവിടെ കാണാതെ പോവരുത്...  

👉 എന്ത് പ്രയാസം വന്നാലും ഇവിടെ വന്നാൽ മതി പരിഹാരം കാണാം
   • എന്ത് പ്രയാസം വന്നാലും ഇവിടെ വന്നാൽ മ...  

👉 മലപ്പുറത്തുള്ള മഖ്ബറയുടെ അടുത്തുള്ള മരം മുറിച്ചപ്പോൾ കണ്ട അത്ഭുതം വീഡിയോ സഹിതം
   • മലപ്പുറത്തുള്ള മഖ്ബറയുടെ അടുത്തുള്ള മ...  


🔔Subscriber our Channel For New Islamic Speech :-
   / @razavlogs  
►Facebook
www.facebook.com/Raza-Vlog-103992671354403

© Copyright All rights reserved to Raza Vlog

#Ziyarat Malayalam #സിയാറത്ത് കേന്ദ്രം കേരളം #അത്ഭുത സിയാറത്ത് കേന്ദ്രം #സിയാറത്ത് #മഖ്ബറ #അത്ഭുത മഖ്ബറ #ziyarat #സിയാറത്ത് #razavlog #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
Metadata And Engagement

Views : 2,338
Genre: Entertainment
License: Standard YouTube License
Uploaded At Aug 7, 2023 ^^


warning: returnyoutubedislikes may not be accurate, this is just an estiment ehe :3
Rating : 5 (0/68 LTDR)

100.00% of the users lieked the video!!
0.00% of the users dislieked the video!!
User score: 100.00- Masterpiece Video

RYD date created : 2023-09-07T13:33:27.45508Z
See in json
Connections
Nyo connections found on the description ;_; report an issue lol

0 Comments

Top Comments of this video!! :3

Go To Top