Why I Am An Infidel
13 videos • 1,918 views • by The Infidels മതം ഉപേക്ഷിച്ച മനുഷ്യരുടെ ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചപ്പാടുക്കളുമാണ് ഈ വീഡിയോ സീരീസിലുടെ പറയുന്നത്, പല അഭിപ്രായങ്ങളും തികച്ചും വെക്തിപരമായിരിക്കും. നിങ്ങളും മതം ഉപേക്ഷിച്ച ആളാണെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്കും ഉത്തരം നൽകാം, അത് ഏതു മതവുമായാലും ശരി, ആ ഉത്തരങ്ങൾ Infidels ൻ്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ ( https://wa.me/919400181890 ) ടെലിഗ്രാമിലേക്കോ ( https://t.me/Wetheinfidels ) ഇമെയ്ലിലേക്കോ ( whyiamaninfidel@gmail.com ) വീഡിയാ ആയിട്ടോ ഓഡിയോ ആയിട്ആട്ടോ അയച്ചു തരാവുന്നതാണ് ചോദ്യങ്ങൾ: 1. മതം എന്ത് കൊണ്ട് ഉപേക്ഷിച്ചു? 2. മതത്തെ ഉപേക്ഷിച്ചാൽ പ്പോരെ എന്തിന് വിമർശിക്കണം? 3. മതം വിമർശനം ചിലർക്ക് പകതീർക്കലാണോ ? 4. മതം ഉപേക്ഷിച്ചപ്പോൾ / അവിശ്വാസിയായപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ നെഗറ്റീവായ മാറ്റം എന്താണ്? 5. മതം ഉപേക്ഷിച്ചപ്പോൾ / അവിശ്വാസിയായപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പോസിറ്റീവായ മാറ്റം എന്താണ്? 6. നിങ്ങൾ ജിവിക്കുന്ന സമൂഹം എങ്ങനെയാവണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? 7. വിശ്വാസികളോട് പറയാനുള്ളത് എന്താണ്? 8. മതം ഉപേക്ഷിച്ച് / അവിശ്വാസം പുറത്ത് പറഞ്ഞവരോട് നിങ്ങൾക്ക് പറയാനുള്ളത് ? 9. മതം ഉപേക്ഷിച്ച് / അവിശ്വാസം പുറത്ത് പറയാത്തവരോട് നിങ്ങൾക്ക് പറയാനുള്ളത് ? 10. സർക്കാറുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? +919400181890 https://wa.me/919400181890 https://t.me/Wetheinfidels whyiamaninfidel@gmail.com