ദഅ്‌വാനുഭവങ്ങൾ… എം.എം. അക്ബറിന്റെ പ്രബോധനാനുഭവങ്ങൾ | MM Akbar Biography

22 videos • 1,583 views • by MM Akbar ദഅ്‌വാനുഭവങ്ങൾ… എം എം അക്ബർ എഴുതുന്ന പ്രബോധനാനുഭവങ്ങൾ… നനവും നന്മയുമുള്ള ഗതകാല സ്മരണകൾ… നാളെയിലേക്കുള്ള സൂചകവും സൂചിതവുമായ ഇന്നലെയോർമകൾ…. ചേർന്നുനിന്ന ചേർത്തുനിർത്തിയ, മാറിനിന്ന മറഞ്ഞുനിന്ന നേരനുഭവങ്ങളുടെ ഒരു പിടി ഓർമകൾ കുറിക്കപ്പെടുന്നു…